Thursday, September 20, 2018
Tags Media

Tag: media

ജിഗ്‌നേഷ് മേവാനിയുടെ റാലിയെപ്പറ്റി വ്യാജ വാര്‍ത്ത: റിപ്പബ്ലിക് ടി.വി മാപ്പു പറഞ്ഞു

ന്യൂഡല്‍ഹി: ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി ഡല്‍ഹിയില്‍ നടത്തിയ 'ഗൗരവ് യാത്ര' സംബന്ധിച്ച് മോശം വാര്‍ത്ത നല്‍കിയ റിപ്പബ്ലിക് ടി.വി പരസ്യമായി മാപ്പു പറഞ്ഞു. റാലിക്കിടെ, തങ്ങളുടെ വനിതാ ന്യൂസ് എഡിറ്ററെ...

കുടുംബത്തോടൊപ്പം വിനോദയാത്ര പോയ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

മണാലി: കുടുംബത്തോടൊപ്പം വിനോദയാത്ര പോയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് കുമാര്‍ (50) മണാലിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ത്യാ ടുഡേ ചാനലിനു വേണ്ടി ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇ.ടിവി, ടൈംസ് നൗ തുടങ്ങിയ...

മരിച്ചത് ശശി കപൂര്‍; ശശി തരൂരിന് പണി കൊടുത്ത് ടൈംസ് നൗ

സംവിധായകനും നടനുമായ ശശി കപൂറിന്റെ മരണം ബോളിവുഡിലും ദേശീയ മാധ്യമങ്ങളിലും വലിയ ചര്‍ച്ചാ വിഷയമായിരുന്നു. 79-കാരനായ കപൂറിന് ആരാധകരും സെലിബ്രിറ്റികളുമെല്ലാം ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ, ഇംഗ്ലീഷ് ചാനലുകളായ ടൈംസ് നൗവും ന്യൂസ് എക്‌സും കോണ്‍ഗ്രസ്...

സുനന്ദ പുഷ്‌കറിന്റെ മരണം: വാര്‍ത്ത നല്‍കും മുമ്പ് റിപ്പബ്ലിക് ടി.വി തരൂരിന്റെ അഭിപ്രായം ആരായണമെന്ന്...

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് ഭര്‍ത്താവ് ശശി തരൂരിന്റെ കൂടി ഭാഗം ഭാഷ്യം കേള്‍ക്കണമെന്ന് റിപ്പബ്ലിക് ടി.വിയോട് ഡല്‍ഹി ഹൈക്കോടതി. തന്നെ കുറ്റക്കാരനായി ചിത്രീകരിച്ച് വാര്‍ത്ത...

മൈക്കിന്റെ സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ മുക്കുവരെയെന്ന് സെബാസ്റ്റ്യന്‍ പോള്‍

കോഴിക്കോട്: ചാനലുകള്‍ക്ക് മൈക്ക് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ആ സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ മൂക്കില്‍ അവസാനിക്കുമെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍. അതുകൊണ്ട് മുഖ്യമന്ത്രിക്ക് മാറി നില്‍ക്കൂ എന്നു പറയേണ്ടി വരുന്നത്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്യത്തിനു...

ദേശീയ തലത്തിലും ഹാദിയ താരം; പിന്തുണയറിയിച്ച് പ്രമുഖര്‍

ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണാവകാശം പിതാവ് അശോകനില്‍ നിന്ന് വേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി ദേശീയ തലത്തിലും വന്‍ ശ്രദ്ധ നേടി. പരമോന്ന കോടതി വിധിക്കു പിന്നാലെ 'ഹാദിയ' #Hadiya ഇന്ത്യന്‍ ട്വിറ്റര്‍ തരംഗങ്ങളില്‍...

‘ബി.ജെ.പി മന്ത്രിമാര്‍ വിളിച്ച് മോദിക്കെതിരെ സംസാരിക്കരുതെന്ന് ആവശ്യപ്പെടുന്നു’ ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്റര്‍

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാര്‍ തന്നെ നിരന്തരം വിളിക്കുന്നതായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററുമായ രാഹുല്‍ കന്‍വാല്‍. ട്വിറ്ററിലൂടെയാണ് കന്‍വാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്‍ക്കത്തയില്‍...

ടോം മൂഡിയുടെ പേജിലെ ‘പൊങ്കാല’; വ്യാജവാര്‍ത്ത ഉണ്ടാക്കിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ ഫേസ്ബുക്ക്...

അന്തര്‍ദേശീയ നിക്ഷേപക സേവന സ്ഥാപനമായ 'മൂഡീസ്' ഇന്ത്യയുടേ റേറ്റിങ് ഉയര്‍ത്തിയ വാര്‍ത്തക്കു പിന്നാലെ സി.പി.എമ്മുകാര്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡിയുടെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ടെന്ന വ്യാജ വാര്‍ത്തയെഴുതിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍...

മാധ്യമപ്രവര്‍ത്തകരെ പാഠം പഠിപ്പിക്കാന്‍ സര്‍ക്കാര്‍

  മാധ്യമപ്രവര്‍ത്തകര്‍ക്ക് കാലാകാലങ്ങളില്‍ കേരള മീഡിയ അക്കാദമി തുടര്‍ വിദ്യാഭ്യാസം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വ്യക്തമാക്കിക്കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമങ്ങളുമായും പത്രപ്രവര്‍ത്തകരുമായും മന്ത്രിമാര്‍ ഇടപെടുന്ന...

മാധ്യമ പ്രവര്‍ത്തനം; സര്‍ക്കാറിന് അസഹിഷ്ണുത: ചെന്നിത്തല

തിരുവനന്തപുരം: സി.പി.എം ഭരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അസഹിഷ്ണുത വര്‍ധിച്ചുവരികയാണെന്ന് ചെന്നിത്തല പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍ അസാധ്യമായിരിക്കുകയാണ്. സെക്രട്ടറിയേറ്റിനുള്ളില്‍ മാധ്യമ പ്രവര്‍ത്തകരെ കയറ്റുന്നില്ല. മൂന്നാറിലെ ഹര്‍ത്താലിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ...

MOST POPULAR

-New Ads-