Friday, November 22, 2019
Tags Mamatha banerji

Tag: mamatha banerji

പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല; അമിത് ഷായോട് മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമാകെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യത്തില്‍ ഒരു മതവിഭാഗക്കാരും പരിഭ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ഇതുമായി...

രാഹുല്‍ ഗാന്ധിയെ അപമാനിച്ച കേന്ദ്ര മന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന രീതിയില്‍ പപ്പുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പപ്പുവിന്റെ പപ്പിയെന്നും വിളിച്ച കേന്ദ്ര സാസ്‌കാരിക മന്ത്രി ഡോ.മഹേഷ് ശര്‍മയോട്...

ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ ദമ്പതികളെ തീ കൊളുത്തി കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ദമ്പതികളെ തീ കൊളുത്തി കൊന്നു. നോര്‍ത്ത് 24 പര്‍ഗാനസിലാണ് സി.പി.എം പ്രവര്‍ത്തകരായ ദിബു ദാസ്, ഭാര്യ ഉഷ ദാസ് എന്നിവരെ കൊലപ്പെടുത്തിയത്....

മോദിയുടെ താക്കീതിന് പുല്ലുവില: മമതയെ ശൂര്‍പ്പണകയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീതിന് പുല്ലുവില കല്‍പ്പിച്ച് ബിജെപി എംഎല്‍എ രംഗത്ത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ശൂര്‍പ്പണഖയെന്ന് അധിക്ഷേപിക്കുകയായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍എ സുരേന്ദ്രസിങ്. നേരത്തെ, ബി.ജെ.പി നേതാക്കള്‍ക്ക്...

നോട്ട് അസാധുവാക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി; മോദിക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിശദമായ അന്വേഷണം നടത്തിയാല്‍ അത് തെളിയിക്കാന്‍ സാധിക്കുമെന്നും അവര്‍...

’65ലക്ഷത്തിന്റെ ഓഫര്‍ കളയരുത്’; മമതാ ബാനര്‍ജിയെ വധിക്കാന്‍ അമേരിക്കയില്‍ നിന്നും വിദ്യാര്‍ഥിക്ക് വാട്‌സ്അപ്പ് സന്ദേശം

കൊല്‍ക്കത്ത: കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാബാനര്‍ജിയെ വധിക്കാന്‍ അമേരിക്കയില്‍ നിന്നും വിദ്യാര്‍ഥിക്ക് വാട്‌സ്അപ്പ് സന്ദേശം. അമേരിക്കയിലെ ഫ്‌ളോറിഡയയില്‍ നിന്നാണ് ഒരു ലക്ഷം ഡോളര്‍(65 ലക്ഷം) തരാമെന്ന വാഗ്ദാനവുമായി സന്ദേശമെത്തിയതെന്ന് വിദ്യാര്‍ഥി പറഞ്ഞു. ബംഗാളിലെ മുര്‍ഷിദാബാദിലെ...

‘മുഹറം ഘോഷയാത്ര വേണ്ട’; പണം യുവാവിന് ചികിത്സക്ക് നല്‍കി സഹോദരങ്ങള്‍

പശ്ചിമബംഗാളില്‍ മുഹറം ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കുശേഷം മാതൃകയാക്കാവുന്ന ഒരു വാര്‍ത്ത. ക്യാന്‍സര്‍ രോഗിയായ ഹിന്ദുയുവാവിന് മുഹറം ഘോഷയാത്ര ഒഴിവാക്കി ചികിത്സക്ക് പണം നല്‍കാന്‍ ഒരു പ്രദേശത്തെ മുസ്‌ലിംകള്‍ രംഗത്തുവന്നത് ശ്രദ്ധേയമായി. ബംഗാളിലെ ഖരക്പൂരിലെ പ്രാദേശിക...

ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മമത വേണമെന്ന് സി.പി.എം നേതാവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ അധികാരത്തിനു പുറത്തു നിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ വേണമെന്ന് സി.പി.ഐഎം കേന്ദ്രകമ്മിറ്റി അംഗം ഗൗതം ദേബ്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ആത്മാര്‍ത്ഥതയോടെയാണ് മമത എതിര്‍ക്കുന്നതെങ്കില്‍...

‘കഴിച്ചതെന്തെന്ന് പറയാന്‍ ആരെയാണ് ഭയക്കുന്നത്?’; ബീഫ് വിവാദത്തില്‍ കാജോളിനെ പിന്തുണച്ച് മമത ബാനര്‍ജി

ബീഫ് വിവാദത്തില്‍ ബോളിവുഡ് നടി കാജോളിനെ പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നമ്മളാരെയാണ് ഭയക്കുന്നതെന്ന് മമത ചോദിച്ചു. നോര്‍ത്ത് ദിനാജ്പൂരില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കാജോളിനെ പിന്തുണച്ച് മമത...

‘മമതയുടെ തലവെട്ടിവന്നാല്‍ 11ലക്ഷം തരാം’; ബി.ജെ.പി യുവനേതാവ് യോഗേഷ് വര്‍ഷണേയ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലക്ക് വിലയിട്ട് ബംഗാളിലെ ബി.ജെ.പി യുവനേതാവ് യോഗേഷ് വര്‍ഷണേയ്. മമതയുടെ തലവെട്ടി കൊണ്ടുവന്നാല്‍ 11ലക്ഷം രൂപ പാരിതോഷികമായി തരാമെന്ന് യോഗേഷ് പറഞ്ഞു. ബിര്‍ബുമില്‍ ഞായറാഴ്ച്ച...

MOST POPULAR

-New Ads-