Tuesday, July 16, 2019
Tags Messi

Tag: messi

അര്‍ജന്റീനക്ക് ആശ്വാസം; പ്രതീക്ഷ നല്‍കി മെസിയെത്തുന്നു

ബ്യൂണസ് ഐറീസ്: നിറംമങ്ങിയ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കി ഫിഫ നടപടി. റഫറിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് നേരിട്ട സസ്പെന്‍ഷന്‍ ഫിഫ വെട്ടിക്കുറച്ചതാണ് അര്‍ജന്റീനക്ക് അശ്വാസമായത്. ഇതോടെ...

മെസി ആരാധകര്‍ ഇത് കാണാതെ പോകരുതെന്ന് ബാഴ്‌സലോണ

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ബാര്‍സിലോനയെയും, വിജയ രാത്രിയുടെ അവതാരമായി മാറിയ ലയണല്‍ മെസിയെയും മതിമറന്ന് അഭിനന്ദിക്കുകയാണ് ഫുട്‌ബോള്‍ ലോകം. ഇരട്ടഗോളുകളുമായി തിമര്‍ത്താടിയ മാജിക്കല്‍ മെസ്സി, ബാഴ്‌സക്കായി...

മെസിയെ ആഘോഷിച്ച് ലോക മാധ്യമങ്ങള്‍

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ബാര്‍സിലോനയെയും, വിജയ രാത്രിയുടെ അവതാരമായി പിറന്ന മാജിക്കല്‍ മെസിയേയും ഓര്‍ത്ത് ആഘോഷത്തിലാണ് ഫുട്‌ബോള്‍ ലോകം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ടഗോളുകളുമായി...

യുവന്തസ്ത്താഴ്; പ്രതിരോധത്തില്‍ നിഷ്പ്രഭമായി എം.എസ്.എന്‍

ബാര്‍സിലോണ: നെയ്മര്‍ എന്ന ബ്രസീലുകാരന്‍ തന്റെ സഹതാരം ഡാനി ആല്‍വസിന്റെ ചുമലില്‍ മുഖം പൂഴ്ത്തി വിതുമ്പിയതിലുണ്ട് ആ ആഘാതം. ആക്രമണ ഫുട്‌ബോളിന്റെ ശക്തമായ സൗന്ദര്യം ലോകത്തിന് മുന്നില്‍ പലവട്ടം തെളിയിച്ച ബാര്‍സിലോണ യൂറോപ്പിലെ...

റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ; ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി

മാഡ്രിഡ്: അവസാന പോരാട്ടങ്ങളിലേക്ക് കടന്ന ലാ ലിഗയില്‍ റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ. പ്രതികാരവുമായി കളത്തിലിറങ്ങിയ ഗ്രീസ്മാന്‍ 85ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ 1-1 എന്ന തോല്‍വിയോളം പോന്ന സമനില റയലിനു നല്‍കിയത്. അതേസമയം,...

ബൊളീവിയോട് കടുത്ത തോല്‍വി: റഷ്യ ലോകകപ്പ് അര്‍ജന്റീനയുടെ നില പരുങ്ങലില്‍; മെസിക്ക് വിലക്ക്

സൂറിച്ച്: 2018ല്‍ റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീനയുടെ സാധ്യത പരുങ്ങലില്‍. ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ബൊളീവിയക്കെതിരെ ഏറ്റ കനത്ത പരാജയവും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഫിഫ നാല് ലോകകപ്പ് യോഗ്യതാ...

മെസ്സിയുടെ ചിറകില്‍ ബാര്‍സ, ബെന്‍സേമയുടെ ഡബിളില്‍ റയല്‍

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ മുന്‍നിരക്കാരായ ബാര്‍സലോണയും തമ്മിലുള്ള പോര് കനക്കുന്നു. ഇന്നലെ നടന്ന മത്സരങ്ങളില്‍ റയല്‍ എയ്ബറിനെ ഒന്നിനെതിരെ നാലു ഗോൡന് തകര്‍ത്തപ്പോള്‍ എതിരില്ലാത്ത അഞ്ചു ഗോളിന് സെല്‍റ്റ വിഗോയെ തകര്‍ത്താണ് ബാര്‍സ...

ബിഗ് ബാഴ്‌സ; സോറി റയല്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയലിന്റെ പ്രയാണത്തിന് തടയിട്ട് ബാഴ്‌സലോണ. സ്‌പോര്‍ട്ടിങ് ഗിയോണിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടതിനു പിന്നാലെ ദുര്‍ബലരായ ലാസ് പാല്‍മസിനെതിരെ റയല്‍ സമനില വഴങ്ങിയതും ബാഴ്‌സയുടെ മുന്നേറ്റത്തിന്...

മെസി മാജിക്, ലാലീഗയില്‍ ബാര്‍സ മുന്നില്‍

മാഡ്രിഡ്: വീണ്ടും മെസി മാജിക്. കളി അവസാനിക്കാന്‍ നാല് മിനുട്ട് മാത്രം ശേഷിക്കവെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തിന്റെ മിന്നല്‍ നീക്കത്തില്‍ പിറന്ന ഗോളില്‍ 2-1ന് അത്‌ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടത്തി ബാര്‍സിലോണ സീസണില്‍ ഇതാദ്യമായി...

നെയ്മര്‍-മെസി മെഗാവാര്‍ ജൂണില്‍

സിഡ്‌നി: ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും നെയ്മറിന്റെ ബ്രസീലും തമ്മിലുള്ള സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തിന് ജൂണില്‍ മെല്‍ബണ്‍ വേദിയാവും. ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഫിഫ റാങ്കിങിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള...

MOST POPULAR

-New Ads-