Thursday, November 7, 2019
Tags Mamata

Tag: Mamata

ബംഗാളിൽ സി.പി.എം വോട്ട് കൂട്ടത്തോടെ ബി.ജെ.പിയിൽ, പിടിച്ചു നിന്ന് മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സി.പി.എമ്മുകാർ കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ടുചെയ്തു എന്ന ആരോപണം ശരിവെച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. ഒടുവിൽ ലഭിക്കുന്ന ഫലമനുസരിച്ച് 17 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുമ്പോൾ 24...

ബംഗാളില്‍ ക്ലച്ചു പിടിക്കാതെ വീണ്ടും സി.പി.എം; ഉലുബെറിയയിലും നോപാറയിലും തൃണമൂലിന് മികച്ച ജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ജനപ്രീതിക്ക് ഇടിവു തട്ടിയിട്ടില്ലെന്ന സൂചനയുമായി ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍. ഉലുബെറിയ ലോക്‌സഭാ സീറ്റിലേക്കും നോപാറ അസംബ്ലി സീറ്റിലേക്കുമുള്ള മത്സരങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍. രണ്ടിടങ്ങളിലും സി.പി.എം സ്ഥാനാര്‍ത്തികള്‍ക്ക്...

ജി.എസ്.ടിയെ രൂക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി(ചരക്ക് സേവന നികുതി)യെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ജിഎസ്ടി എന്നാല്‍ 'ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്' ആണെന്ന കടുത്ത വിമര്‍ശനമാണ് മമത ഉന്നയിച്ചത്. Great...

മോദി ഭരണത്തെ തുരത്താന്‍ ‘ക്വിറ്റ് ഇന്ത്യാ’ മാതൃകക്ക് ആഹ്വാനം ചെയ്ത് മമത

കൊല്‍ക്കത്ത: ബി.ജെ.പി സര്‍ക്കാറിനെ രാജ്യത്തുനിന്നും തുരത്തിയോടിക്കാന്‍ പുതിയ പ്രചരണ രീതിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നോടിച്ച 'ക്വിറ്റ് ഇന്ത്യാ' മാതൃകയില്‍ മോദി ഭരണത്തെ ഇന്ത്യയില്‍ നിന്നോടിക്കാനാണ് പുതിയ...

ബംഗാള്‍ സംഘര്‍ഷം ആളിക്കത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി മമത, ബി.ജെ.പി എം.പിമാരെ തടഞ്ഞു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളാണെന്ന ആരോപണത്തിലുറച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബദുരിയ, സ്വരൂപ് നഗര്‍, ദെങ്കാന, ബസിര്‍ഹാഥ് എന്നിവിടങ്ങളില്‍ ഹിന്ദു -...

MOST POPULAR

-New Ads-