Saturday, July 4, 2020
Tags Maharasthra

Tag: maharasthra

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3827 പേര്‍ക്കാണ്. 142 പേര്‍ ഇന്നലെ മാത്രം മരിച്ചു. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത...

പൊതുസ്ഥലങ്ങളില്‍ തുപ്പിയാല്‍ ജയില്‍വാസം; കര്‍ശന നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

കൊറോണ വൈറസ് അണുബാധ സംസ്ഥാനത്ത് വ്യാപിക്കുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കര്‍ശന നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കര്‍. പൊതുസ്ഥലങ്ങളില്‍ നിന്ന് പുകവലിക്കുകയോ തുപ്പുകയോ ചെയ്യുന്നവര്‍ക്ക് ആറുമാസം വരെ തടവിനാണ് ഉത്തരവ്. വീണ്ടും...

അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള ആത്മഹത്യാ പ്രേരണ പരാതി പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഉത്തരവ്

റിപബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള ആത്മഹത്യാ പ്രേരണ പരാതി പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന സി.ഐ.ഡി വിഭാഗമാണ് പരാതി അന്വേഷിക്കുക. ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും...

മഹാരാഷ്ട്രയില്‍ കോവിഡ് കുതിച്ചുയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2608 പേര്‍ക്ക്

മഹാരാഷ്ട്രയില്‍ കോവിഡ് കുതിച്ചുയരുന്നു. ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. 26085 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 47,910 ആയി. അറുപതുപേര്‍ക്ക് ഇന്ന് ജീവന്‍ നഷ്ടമാവുകയും 821 പേര്‍...

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 115 പൊലീസുകാര്‍ക്ക്

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 115 പൊലീസുകാര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 342 ആയി.

നടന്നു പേകുന്നതിനിടെ ചുമച്ചു; കൊറോണയെന്ന് സംശയിച്ച് യുവാവിനെ അടിച്ചു കൊന്നു

കോവിഡ് ബാധിതനെന്ന് സംശയിച്ച് മഹാരാഷ്ട്ര താനെ ജില്ലയിലെ കല്യാണ്‍ നഗരത്തില്‍ 34 കാരനെ അടിച്ചു കൊന്നു. അക്രമി സംഘത്തിന്റെ ആക്രമണത്തില്‍ ഓവുചാലില്‍ വീണാണ് മരണം സംഭവിച്ചത്.ഗണേശ് ഗുപ്ത എന്നയാളാണ് ബുധനാഴ്ച...

മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ഇതുവരെ മരിച്ചവരുടെ എണ്ണം 100 കടന്നു

മുംബൈയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. ഇവിടെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഒമ്പതു മരണങ്ങളാണ്. 150...

ട്രെയിന്‍ കാത്തുനിന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്ത് നിന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ സ്‌റ്റേഷനിലെ കച്ചവടക്കാരടക്കം നാല് പേര്‍ അറസ്റ്റിലായി. മധ്യപ്രദേശിലെ...

മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് സൂചന നല്‍കി ബി.ജെ.പി നേതാവ്; 35 ശിവസേന എം.എല്‍.എമാര്‍ സംതൃപ്തരല്ലെന്ന്...

മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് സൂചന നല്‍കി ബി.ജെ.പി എം.പി നാരയന്‍ റാനെ. 56 ശിവസേന എംഎല്‍എമാരില്‍ 35 പേര്‍ പാര്‍ട്ടി നേതൃത്വത്തില്‍ സംതൃപ്തരല്ലെന്നാണ് റാനെയുടെ അഭിപ്രായം. വ്യത്യസ്തമായ പ്രത്യയ ശാസ്ത്രങ്ങള്‍...

മുസ്‌ലിങ്ങള്‍ ഭയക്കേണ്ട;മഹാരാഷ്ട്രയില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാവില്ലെന്ന് ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയില്‍ സുരക്ഷിതത്തെക്കുറിച്ചോര്‍ത്ത് മുസ്‌ലിംകള്‍ പേടിക്കേണ്ടതില്ലെന്ന് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.തന്നെ സന്ദര്‍ശിച്ച മുസ്‌ലിം പ്രതിനിധികളോട് സംസാരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ...

MOST POPULAR

-New Ads-