Wednesday, November 14, 2018
Tags Manchester united

Tag: manchester united

മസ്തിഷ്‌ക ആഘാതം; അലക്‌സ് ഫെര്‍ഗൂസണ്‍ സുഖം പ്രാപിക്കുന്നു

ലണ്ടന്‍: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ സുഖം പ്രാപിക്കുന്നു. സാല്‍ഫോര്‍ഡ് റോയല്‍ ആസ്പത്രി ഇന്റര്‍സീവ് കെയര്‍ യൂണിറ്റില്‍ ചികില്‍സയില്‍ കഴിയുന്ന...

അലക്‌സ് ഫെര്‍ഗൂസണ്‍ ഗുരുതരാവസ്ഥയില്‍; ആശ്വാസ വാക്കുമായി ഫുട്‌ബോള്‍ ലോകം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ തലത്തൊട്ടപ്പന്മാരില്‍ ഒന്നാമനായ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍. ശനിയാഴ്ച്ച തലച്ചോറിനേറ്റ ആഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സര്‍ജറി വിജയകരമായിരുന്നെങ്കിലും ഫെര്‍ഗി ഗുരുതരാവസ്ഥയില്‍ തന്നെയാണെന്നാണ് ആസ്പത്രി...

സിറ്റിക്കും ചെല്‍സിക്കും ജയം; ആര്‍സനലിനെ മാഞ്ചസ്റ്റര്‍ വീഴ്ത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ‘ടീമുകള്‍ക്കും ചെല്‍സിക്കും ജയം. വെസ്റ്റ്ഹാം യുനൈറ്റഡിനെ സിറ്റി അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ സ്വാന്‍സീ സിറ്റിക്കെതിരെ ഒറ്റഗോളിനായിരുന്നു കഴിഞ്ഞ സീസണ്‍ ചാമ്പ്യന്മാരായ ചെല്‍സിയുടെ...

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും വിജയ വഴിയില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. മാഞ്ചസ്റ്ററിന് വേണ്ടി ക്രിസ് സ്മാളിങ്, റൊമേലു ലുകാക്കു എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യ...

പ്രീമിയര്‍ ലീഗ്; പോഗ്ബയെ ചൊല്ലിയുള്ള അങ്കം മുറുകുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റി തോറ്റു. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷം മൂന്ന് ഗോളുകള്‍ വാങ്ങിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് സിറ്റിക്കാര്‍ തോറ്റത്. ആ മല്‍സരം...

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സാഞ്ചസ് സിംഫണി

ഓള്‍ഡ് ട്രാഫോഡ്: അലക്‌സി സാഞ്ചസ് എന്ന ചിലിക്കാരന്‍ ഇനി മുതല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവപ്പന്‍ കുപ്പായത്തില്‍. ആഴ്‌സണില്‍ നിന്നും എത്തിയ സാഞ്ചസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാറില്‍ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം സാഞ്ചസ് മെഡിക്കലിന്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കുതിക്കുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-1ന് ന്യൂകാസില്‍ യുനൈറ്റഡിനെ തരിപ്പണമാക്കി. മുപ്പത്തിയേഴാം മിനുട്ടില്‍ ആന്റണി മാര്‍ഷ്യലിലൂടെ ഗോള്‍ വേട്ട തുടങ്ങിയ മുന്‍ ചാമ്പ്യന്മാര്‍ക്കായി ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍...

യുവേഫ ചാമ്പ്യന്‍സ് ലീഗ്  വമ്പന്‍മാര്‍ ഇന്ന് കളത്തില്‍ ; ഗോളടിച്ചാല്‍ കവാനി റൊണാള്‍ഡോക്കൊപ്പമെത്തും

ഓള്‍ഡ്ട്രാഫോര്‍ഡ് : യുവേഫ ചാമ്പ്യസ്‌ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ വമ്പന്‍മാരായ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പി.എസ്.ജി,ബയേണ്‍,യുവന്റസ് തുടങ്ങി മുന്‍നിര ടീമുകള്‍ ഇന്ന് കളത്തിലറങ്ങും. കീരിട ഫേവറേറ്റ്‌സുകളായ ബാര്‍സലോണയുടെ എതിരാളി ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ്. നേരത്തെ...

ലീഗ് കപ്പ്: യുനൈറ്റഡിനും ആര്‍സനലിനും ജയം, ഷൂട്ടൗട്ടില്‍ സിറ്റി കടന്നുകൂടി

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സനല്‍, ലെസ്റ്റര്‍ സിറ്റി ടീമുകള്‍ ക്വാര്‍ട്ടറില്‍. സ്വാന്‍സീ സിറ്റിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ മുന്നേറിയപ്പോള്‍...

റയല്‍ പരിക്കിന്റെ പിടിയില്‍; ഗരത് ബെയ്ല്‍ വെയില്‍സിനു വേണ്ടി കളിക്കില്ല

മാഡ്രിഡ്: ഡിഫന്റര്‍ ഡാനി കാര്‍വഹാളിന്റെയും ആക്രമണ താരം ഗരത് ബെയ്‌ലിന്റെയും പരിക്കുകള്‍ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ആശങ്കയാകുന്നു. കഴിഞ്ഞ ശനിയാഴ്ച എസ്പാന്യോളിനെതിരായ മത്സരത്തില്‍ പുറത്തിരുന്ന കാര്‍വഹാളിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ കുഴപ്പങ്ങമുണ്ടെന്ന്...

MOST POPULAR

-New Ads-