Monday, November 19, 2018
Tags Mayawati

Tag: mayawati

കോണ്‍ഗ്രസിനൊപ്പമില്ലെന്ന് മായാവതി; ഛത്തിസ്ഗഡില്‍ അജിത് ജോഗിയുമായി സഖ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടിയുമായി മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായ ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ...

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്; മായാവതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനെതിരേയും ആഞ്ഞടിച്ച് ബി.എസ്.പി അദ്ധ്യക്ഷ മായാവതി രംഗത്ത്. 2016 സെപ്തംബറില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് കടന്നുകയറി ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടതിനു...

കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കാന്‍ ദേവെ ഗൗഡയോട് മായാവതിയുടെ അഭ്യര്‍ത്ഥന

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് രൂപപ്പെട്ട കോണ്‍ഗ്രസ് - ജനതാദള്‍ സെക്യുലര്‍ ധാരണയ്ക്ക് പിന്തുണയുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതിയും. കോണ്‍ഗ്രസ് നല്‍കുന്ന പിന്തുണ സ്വീകരിക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും മായാവതി...

ബി.ജെ.പിയുടേയും മോദിയുടേയും അംബേദ്കര്‍ ബഹുമാനവും ദളിത് സ്‌നേഹവും വെറും കാപട്യം: മായാവതി

ലഖ്‌നൗ: ബി.ജെ.പിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഇന്ത്യന്‍ ഭരണഘടന ശില്പി ഡോ.ബി.ആര്‍ അംബേദ്കറിനോടുള്ള ബഹുമാനവും ദളിതരോടുള്ള സ്‌നേഹവും വെറും കാപട്യമാണെന്ന് മുന്‍ യു.പി മുഖ്യമന്ത്രി മായാവതി. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന പരിപാടികള്‍ക്ക്...

മോദിയുടെ അംബേദ്കര്‍ പ്രേമം കാപട്യമെന്ന് മായാവതി

ലക്‌നൗ: നരേന്ദ്ര മോദിയുടെ അംബേദ്കര്‍ പ്രേമം കാപട്യമാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അംബേദ്കര്‍ സ്വപ്‌നം കണ്ട ഇന്ത്യയാണ് ഞങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് മോദി കഴിഞ്ഞ ദിവസം മന്‍ കി ബാത്തില്‍ പറഞ്ഞിരുന്നു. ഇതിനോട്...

സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്. ഗോരക്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ സഹായത്തോടെ ബി.ജെ.പിയെ തറപറ്റിക്കാനായതിന് പിന്നാലെയാണ് സഖ്യം...

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: യു.പിയില്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യം പരിഗണനയില്‍

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ഗോരക്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമം തുടങ്ങി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യന്ത്രി കേശവ് പ്രസാദ്...

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം; പുതിയ സഖ്യത്തിന് നീക്കം

ബംഗളൂരു: കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാറിനും ശക്തമായ പോരാട്ടത്തിനൊരുങ്ങുന്ന ബി.ജെ.പിക്കുമെതിരെ ജനതാദള്‍ എസുമായി സഖ്യമുണ്ടാക്കാന്‍ ഇടതുനീക്കം. നിലവിലെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ മോദിയുടെ നേതൃത്വത്തില്‍ കച്ചകെട്ടിയിറങ്ങുന്ന ബി.ജെ.പിക്ക്...

രാജി സന്നദ്ധത അറിയിച്ച് മായാവതി

ന്യൂഡല്‍ഹി: രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കാനൊരുങ്ങി ബി.എസ്.പി നേതാവ് മായാവതി. സഭയില്‍ ദളിത് ആക്രമണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ഗോരക്ഷകരുടെ പേരിലുള്ള ആക്രമണം ഉന്നയിക്കാന്‍ അനുമതി നല്‍കിയില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മായാവതി...

ഇലക്ട്രോണിങ് വോട്ടിങ് മെഷീന്‍ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ തലവേദന

ന്യൂഡല്‍ഹി: ഇലക്ട്രോണിങ് വോട്ടിങ് മെഷീനുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്‌രിവാള്‍. ഇതുസംബന്ധിച്ച് ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്നും എ.എ.പി ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍...

MOST POPULAR

-New Ads-