Sunday, January 19, 2020
Tags Marriage

Tag: Marriage

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു കല്യാണം

പ്രളയക്കെടുതിയില്‍ അകപ്പെട്ട വയനാട്ടിലെ ജനതയുടെ വാര്‍ത്തയാണ് കുറച്ച് ദിവസമായി നമുക്ക് ചുറ്റും. പ്രളയം കടപുഴക്കിയ വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കല്യാണം. മണ്ണിടിച്ചില്‍ നിരവധി ജീവനെടുത്ത പുത്തുമലയില്‍ നിന്ന് മാറിത്താമസിച്ച...

15 കോടി മോഹിച്ച് 25 കാരന്‍ 48കാരിയെ വിവാഹം ചെയ്‌തെന്നു വ്യാജപ്രചാരണം; ദമ്പതികള്‍ നിയമനടപടിക്ക്

കണ്ണൂര്‍: പലപ്പോഴും മറ്റുള്ളവരുടെ സ്വകാര്യതയും വ്യക്തിജീവിതവും മാനിക്കാതെയാണ് സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ കണ്ടുവരുന്നത്. കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു കല്യാണമാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. 25 കാരനായ ചെക്കന്‍ 48...

വരന്‍ മുങ്ങി; സുഹൃത്തിന്റെ സഹോദരന്‍ താലി ചാര്‍ത്തി

പന്തളം: നിശ്ചയിച്ച വിവാഹത്തിനു മുമ്പ് വരന്‍ മുങ്ങിയപ്പോള്‍ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരന്‍ താലിചാര്‍ത്തി. പന്തളത്താണ് സംഭവം. വിവാഹം മുടങ്ങുമെന്നായപ്പോഴായിരുന്നു ഇത്തരത്തിലൊരു തീരുമാനമുണ്ടായത്. കുരമ്പാല തെക്ക്...

ഇനിയും ഉണരുന്നില്ലങ്കിൽ പിന്നെ ഒന്നിച്ചു നശിക്കാം

ബശീർ ഫൈസി ദേശമംഗലം  (ചില അപ്രിയ സത്യങ്ങൾ, എന്നെ പൊങ്കാല ഇട്ടോളൂ പക്ഷെ,പറയാതിരികില്ല) ശവപ്പെട്ടിയിൽ പുതുമാരൻ വരുന്നതിനും നാം സാക്ഷിയായി. ചെറുപ്പക്കാരുടെ ഒരു കുസൃതി എന്ന് പറഞ്ഞു അതിനെ ന്യായീകരിക്കുന്നവരെയും കണ്ടു. എന്തിനെയും ന്യായീകരിച്ചു അംഗീകരിക്കാൻ ആളുണ്ട് എന്നതും ഈ സമുദായത്തിന്റെ ഒരു...

സ്ത്രീധനം ആവശ്യപ്പെട്ടതിന്; വരന്റെയും ബന്ധുകളുടെയും തല പാതി വടിച്ചു

ലഖ്‌നൗ: സ്ത്രീധനം ആവശ്യപ്പെട്ട വരന്റെയും ബന്ധുകളുടെയും തല പാതി വടിച്ചു. ലഖ്‌നൗവിലെ കുരാംനഗറിലാണ് സംഭവം നടന്നത്. സ്ത്രീധനാവശ്യം പരിതി കടന്നപ്പോള്‍ വരന്റെയും ബന്ധുകളുടെയും തല പകുതി വടിച്ച് അവരെ പൊലീസില്‍ ഏല്‍പ്പിച്ചു. സ്ത്രീധനമായി...

രണ്‍വീര്‍-ദീപിക വിവാഹം നവംബറില്‍; പുതിയ ജോഡിയുടെ മൊത്തവരുമാനം 150 കോടിയിലേറെ

മുബൈ: ഉടന്‍ നടക്കാന്‍ പോകുന്ന ഒരു വമ്പന്‍ വിവാഹാഘോഷപരിപാടികള്‍ക്കായി ഏറെ ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാലോകം. വരന്‍ റണ്‍വീര്‍സിങ്, വധു ദീപിക പദുകോണ്‍. നവംബര്‍ 4, 15 തിയതികളിലായാണ് ഇരുവരും വിവാഹിതരാകുന്നത്. ഹിന്ദിയിലും...

സ്ത്രീധനം ആവശ്യപ്പെട്ടു; പ്രതിശ്രുതവരന്റെയും ബന്ധുവിന്റെയും തലമൊട്ടയടിച്ച് നാട്ടുകാര്‍

ലക്‌നൗ: വിവാഹം കഴിക്കുന്നതിനായി സ്ത്രീധനം ആവശ്യപ്പെട്ട പ്രതിശ്രുതവരന്റെ തലമൊട്ടയടിച്ച് നാട്ടുകാര്‍. വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ വീട്ടുകാരോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതാണ് അസാധാരണ സംഭവങ്ങള്‍ക്ക് കാരണമായത്. ആഡംബര ബൈക്കും സ്വര്‍ണവുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. സ്ത്രീധനം...

വിവാഹ ചെലവ് വെളിപ്പെടുത്തല്‍; നിര്‍ബന്ധമാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹ ചെലവ് കുടുംബങ്ങള്‍ വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിക്കൂടെ എന്ന് സുപ്രീം കോടതി. വിവാഹ ചെലവ് വെളിപ്പെടുത്തുന്നത് കുടുംബങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി വധു,...

അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്തി

വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്തി. പതിനാറും പതിനേഴും വയസുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാന്‍ ന്യൂജേഴ്‌സി സംസ്ഥാനം നേരത്തെ അനുമതി നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കുന്ന രണ്ടാമത്തെ...

ഐ.എ.എസ് ഒന്നാം റാങ്കുകാരിക്ക് മിന്നു കെട്ടി രണ്ടാം റാങ്കുകാരന്‍

ശ്രീനഗര്‍: 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി രണ്ടാം റാങ്കുകാരനെ ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ജീവിത പങ്കാളിയാക്കി. ഒന്നാം റാങ്കുകാരിയും യു.പി.എസ്.സി പരീക്ഷയില്‍ ചരിത്രത്തിലാദ്യമായി ഒന്നാം റാങ്കിലെത്തിയ ദളിത് പെണ്‍കുട്ടിയുമായ ടീന ദാബിയാണ്...

MOST POPULAR

-New Ads-