Sunday, September 23, 2018
Tags Maharashtara

Tag: maharashtara

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഗുളിക കഴിച്ച് ഒരു കുട്ടി മരിച്ചു: 160 വിദ്യാര്‍ത്ഥികള്‍ ആസ്പത്രിയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധികൃതര്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ച ഒരു വിദ്യാര്‍ത്ഥി മരിച്ചു. 160 വിദ്യാര്‍ത്ഥികളെ ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നില്‍നിന്നുള്ള വിഷബാധയാണ് വിദ്യാര്‍ത്ഥിയുടെ മരണ കാരണമെന്നാണ്...

നിറത്തിന്റെ പേരില്‍ കളിയാക്കി; യുവതി അഞ്ചുപേരെ വിഷം കൊടുത്ത് കൊന്നു

മുംബൈ: കറുത്ത നിറമുള്ളവളെന്ന് കളിയാക്കിയതിന്റെ പേരില്‍ യുവതി അഞ്ചുപേരെ വിഷം കൊടുത്ത് കൊന്നു. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ വിഷം ചേര്‍ത്താണ് യുവതി കൊലപാതകം നടത്തിയത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ്...

മഹാരാഷ്ട്രയിലെ ഏറ്റുമുട്ടല്‍; മാവോയിസ്റ്റുള്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കാത്തത് സംശയാമുണ്ടാക്കുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍

മുംബൈ:മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്ത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പരാതി. കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെങ്കിലും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടോ...

ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന; മഹാരാഷ്ട്രയില്‍ ബി.ജെ.പി പ്രതീക്ഷകള്‍ അസ്തമിക്കുന്നു

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ പിന്തുണക്കണമെന്ന അമിത് ഷായുടെ ആവശ്യം ശിവസേന നിഷ്‌കരുണം തള്ളി. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ അമിത് ഷാ ശിവസേന തങ്ങള്‍ക്കൊപ്പം തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു....

മണ്ണും മനസ്സും കീഴടക്കി കര്‍ഷക ജാഥ മുംബൈയില്‍, നിയമസഭാ മാര്‍ച്ച് ഇന്ന് : തിരക്കിട്ട...

മുംബൈ: 'ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ'മെന്ന് കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗരത്തില്‍ എത്തി. ഇന്നലെ രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവര്‍ത്തകര്‍ ആസാദ് മൈതാനിയിലാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്....

ദലിത് -മറാത്ത സംഘര്‍ഷം; മഹാരാഷ്ട്രയില്‍ കലാപം

മുംബൈ: മഹാരാഷ്ട്രയില്‍ ദലിതര്‍ക്ക നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കൂടതല്‍ അക്രമാസക്തമാകുന്നു. ദലിത് മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ വ്യാപക സംഘര്‍ഷമാണ് നടക്കുന്നത്. നൂറിലധികം വാഹനങ്ങള്‍ തകര്‍ന്നു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു....

MOST POPULAR

-New Ads-