Thursday, August 15, 2019
Tags Mc josephine

Tag: mc josephine

ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി ; രമ്യ ഹരിദാസ്

ഇടത് മുന്നണി കണ്‍വീനര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്റെ തീരുമാനത്തെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്‍ശത്തില്‍ മൊഴിയെടുക്കാന്‍ പോലും വനിതാ കമ്മീഷന്‍ തയ്യാറായില്ലെന്ന് രമ്യ ഹരിദാസ്...

ശശി എം.എല്‍.എക്കെതിരെ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു; രേഖ ശര്‍മ കേരളത്തിലെത്തി പരാതിക്കാരിയുടെ...

ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തില്‍ പി.കെ. ശശി എം.എല്‍.എക്കെതിരെ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ രേഖാ ശര്‍മ വ്യക്തമാക്കി. പി.കെ....

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നേരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം: ഹനാന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരേയും സൈബര്‍ ആക്രമണം. ശബരിമല, സ്ത്രീകളുടെ കുമ്പസാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടത്തിയ പ്രസ്താവനയാണ് ജോസഫൈനിതിരെയുള്ള സൈബര്‍ ആക്രമണത്തിന് കാരണമായത്. ആക്രമണം സംബന്ധിച്ച്...

ഹനാനെതിരെയുള്ള അപവാദം: കേസെടുക്കണമെന്ന് വനിതാ കമ്മീഷന്‍, വി.എസ്; പിന്തുണയുമായി മുഖ്യമന്ത്രിയും

തിരുവനന്തപുരം: മീന്‍വിറ്റ് ഉപജീവനം നടത്തുന്ന വിദ്യാര്‍ത്ഥി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന അപവാദപ്രചാരണത്തിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന് വനിതാകമ്മീഷന്‍ അറിയിച്ചു. ഹനാനെതിരെ നടക്കുന്നത് സോഷ്യല്‍മീഡിയ ഗുണ്ടായിസമാണ്. ഹനാന്‍ അതിജീവനത്തിന് വേണ്ടി പോരാടാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട സാഹചര്യമാണ്....

വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വാഹനാപകടത്തില്‍ പരിക്ക്

കോട്ടയം: സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തു വച്ചാണ് അപകടമുണ്ടായത്. ജോസഫൈനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജോസഫൈന്റെ കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വനിതാ കമ്മിഷന്‍ അധ്യക്ഷയെയും...

മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി: വനിതാകമ്മീഷന്‍

കൊച്ചി: മാതാപിതാക്കളെ നടതള്ളുന്ന പ്രശ്‌നം സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നുവെന്ന് വനിതാകമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ വനിതാകമ്മീഷന്‍ ശക്തമായ നടപടിയെടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന മെഗാഅദാലത്തില്‍...

‘ഹാദിയയെ സന്ദര്‍ശിക്കാന്‍ പിതാവ് അശോകന്‍ അനുവദിക്കുന്നില്ല’; അശോകനെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി...

തിരുവനന്തപുരം: ഹാദിയയുടെ പിതാവ് അശോകനെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഹാദിയെ സന്ദര്‍ശിക്കാന്‍ സംസ്ഥാന വനിതാകമ്മീഷനെ ഹാദിയയുടെ അശോകന്‍ അനുവദിക്കുന്നില്ലെന്ന് ജോസഫൈന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ...

ഹാദിയ സുപ്രീംകോടതിയില്‍ എന്തു പറയുമെന്ന അങ്കലാപ്പിലാണ് രേഖാശര്‍മ്മ’; എം.സി ജോസഫൈന്‍

തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. നവംബര്‍ 27 ന് സുപ്രീംകോടതിയില്‍ ഹാജരാകാനിരിക്കെ ഹാദിയ എന്തുപറയുമെന്ന അങ്കലാപ്പിലാണ് ദേശീയ വനിതാ കമ്മീഷന്റെ...

ഹാദിയ: മഹാരാജാസില്‍ എം.സി ജോസഫൈനു നേരെ അപ്രതീക്ഷിത പ്രതിഷേധം

കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വിഷയത്തില്‍ വേണ്ടരീതിയില്‍ ഇടപെടാത്ത വനിതാകമ്മീഷന്‍ അധ്യക്ഷക്കുനേരെ മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഹാദിയ അഞ്ചുമാസമായി വീട്ടുതടങ്കലിലാണെന്ന് ഉയര്‍ത്തി കാട്ടിയാണ് കോളേജില്‍ എം.സി ജോസഫൈനു നേരെ സ്റ്റുഡന്റ്‌സ് ഫോര്‍...

സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി

കോഴിേേക്കാട്: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വധഭീഷണി. നടി ആക്രമിച്ച കേസില്‍ ഇടപെട്ട് പിസി ജോര്‍ജിനെതിരെ കേസെടുത്തതിന് ശേഷമാണ് തനിക്ക് വധഭീഷണി ലഭിച്ചത് എന്ന് ജോസഫൈന്‍ വ്യക്തമാക്കി. മനുഷ്യവിസര്‍ജ്യവും ഭീഷണി...

MOST POPULAR

-New Ads-