Sunday, September 23, 2018
Tags Major ravi

Tag: major ravi

ആര്‍.എസ്.എസ് യോഗത്തില്‍ പങ്കെടുത്ത് നടന്‍ മോഹന്‍ലാല്‍

നടന്‍ മോഹന്‍ലാല്‍ ആര്‍.എസ്.എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സംവിധായകന്‍ മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തത്. ആലുവയിലെ ആര്‍.എസ്.എസ് സംഘ്ചാലക് പി.ഇ.ബി മേനോന്റെ വീട്ടിവല്‍ നടന്ന വിശ്വശാന്തി ട്രസ്റ്റിന്റെ...

‘ഹിന്ദു ഉണരാന്‍ ആഹ്വാനം ചെയ്തതില്‍ എന്താണ് തെറ്റ്?; കലാപാഹ്വാനത്തെ ന്യായീകരിച്ച് മേജര്‍ രവി

കൊച്ചി: കലാപാഹ്വാനത്തെ ന്യായീകരിച്ച് സംവിധായന്‍ മേജര്‍ രവി. ഹിന്ദു ഉണരണമെന്ന് ആഹ്വാനം ചെയ്തതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചാണ് കലാപാഹ്വാനത്തെ മേജര്‍ രവി ന്യായീകരിച്ചത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇത്ര വിഷയമാക്കേണ്ട ആവശ്യമില്ലെന്നും മേജര്‍ രവി...

‘ഹിന്ദു ഉണരണം’; മേജര്‍ രവിക്കു പിന്നാലെ സംവിധായകന്‍ പ്രിയദര്‍ശന്‍

തൃശൂര്‍: മേജര്‍ രവിക്കു പിന്നാലെ വര്‍ഗീയ വിഷം ചീറ്റി സംവിധായകന്‍ പ്രിയദര്‍ശനും. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ആര്‍എസ്എസ് സേവനവിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

‘ഉറങ്ങി’ക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക്’; നടന്‍ മുരളിഗോപി

കലാപത്തിന് ആഹ്വാനം നടത്തിയ സംവിധായകന്‍ മേജര്‍ രവിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളിഗോപി രംഗത്ത്. 'ഉറങ്ങി'ക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക്' എന്ന് പേരു പരാമര്‍ശിക്കാതെയാണ് മുരളിഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'ഉറങ്ങി'ക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക്', ആരൊക്കെയോ നിങ്ങളെ...

കലാപാഹ്വാനം; മേജര്‍ രവിക്കെതിരെ പരാതി

വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്ത സംവിധായകന്‍ മേജര്‍ രവിക്കെതിരെ പരാതി. സാമൂഹ്യപ്രവര്‍ത്തകനായ അനൂപ് വി.ആര്‍ ആണ് മേജര്‍ രവിക്കെതിരെ പരാതി നല്‍കിയത്. മതപരമായ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയതിനും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും...

MOST POPULAR

-New Ads-