Sunday, March 29, 2020
Tags MANCHESTER CITY

Tag: MANCHESTER CITY

ലീഗ് കപ്പ്: യുനൈറ്റഡിനും ആര്‍സനലിനും ജയം, ഷൂട്ടൗട്ടില്‍ സിറ്റി കടന്നുകൂടി

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സനല്‍, ലെസ്റ്റര്‍ സിറ്റി ടീമുകള്‍ ക്വാര്‍ട്ടറില്‍. സ്വാന്‍സീ സിറ്റിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ മുന്നേറിയപ്പോള്‍...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഗോള്‍ വല നിറച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വേട്ട തുടരുന്നു. കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനെ അഞ്ചു ഗോളിന് തകര്‍ത്തുവിട്ട സിറ്റി ഇത്തവണ വാറ്റ്‌ഫോര്‍ഡ് പോസ്റ്റില്‍ നിക്ഷേപിച്ചത് എതിരില്ലാത്ത ആറ് ഗോളുകള്‍. ഏകപക്ഷീയമായ മത്സരത്തില്‍...

മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുതിയ ഗോള്‍കീപ്പര്‍; ബ്രസീല്‍ താരത്തിന്റെ മൂല്യം 289 കോടി രൂപ

ലിസ്ബണ്‍: ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്കയില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്. 40 ദശലക്ഷം യൂറോ (289 കോടി രൂപ) നല്‍കി 23-കാരനെ വാങ്ങാന്‍ ഇംഗ്ലീഷ് ക്ലബ്ബ് സമ്മതിച്ചതായി ബെന്‍ഫിക്ക വ്യക്തമാക്കി....

മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുതിയ വല സംരക്ഷകന്‍ വേണം; ഡൊണാറുമ്മ, എമേഴ്‌സണ്‍ പരിഗണനയില്‍

ലണ്ടന്‍: വില്ലി കബായെറോയെ ക്ലബ്ബ് വിടാന്‍ അനുവദിച്ച മാഞ്ചസ്റ്റര്‍ സിറ്റി പുതിയ ഗോള്‍കീപ്പറെ കണ്ടെത്താനുള്ള തെരച്ചിലില്‍. എ.സി മിലാന്റെ 19-കാരന്‍ ഗ്യാന്‍ലുയ്ജി ഡൊണാറുമ്മയെ സ്വന്തമാക്കാന്‍ ശ്രമങ്ങളാരംഭിച്ച സിറ്റി ബെന്‍ഫിക്കയുടെ എഡേഴ്‌സനു വേണ്ടിയും നീക്കങ്ങള്‍...

ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയെ മൊണാക്കോ പുറത്താക്കി, അത്‌ലറ്റികോ മാഡ്രിഡ് ക്വാര്‍ട്ടറില്‍

മൊണാക്കോ: ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നു പുറത്ത്. പ്രീക്വാര്‍ട്ടര്‍ എവേ മത്സരത്തില്‍ മൊണാക്കോ 3-1 ന് തോല്‍പ്പിച്ചതോടെയാണ് പെപ് ഗ്വാര്‍ഡിയോളയുടെ ടീമിന്റെ യൂറോപ്യന്‍ സവാരിക്ക് അന്ത്യമായത്. ആദ്യപകുതിയില്‍ എംബാപ്പെ...

സൂപ്പര്‍ സിറ്റി

ലണ്ടന്‍: മിഡില്‍സ്‌ബ്രോയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് എഫ്.എ കപ്പ് സെമിയില്‍ പ്രവേശിച്ചു. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ സ്പാനിഷ് താരം ഡേവിഡ് സില്‍വയിലൂടെ മുന്നിലെത്തിയ സിറ്റിക്കു വേണ്ടി 66-ാം...

ചാമ്പ്യന്‍സ് ലീഗ്: മൊണാക്കോയെ തകര്‍ത്ത് സിറ്റി, ലെവര്‍കുസനില്‍ അത്‌ലറ്റികോ തേരോട്ടം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്‌ലറ്റികോ മാഡ്രിഡിനും ജയം. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ഫ്രഞ്ച് ലീഗിലെ മുന്‍നിരക്കാരായ മൊണാക്കോയെ മൂന്നിനെതിരെ അഞ്ചു ഗോളിന് വീഴ്ത്തിയപ്പോള്‍ ബയേര്‍ ലെവര്‍കൂസനെ...

ലോകത്തെ ഏറ്റവും സമ്പന്ന ഫുട്‌ബോള്‍ ക്ലബ്ബ് ഇനി മാഞ്ചസ്റ്റര്‍

ലണ്ടന്‍: ലേകത്തെ ഏറ്റവും സമ്പന്ന ഫുട്‌ബോള്‍ ക്ലബ്ബ് എന്ന പദവി ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം. 2015-16ല്‍ 735 മില്യന്‍ ഡോളറാണ് ( 5011.59 കോടി രൂപ) ക്ലബ്ബ് വരുമാനമുണ്ടാക്കിയത്. ഡെലോയിറ്റ് പുറത്തു...

ഒപ്പത്തിനൊപ്പം; പ്രീമിയര്‍ ലീഗില്‍ പോര് കനക്കുന്നു

ലണ്ടന്‍: ചെല്‍സിയും ലിവര്‍പൂളും ജയിച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോര് കനക്കുന്നു. വമ്പന്മാര്‍ വിജയക്കുതിപ്പ് തുടരുന്ന ലീഗില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചെല്‍സി എവേ മൈതാനത്ത് 0-2ന് സതാംപ്ടണയേും ലിവര്‍പൂള്‍ എവേ...

സിറ്റിക്ക് വീണ്ടും ബാര്‍സ പരീക്ഷ

മാഞ്ചസ്റ്റര്‍: ഏകപക്ഷീയമായ നാലു ഗോളിന്റെ തോല്‍വിക്ക് സ്വന്തം മൈതാനത്ത് പകരം ചോദിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കരുത്തുണ്ടോ. എതിരാളികള്‍ ബാര്‍സലോണയാണെന്നതിനാല്‍ ഉത്തരം എളുപ്പമല്ല. ഗ്രൂപ്പ് സിയില്‍ മരണക്കളിക്കാണ് സിറ്റി ഒരുങ്ങുന്നത.് അവസാന ലീഗ് മത്സരത്തില്‍...

MOST POPULAR

-New Ads-