Sunday, February 24, 2019
Tags Media

Tag: media

ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗാസിപൂര്‍ സ്വദേശിയും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ രാജേശ് മിശ്ര (38) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ...

ഇന്ത്യക്കാരനെ സഹായിച്ചതിന്റെ പേരില്‍ കാണാതായ പാക് മാധ്യമ പ്രവര്‍ത്തകയെ രണ്ടു വര്‍ഷത്തിനു ശേഷം രക്ഷപ്പെടുത്തി

ലാഹോര്‍: രണ്ടു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാധ്യമ പ്രവര്‍ത്തക സീനത്ത് ഷാഹ്‌സാദിയെ കണ്ടെത്തിയതായി പാകിസ്താന്‍. 2015 ഓഗസ്റ്റ് 19 മുതല്‍ കാണാതായ 26-കാരിയെ പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് രക്ഷപ്പെടുത്തിയത്. ഡെയ്‌ലി...

‘ജുറാസിക് കാലത്തെ പഴം, പന്നിയിറച്ചിയുടെ രുചി’ – ചക്ക കണ്ട് കണ്ണു തള്ളി സായിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് ചക്ക. ദക്ഷിണേന്ത്യയുടെ സ്വന്തം ഫലമാണിതെന്നാണ് വിക്കിപീഡിയ പറയുന്നതെങ്കിലും Jack fruit എന്ന പേരില്‍ ഇന്ത്യക്കു പുറത്തും പ്രസിദ്ധനാണ് കക്ഷി. പക്ഷേ, വലിപ്പം കുറഞ്ഞ പഴങ്ങള്‍ മാത്രം കണ്ടു ശീലിച്ച...

സെബാസ്റ്റിയന്‍ പോളിന്റെ ദിലീപ് അനുകൂല ലേഖനം ‘സൗത്ത്‌ലൈവി’ന്റെ ഔദ്യോഗിക നിലപാടെന്ന് മാനേജ്‌മെന്റ്

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ന്യായീകരിച്ചു കൊണ്ടുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം ഓണ്‍ലൈന്‍ മാധ്യമമായ 'സൗത്ത്‌ലൈവി'ന്റെ ഔദ്യോഗിക നിലപാടെന്ന് മാനേജ്‌മെന്റ്. 'സഹാനുഭൂതി കുറ്റമല്ല, ദിലീപിനു വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം' എന്ന...

തരൂരിനെ വെറുതെ വിടുക – അര്‍ണാബിനോടും റിപ്പബ്ലിക് ടി.വിയോടും ഹൈക്കോടതി

Sന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയും ശശി തരൂരിനെ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചെയ്യുന്ന റിപ്പബ്ലിക് ടി.വിക്കും അര്‍ണാബ് ഗോസ്വാമിക്കുമെതിരെ ഡല്‍ഹി ഹൈക്കോടതി. നിശ്ശബ്ദനായിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണമെന്നാവശ്യപ്പെട്ട്...

പിണറായിയുടെ പെരുമാറ്റത്തില്‍ കേന്ദ്രത്തിനും അതൃപ്തി

  തിരുവന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന സി.പി.എം, ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് കയര്‍ത്തത് ശരിയായില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വിലയിരുത്തി. ഗവര്‍ണറുമായി നടന്ന സമാധാന ചര്‍ച്ച ഗവര്‍ണര്‍...

കോടതി മുറിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന അഭിഭാഷകരുടെ ആവശ്യം നിരസിച്ചു

കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മുറിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന് അഭിഭാഷകര്‍. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഭാരവാഹിയായ അഭിഭാഷകന്‍ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് കോടതിയില്‍ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മാധ്യമ...

ഗാസ എപ്പോഴാണ് ഭീകരവാദത്തിന്റെ പ്രതീകമായത്?

കാസര്‍കോട് തുരുത്തിയിലെ 'ഗാസ സ്ട്രീറ്റി'നെ ഭീകരവാദവുമായി ചേര്‍ത്തുവായിക്കുന്ന മാധ്യമ ബോധം വിചാരണ ചെയ്യപ്പെടുന്നു... അഷ്‌റഫ് തൈവളപ്പ് ഫേസ്ബുക്കില്‍ എഴുതിയത്. ....................... ഗാസ എപ്പോഴാണ് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കേന്ദ്രമായത്! കാസര്‍ക്കോട് ജില്ലയിലെ തുരുത്തിയില്‍ പുതുതായി പണിത ഒരു റോഡിന് ഗാസ സ്ട്രീറ്റ്...

കോവിന്ദിനെതിരായ പരാമര്‍ശം: റാണ അയ്യൂബിനെതിരെ ബി.ജെ.പി പരാതി നല്‍കി, പേടിപ്പിക്കാനാണെങ്കില്‍ വേറെ വല്ലതും കൊണ്ടുവരൂ...

എന്‍.ഡി.എയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെപ്പറ്റി ട്വീറ്റ് ചെയ്തതിന് മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിനെതിരെ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പൊലീസില്‍ പരാതി നല്‍കി. രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ഏറ്റവും മോശം തെരഞ്ഞെടുപ്പായിരിക്കും രാം...

മലയാളികളുടെ പൊങ്കാല തകര്‍ക്കുന്നു; ടൈംസ് നൗവിന്റെ പ്ലേസ്റ്റോര്‍ റേറ്റിങ് കുത്തനെ ഇടിഞ്ഞു

കേരളത്തെ പാകിസ്താനോടുപമിച്ച് പുലിവാല് പിടിച്ച 'ടൈംസ് നൗ' ചാനലിനുള്ള മലയാളികളുടെ പ്രഹരം അവസാനിക്കുന്നില്ല. ചാനലിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നെഗറ്റീവ് റിവ്യൂ രേഖപ്പെടുത്തിയ മലയാളികള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ടൈംസ് നൗവിന്റെ റേറ്റിങ് 3.5-ലെത്തിച്ചു. വെറും...

MOST POPULAR

-New Ads-