Wednesday, November 21, 2018
Tags Malayalam movie

Tag: malayalam movie

‘കരിന്തണ്ടന്‍’ അടുത്ത വര്‍ഷം പൂര്‍ത്തിയാവും; വയനാടിനെ കുറിച്ചുള്ള ചരിത്രപരമായ സമീപനമെന്ന് സംവിധായിക ലീല സന്തോഷ്

കോഴിക്കോട്: വയനാടിനെയും ആദിവാസി ഗോത്രങ്ങളെയും കുറിച്ചുള്ള ചരിത്രപരമായ സമീപനമായിരിക്കും കരിന്തണ്ടന്‍ സിനിമയെന്ന് സംവിധായിക ലീല സന്തോഷ്. ചിത്രം അടുത്ത വര്‍ഷം പൂര്‍ത്തിയാവുന്ന തരത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂരോഗമിക്കുകയാണെന്നും പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍...

ഒരു അഡാര്‍ ലവിന്റെ പുതിയ ഗാനത്തിന് ട്രോള്‍ മഴ

ഒമര്‍ ലുലു സംവിധാനം ചെയുന്ന പുതിയ ചിത്രമായ ഒരു അഡാര്‍ ലവിന്റെ 'ഫ്രീക്ക് പെണ്ണെ ' എന്ന പുതിയ ഗാനം പുറത്തിറങ്ങിയതിനു പിന്നാലെ ഡിസ് ലൈക്കും ട്രോള്‍ മഴയും. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം...

ദുരിതസമയത്ത് കൂടെ നിന്നതിന്റെ പേരില്‍ പടം കാണില്ല ; മറുപടിയുമായി ടൊവീനോ

നടന്‍ ടൊവീനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയുടെ പ്രമോഷനവുമായി ബന്ധപ്പെട്ട് താരം ആരാധകനു നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. 'ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ...

വ്യത്യസ്ത പ്രണയാവതരണവുമായി ‘ഭൂമിയില്‍ കാക്കതൊള്ളായിരാമത്തേത്’

കോഴിക്കോട്: വേറിട്ടൊരു പ്രണയാവതരണവുമായി 'ഭൂമിയില്‍ കാക്കതൊള്ളായിരാമത്തേത്' ഷോര്‍ട്ട് ഫിലിം. ഉയരം കുറഞ്ഞ ചെറുപ്പക്കാരനും ഉയരക്കൂടുതലുള്ള പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് ഏഴര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃസ്വചിത്രത്തിന്റെ ഇതിവൃത്തം. ഈ ഭൂമിയിലെ കാക്കത്തൊള്ളായിരാമത്തെ കാമുകീ കാമുകന്‍മാരാണ് തങ്ങളെന്ന...

സെല്‍ഫിഷ്

ഇന്ത്യയിലെ മികച്ച ചലച്ചിത്ര പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുകയെന്ന മോഹം രാഷ്ട്രപതി ആകും വരെ കാത്തുവെക്കേണ്ട ആവശ്യം സ്മൃതി ഇറാനിക്കില്ല. പഠിച്ച കോളജും ലഭിച്ച ഡിഗ്രിയും ഓര്‍മയിലില്ലെന്നത് മേനിയായി• പങ്കു വെക്കുന്ന നരേന്ദ്രമോദിയുടെ...

മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ

  കൊച്ചി: മലയാള സിനിമയില്‍ പുതിയ വനിതാ സംഘടനക്ക് തുടക്കമായി. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായ പുതിയ കൂട്ടായ്മ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള(ഫെഫ്ക)യുടെ കീഴിലാണ് പ്രവര്‍ത്തിക്കുക. സമിതിയുടെ ആദ്യ യോഗം...

നടി തൊടുപുഴ വാസന്തി അന്തരിച്ചു

കോട്ടയം: മുന്‍കാല നടി തൊടുപുഴ വാസന്തി (65) അന്തരിച്ചു. അര്‍ബുദ രോഗബാധിതയായി ചികില്‍സയിലായിരുന്ന സിനിമാ നാടക നടി, പുലര്‍ച്ചെ വാഴക്കുളത്തെ സ്വകാര്യ ആസ്പത്രിയിലാല്‍ വെച്ചാണ് മരിച്ചത്. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ...

സിനിമാ പ്രതിസന്ധി രൂക്ഷമാവുന്നു പുലുമുരുകനും കട്ടപ്പനയില്‍ ഹൃത്വിക് റോഷനും പിന്‍വലിക്കുന്നു

കൊച്ചി: ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയിലാക്കി കേരളത്തില്‍ തിയ്യറ്റര്‍ വിതരണക്കാരും നിര്‍മാതാക്കളും തമ്മില്‍ ഉടലെടുത്ത സിനിമാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. തിയ്യറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ക്രിസ്മസിന് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിന് പുറമെ...

MOST POPULAR

-New Ads-