Saturday, June 15, 2019
Tags Maradona

Tag: Maradona

മറഡോണക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് കാല്‍മുട്ടില്‍ ശസ്ത്രക്രിയ അനിവാര്യമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന എല്ലുരോഗ വിദഗ്ധന്‍. 57-കാരന്റെ ഇടതുകാല്‍മുട്ടില്‍ തരുണാസ്ഥികളൊന്നും ശേഷിക്കുന്നില്ലെന്നും ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കുകയല്ലാതെ വഴിയില്ലെന്നും ഡോക്ടര്‍ ജര്‍മന്‍...

ഫലസ്തീന്‍ എന്റെ ഹൃദയമാണ്: മറഡോണ

രാമല്ല: ഇസ്രാഈലിന്റെ കൊടും പീഡനങ്ങള്‍ക്കിരയാകുന്ന ഫലസ്തീനിയന്‍ ജനത തന്റെ ഹൃദയമാണെന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ഫലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ഫലസ്തീന്‍ എന്റെ ഹൃദയമാണ്....

മാന്യതയോടെ പെരുമാറണം; മറഡോണയ്ക്ക് ഫിഫയുടെ താക്കീത്

മോസ്‌കോ: അര്‍ജന്റീന-നൈജീരിയ മത്സരത്തിനിടെ നൈജീരിയന്‍ ആരാധകര്‍ക്കു നേരെ ഗാലറിയില്‍ എഴുന്നേറ്റ് നിന്ന് അശ്ലീല ആംഗ്യം കാട്ടിയ മറഡോണക്ക് ഫിഫയുടെ താക്കീത്. മാന്യതയോടെയും എതിരാളികളോട് ബഹുമാനവും മാന്യതയും പുലര്‍ത്തിക്കൊണ്ട് മാത്രമേ ഗാലറിയില്‍ പെരുമാറാവെന്നാണ് ഫിഫയുടെ...

അര്‍ജന്റീനയുടെ മത്സരത്തിനിടെ മറഡോണ കുഴഞ്ഞുവീണു

മോസ്‌കോ: ഫിഫ ലോകകപ്പില്‍ നൈജീരിയക്കെതിരായ അര്‍ജന്റീനയുടെ നിര്‍ണായക മത്സര വിജയത്തിനു പിന്നാലെ അര്‍ജന്റീനയന്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞു വീണു. ഇന്നലെ രാത്രി നൈജീരിയക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ...

അര്‍ജന്റീനക്ക് വിധിദിനം; മെസിക്ക് പ്രതീക്ഷ നല്‍കി സൂപ്പര്‍ താരങ്ങള്‍

മോസ്‌ക്കോ: സെന്‍ര് പീറ്റേഴ്‌സ്ബര്‍ഗ്ഗിലെ കിടിലന്‍ പോരാട്ടത്തിന് കണ്ണും കാതും തുറന്ന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം ഇന്ന്. ലോകോത്തര താരം ലയണല്‍ മെസിയുടെ ടീമായ അര്‍ജന്റീനയുടെ ലോകകരപ്പിലെ വിധി ദിനമാണ് ഇന്ന്. ജയം മാത്രം...

മെസ്സി നമ്മുടെ കാലത്തെ മറഡോണ; നെയ്മറിനൊപ്പം കളിക്കാന്‍ ആഗ്രഹം: ഡിബാല

നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണയെ നേരിടാനൊരുങ്ങവെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ വാനോളം പുകഴ്ത്തി യുവന്റസിന്റെ അര്‍ജന്റീനക്കാരന്‍ ഫോര്‍വേഡ് പൗളോ ഡിബാല. ഫുട്‌ബോള്‍ ഫ്രാന്‍സുമായി സംസാരിക്കവെയാണ് ഡിബാല മനസ്സു തുറന്നത്. 'റൊണാള്‍ഡീഞ്ഞോയെ ഞാന്‍...

മെസിയെന്ത്! ബാഴ്‌സ ഷെയര്‍ ചെയ്ത ഡിഗോ ഗോള്‍ കണ്ടാല്‍ ഞെട്ടും…

ബാഴ്‌സലോണ: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗ്രൗണ്ടില്‍ നടത്തുന്ന മാജിക്കുകള്‍ കണ്ടുമടുത്തവരാണ് മെസി ആരാധകര്‍. ബാഴ്‌സയുടെ ലോക നായകന്‍ തുകല്‍പന്തു കൊണ്ട് കളത്തില്‍ നടമാടുന്നു സ്‌കില്ലുകള്‍ കണ്ട് ദിനം പ്രതി അത്ഭുതം...

ജീവിക്കുന്ന ഓര്‍മകള്‍

  ലണ്ടന്‍: ഫുട്‌ബോള്‍-അന്നും ഇന്നും ഡിയാഗോ മറഡോണയുടെ ജീവിതമാണ്. അര്‍ജന്റീന എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തെ സോക്കര്‍ ലോകത്തിന്റെ നെറുകയിലെത്തിച്ച സൂപ്പര്‍ താരം കഴിഞ്ഞ ദിവസം ഫിഫയുടെ ദി ബെസ്റ്റ് പുരസ്‌ക്കാരചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍...

പഴയ മുഖം പുതിയ ഭാവം

ലണ്ടന്‍: രണ്ട് ദിവസമായി ഡിയാഗോ മറഡോണ ലണ്ടനിലുണ്ട്... ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ടോട്ടനവും ലിവര്‍പൂളും തമ്മിലുളള മല്‍സരം വീക്ഷിച്ച അദ്ദേഹം ഹോട്ടലുകള്‍ കയറിയിറങ്ങി നല്ല ഭക്ഷണവുമടിച്ചാണ് കൂട്ടുകാരിക്കൊപ്പം മടങ്ങിയത്. രണ്ട് കൈകളിലും...

MOST POPULAR

-New Ads-