Sunday, March 29, 2020
Tags Manohar parrikar

Tag: manohar parrikar

ഗോവയില്‍ വീണ്ടും രാഷ്ട്രീയ നാടകം; മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍

ന്യൂഡല്‍ഹി: ഗോവയില്‍ വീണ്ടും രാഷ്ട്രീയ നാടകം അരങ്ങേറുന്നു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ മൂന്ന് എം.എല്‍.എമാരില്‍ 2 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ 36 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 14...

ബി.ജെ.പിക്ക് വെല്ലുവിളി: ഗോവയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

പനാജി: മനോഹര്‍ പരീക്കറുടെ നിര്യാണത്തിനു ശേഷം ഗോവയില്‍ അധികാരത്തിലേറിയ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 36 അംഗ നിയമസഭയില്‍ 21 പേരുടെ പിന്തുണയാണ് ബി.ജെ.പി അവകാശപ്പെടുന്നുണ്ട്. സഭയില്‍...

ഗോവയില്‍ നാടകീയത; മുഖ്യമന്ത്രിയായി സാവന്ത്, സത്യപ്രതിജ്ഞ പുലര്‍ച്ചെ രണ്ടിന്

നാടകീയതകള്‍ക്കൊടുവില്‍ ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചുമതലയേറ്റത്. ദിവസം മുഴുവന്‍...

മനോഹര്‍ പരീക്കറുടെ മരണം; മുഖ്യമന്ത്രിയെ കണ്ടെത്താനാവാതെ ബി.ജെ.പി, പിന്തുണ പിന്‍വലിക്കാനൊരുങ്ങി ഗോവ ഫോര്‍വേഡ് പാര്‍ട്ടി

പനാജി: ഗോവമുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരിച്ചതിനു ശേഷവും അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനാവാതെ ബി.ജെ.പി കുഴയുന്നു. പരീക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുമ്പോഴും പകരക്കാരനെ കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും ബി.ജെ.പി പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി...

മനോഹര്‍ പരീക്കറിന്റെ സംസ്‌ക്കാരം വൈകീട്ട് നടക്കും; അനുശോചനവുമായി രാഹുലും പ്രിയങ്കയും

പനാജി: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം പനാജിയില്‍ നടക്കും. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍...

മനോഹര്‍ പരീക്കര്‍ ഗുരുതരാവസ്ഥയില്‍; എം.എല്‍.എമാര്‍ സംസ്ഥാനം വിട്ടുപോകരുതെന്ന് മുന്നറിയിപ്പ് നല്‍കി ബി.ജെ.പി

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. പരീക്കറുടെ ആരോഗ്യനില വളരെ മോശമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ പറഞ്ഞു. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മനോഹര്‍ പരീക്കര്‍ വീണ്ടും ആസ്പത്രിയില്‍

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ബുദ രോഗബാധിതനായ അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച വൈകുന്നേരമാണ് പരീക്കര്‍ ആസ്പത്രിയിലെത്തിയത്.

‘നമ്മള്‍ സംസാരിച്ച വിവരങ്ങള്‍ പുറത്തുപറഞ്ഞിട്ടില്ല’; മനോഹര്‍ പരീക്കറിന് രാഹുലിന്റെ തുറന്നകത്ത്

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തുറന്നകത്ത്. കഴിഞ്ഞ ദിവസം പരീക്കര്‍ രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പരീക്കര്‍ രാഹുലിനെഴുതിയ കത്തില്‍ സന്ദര്‍ശനം രാഹുല്‍ വിലകുറഞ്ഞ...

രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബി.ജെ.പി എം.എല്‍.എ

പനാജി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോ. രാഹുല്‍ ഗാന്ധിയുടെ ലാളിത്യം ആദരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹത്തെപ്പോലെയുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്നും മൈക്കിള്‍ ലോബോ പറഞ്ഞു....

പരീക്കറുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്

പനാജി: ഗോവയില്‍ ബി.ജെ.പിയില്‍ പോരിനിടെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില തൃപ്തികരമെന്ന് ആസ്പത്രി അധികൃതരുടെ ഔദ്യോഗിക റിപ്പോര്‍ട്ട്. പരീക്കര്‍ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിലേക്ക് എത്തുകയാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാന്‍ക്രിയാറ്റിക് രോഗത്തിന് വിദേശത്തെ ചികിത്സക്കുശേഷം...

MOST POPULAR

-New Ads-