Tuesday, May 26, 2020
Tags Madrasas

Tag: madrasas

ചാവേറാക്രമണത്തില്‍ പതിനൊന്ന് മദ്രസാ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വിദേശ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളെല്ലാം മദ്രസാ വിദ്യാര്‍ത്ഥികളാണ്. 16 പേര്‍ക്ക് പരിക്കുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ അഫ്ഗാനിലെ ദമന്‍ ജില്ലയിലാണ്...

മദ്രസകള്‍ക്ക് രജിസ്‌ട്രേഷന്‍; യോഗി സര്‍ക്കാര്‍ പിടി മുറുക്കുന്നു

മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി യു.പിയിലെ യോഗി സര്‍ക്കാര്‍ 15 ദിവസത്തേക്കു കൂടി നീട്ടി. സെപ്തംബര്‍ 30 വരെയാണ് നീട്ടിയതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി ലക്ഷ്മിന നാരായണ്‍ ചൗധരി...

MOST POPULAR

-New Ads-