Saturday, February 16, 2019
Tags Malappuram election

Tag: malappuram election

കേരള നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിങ് മെഷീനില്‍ അട്ടിമറി ആരോപണം; കോണ്‍ഗ്രസും ലീഗും പരാജയപ്പെട്ടത് അട്ടിമറിയിലൂടെയെന്ന്...

കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിങ് മെഷീനില്‍ അട്ടിമറി ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്ത്. 2016-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന്...

പൂജാരിയുടെ കുഞ്ഞിന്റെ ചികിത്സക്ക് സഹായം നല്‍കാന്‍ അഭ്യര്‍ഥിച്ച് തിരൂര്‍ മഹല്ല് നിവാസികളോട് അഭ്യര്‍ഥിച്ച് ജുമാമസ്ജിദ്...

മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ക്ക് മതസൗഹാര്‍ദ്ദത്തിന്റെ പാഠങ്ങള്‍ നല്‍കുകയാണ് തിരൂരുകാര്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശികളായ മേപ്പറമ്പത്ത് അനില്‍കുമാര്‍-രമ്യ ദമ്പതികളുടെ കുഞ്ഞിന്റെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത് മഹല്ല് കമ്മിറ്റിക്കാരാണ്. അഭ്യര്‍ഥനയുമായി പുറത്തൂര്‍ ജുമാ മസ്ജിദ്...

വേങ്ങരയില്‍ പരാജയം സമ്മതിച്ച് എല്‍.ഡി.എഫ്

പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: വ്യാജ പ്രചരണങ്ങള്‍ അടിച്ചിറക്കി വോട്ടര്‍മാരെ തളര്‍ത്താന്‍ ശ്രമിച്ച എല്‍.ഡി.എഫിന് വേങ്ങര നല്‍കിയത് കനത്ത പ്രഹരം. മണ്ഡലം കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പോളിങ് നല്‍കിയാണ് വോട്ടര്‍മാര്‍ ഇടതിന് മറുപടി...

മലപ്പുറം തെരഞ്ഞെടുപ്പ്; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് മന്ത്രി കെ.സുരേന്ദ്രന്‍

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞടുപ്പ് വിജയവുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശം തിരുത്താതെ ആവര്‍ത്തിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മനോരമ ചാനലിന്റെ 'നേരെ ചൊവ്വെ' പരിപാടിയിലാണ് മലപ്പുറം തെരഞ്ഞെടുപ്പ് ലീഗ് വര്‍ഗീകരിക്കുകയാണെന്നുള്ള വിവാദപരാമര്‍ശം മന്ത്രി...

‘എം.എല്‍.എ പദവി വെള്ളിയാഴ്ച്ച രാജിവെക്കും’;കുഞ്ഞാലിക്കുട്ടി

മലപ്പുറം: ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോഴും കേരളരാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്തുനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളം വിടില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടും. എം.എല്‍.എ പദവി വെള്ളിയാഴ്ച്ച രാജിവെച്ചൊഴിയും. ലോക്‌സഭാ...

‘മതേതര ശക്തികളുടെ വിജയം’;പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: മലപ്പുറത്ത് യു.ഡി.എഫ് വിജയത്തിലേക്ക് കുതിക്കുന്നു. മലപ്പുറത്തെ വിജയം മതേതര ശക്തികളുടെ വിജയമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിജയത്തില്‍ അമിത ആഹ്ലാദ പ്രകടനം വേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ...

വോട്ട് കുറഞ്ഞു; ബി.ജെ.പിക്ക് ചുട്ട മറുപടി നല്‍കി മലപ്പുറം

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞു. 2014-ലെ തെരഞ്ഞെടുപ്പില്‍ 7.58ശതമാനം വോട്ടുകളാണ് ബി.ജെ.പി നേടിയിരുന്നത്. എന്നാല്‍ 73ശതമാനം വോട്ടെണ്ണിയപ്പോള്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടു. ബി.ജെ.പിക്ക് 6.8ശതമാനം വോട്ടുമാത്രമാണ് ഇതുവരെ നേടാനായിട്ടുള്ളത്....

നോട്ട വോട്ടുകള്‍ ആയിരം കടന്നു

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ നോട്ട വോട്ടുകള്‍ ആയിരം കടന്നു. 1046വോട്ടുകള്‍ ഇതുവരെ നോട്ടക്ക് ലഭിച്ചു. അതേസമയം കുഞ്ഞാലിക്കുട്ടി 53,265വോട്ടുകള്‍ക്ക് മുന്നിലാണ്.ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഏഴിടത്തും കുഞ്ഞാലിക്കുട്ടി മുന്നേറുകയാണ്. ഇടതിന്റെ കോട്ടകളിലെല്ലാം...

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ഇന്ന്; വോട്ടെടുപ്പ് മറ്റന്നാള്‍

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസലും, ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ എന്‍. ശ്രീപ്രകാശും പ്രചാരണത്തിന്റെ അവസാനവട്ട തിരക്കുകളിലാണ്. പ്രധാന നഗരങ്ങളില്‍...

മലപ്പുറത്ത് ഭൂരിപക്ഷം കൂടും: കുഞ്ഞാലികുട്ടി

വേങ്ങര: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലുള്ള രാഷ്ട്രീയ വിലയിരുത്തലുകള്‍ ലോക്സഭാ...

MOST POPULAR

-New Ads-