Tuesday, November 20, 2018
Tags #manjuwarrier

Tag: #manjuwarrier

പീഡന കേസുകളിലെ അലംഭാവം; സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് മഞ്ജുവാര്യര്‍

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ലൈംഗിക കേസില്‍ ആരോപണ വിധേയനായ സിപിഎം എം.എല്‍.എ...

മഞ്ജുവാര്യര്‍ നായികയായ ‘ആമി’യില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി

കൊച്ചി: കമല സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി'യില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. പൃഥ്വിരാജിനു പകരം യുവതാരം ടൊവിനോ എന്നുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടൊവിനോയുടെ വേഷം എന്താണെന്ന് അണിയറ...

ദിലീപിന്റെ വിവാഹം: വിവരങ്ങള്‍ തേടി പൊലീസ്; ആദ്യ ഭാര്യ മഞ്ജുവാര്യരല്ല

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ വിവാഹ വിവരങ്ങള്‍ തേടി പൊലീസ്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരാണെന്ന വാദം തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് ആദ്യ ഭാര്യയെക്കുറിച്ച് അന്വേഷിക്കുന്നത്. മഞ്ജുവാര്യര്‍ക്കും...

‘മാഡം’ കെട്ടുകഥയെന്ന് പൊലീസ്

ആലുവ: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മാത്രമല്ല ഒരു മാഡത്തിനും ബന്ധമുണ്ടെന്നത് നിഷേധിച്ച് പൊലീസ്. മാഡം കെട്ടുകഥയാണെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള സുനിയുടെ ശ്രമമായിരുന്നു മാഡമെന്നും പൊലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ്...

നടി മഞ്ജുവാര്യരെ ഷൂട്ടിങ് ചിത്രീകരണത്തിനെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: നടി മഞ്ജുവാര്യറെ തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ ഭീഷണിപ്പെടുത്തി തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ ലൊക്കേഷനിലെത്തിയ നടിയെ ഒരു സംഘമാളുകള്‍ ഇന്നലെ രാത്രി തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാന്റം...

ആമിയെ ഉപേക്ഷിക്കില്ല: മഞ്ജു വാര്യര്‍

എഴുത്തുകാരിയും വ്യക്തിയുമെന്ന നിലകളില്‍ താന്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കമല സുരയ്യയെ സിനിമയില്‍ അവതരിപ്പിക്കാന്‍ ലഭിച്ചത് സ്വപ്‌നതുല്യമായ നേട്ടമാണെന്ന് നടി മഞ്ജു വാര്യര്‍. കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമ...

പള്‍സര്‍ സുനിയുടെ അറസ്റ്റ്; മഞ്ജുവിന്റെ പ്രതികരണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായതിനെക്കുറിച്ച് നടി മഞ്ജുവാര്യര്‍ പ്രതികരിക്കുന്നു. മുഖ്യപ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിന്റെ നേട്ടമാണെന്ന് മഞ്ജു പറഞ്ഞു. എന്നാല്‍ നടിക്കുനേരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് താരം ആവര്‍ത്തിച്ചുപറഞ്ഞു. പ്രതികളെ...

നടിക്കെതിരായ ആക്രമണം യാദൃശ്ചികമല്ല; ക്രിമിനല്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് മഞ്ജുവാര്യര്‍

കൊച്ചി: പ്രമുഖ യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് നടി മഞ്ജുവാര്യര്‍. നടിക്കെതിരായ ആക്രമണം യാദൃശ്ചികമാണെന്ന് കരുതുന്നില്ല. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ക്രിമിനല്‍ ഗൂഢാലോചനയാണ് അന്വേഷണത്തില്‍ തെളിയേണ്ടതെന്ന് മഞ്ജു പറഞ്ഞു....

നടിയെ തട്ടിക്കൊണ്ടുപോകല്‍; പ്രതികരിച്ച് ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മലയാള സിനിമാ ലോകം. ഇനിയൊരിക്കലും ഒരാള്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകരുതെന്ന് ദിലീപ് പറഞ്ഞു. കൊച്ചിയില്‍ നടന്ന സിനിമാ താരങ്ങളുടെ സംഘടനായായ അമ്മയുടെ പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. താരത്തിനെതിരായ ആക്രമണം...

അഭ്യൂഹങ്ങള്‍ക്കു വിട; ആമിയായി മഞ്ജുവാര്യര്‍

കമലാ സുരയ്യയുടെ ജീവചരിത്ര സിനിമയിലെ നായികയെകുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമം. നടി മഞ്ജുവാര്യര്‍ കമലാ സുരയ്യയായി ക്യാമറക്കു മുന്നിലെത്തുമെന്ന് സംവിധായകന്‍ കമല്‍ സ്ഥിരീകരിച്ചു. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കമല്‍ വ്യക്തമാക്കി. മൂന്നു ദിവസങ്ങള്‍ക്കു...

MOST POPULAR

-New Ads-