Saturday, January 18, 2020
Tags Marad flat

Tag: marad flat

നിരോധനാജ്ഞ ലംഘിച്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നിരോധനാജ്ഞ ലംഘിച്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊച്ചി: നിരോധനാജ്ഞ ലംഘിച്ച് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത രണ്ട് മലയാളം...

മരടില്‍ നാലാമത് ഫ്‌ലാറ്റും പൊളിച്ചു നീക്കി

കൊച്ചി: ഗോള്‍ഡന്‍ കായലോരം ഫഌറ്റ് സമുച്ചയം സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 2.28 ന് മൂന്നാം സൈറണ്‍ മുഴങ്ങി പിന്നാലെ 2.30നാണ് ഗോള്‍ഡന്‍ കായലോരം തകര്‍ത്തത്. ...

ഭൂമി ഇപ്പോഴും ഞങ്ങളുടേത്; സ്ഥലം ഏറ്റെടുത്ത് താല്‍ക്കാലിക കെട്ടിടം പണിയുമെന്ന് മരട് ഫ്‌ലാറ്റിന്റെ ഉടമകള്‍

കൊച്ചി: മരടില്‍ മണ്ണിലലിഞ്ഞ ഹോളിഫെയ്ത് എച്ച്.ടു.ഒ ഫ്‌ലാറ്റ് സമുച്ചയം നലനിന്നിരുന്ന ഇടം ഇപ്പോഴും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഫ്‌ലാറ്റ് ഉടമകള്‍. ആ ഭൂമി ഇപ്പോഴും ഞങ്ങളുടേതാണ് എന്നവര്‍ വ്യക്തമാക്കി. സര്‍ക്കാരിനോട് കെട്ടിടത്തിന്റെ...

മരടിലെ ഒരു ഫ്ളാറ്റ് കൂടി മണ്ണടിഞ്ഞു

കൊച്ചി: അനധികൃതമായി കെട്ടിപ്പൊക്കിയ മരടിലെ മരടിലെ ഒരു ഫ് ളാറ്റ് കൂടി മണ്ണടിഞ്ഞു. ജെയ്ന്‍ കോറല്‍കോവ് ആണ് 11 മണിയോടെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ഇന്നലെ ആദ്യ...

മരടില്‍ കൂമ്പാരമായി അവശിഷ്ടം; നീക്കാം 70 ദിവസം വേണം

കൊച്ചി: ആല്‍ഫ സറീന്‍ ഫ്‌ലാറ്റ് സമുച്ചയത്തിന്റെ അവശിഷ്ടം ഒരു നിലയോളം ഉയരത്തില്‍. എച്ച്2ഒ ഫ്‌ലാറ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. അവശിഷ്ടങ്ങള്‍ 70 ദിവസം കൊണ്ട് നീക്കുമെന്നു കരാര്‍ കമ്പനി അറിയിച്ചു. എച്ച്2ഒ...

എല്ലാം വിജയകരമെങ്കിലും ആശങ്കയൊഴിയാതെ മരട് നിവാസികള്‍

കൊച്ചി: മരടിലെ ഫ്‌ലാറ്റുകളിലെ രണ്ടാമത്തെ കെട്ടിടവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ വിജയകരമായി പൊളിച്ചെങ്കിലും ആശങ്കയൊഴിയാതെ മരട് നിവാസികള്‍. 16 വീതം നിലകളുള്ള ആല്‍ഫ സെറീനില്‍ ഇരട്ട ടവറാണ് ഹോളിഫെയ്ത്തിന് പിന്നാലെ...

കാണാം മരട് ഫഌറ്റ് മണ്ണിലമര്‍ന്നതിന്റെ ദൃശ്യങ്ങള്‍

രാവിലെ 10.32നാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഹോളിഫെയ്ത് എച്ച്.ടു.ഒ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങിയത്. 10.32ന് മുഴങ്ങേണ്ട രണ്ടാം സൈറണ്‍ 11.11നാണ് മുഴങ്ങിയത്. നാവിക സേനയുടെ ആകാശനിരീക്ഷണത്തിന് ശേഷമാണ് സൈറണ്‍ മുഴങ്ങിയത്....

മരടിലെ ആദ്യ ഫ്‌ലാറ്റ്‌ മണ്ണോടു ചേര്‍ന്നു

കൊച്ചി: മരടിലെ ആദ്യ ഫഌറ്റ് നിലംപൊത്തി. 11:17നാണ് ചരിത്രനിമിഷത്തിന് മരട് സാക്ഷിയായത്. മരടിലെ ഹോളിഫെയ്ത് എച്ച് ടു ഒ ഫഌറ്റാണ്...

മരട് ഫഌറ്റ് മണ്ണിലമരാന്‍ മിനിറ്റുകള്‍ ബാക്കി രണ്ടാമത്തെ സൈറണ്‍ മുഴങ്ങി

കൊച്ചി: ദേശീയ തലത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ കെട്ടിടം പൊളിക്കലിനാണ് ഇന്ന് കൊച്ചി സാക്ഷിയാകുന്നത്. ഫഌറ്റ് പൊളിക്കുന്നതിന്റെ മുന്നോടിയായുള്ള രണ്ടാമത് സൈറണ്‍ മുഴങ്ങി. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളും...

മരടിലേക്ക് കണ്ണുംനട്ട് ലോകം; നിലംപൊത്തുന്നത് കാണാന്‍...

കൊച്ചി: ദേശീയ തലത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ കെട്ടിടം പൊളിക്കലിനാണ് ഇന്ന് കൊച്ചി സാക്ഷിയാകുന്നത്. മരട് ഫഌറ്റ് പൊളിക്കുന്നത് കാണാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങൡ നിന്നാണ് ആളുകള്‍ എത്തിയിരിക്കുന്നത്....

MOST POPULAR

-New Ads-