Thursday, August 15, 2019
Tags Missile

Tag: missile

ഇസ്രാഈലിന്റെ മിസൈല്‍ കരാര്‍ ഇന്ത്യ ഒഴിവാക്കി

ഇസ്രാഈല്‍ സര്‍ക്കാര്‍ പ്രതിരോധ കമ്പനിയായ റാഫേലില്‍ നിന്ന് ടാങ്ക് വേധ മിസൈല്‍ വാങ്ങാനുള്ള കരാറില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങി. നേരത്തേ നടത്തിയ പരീക്ഷണങ്ങളില്‍ പരാജയപ്പെട്ട സ്‌പൈക് മിസൈലുകള്‍ സേന വാങ്ങാന്‍...

ഉപഗ്രഹ വേധ മിസൈല്‍ നിര്‍മിച്ചത് മന്‍മോഹന്‍ സിങ്ങ് ; മോദി സ്വിച്ച് അമര്‍ത്തി: ഫാറൂഖ്...

ശ്രീനഗര്‍: ഉപഗ്രഹ വേധ മിസൈല്‍ നിര്‍മിച്ചത് മന്‍മോഹന്‍ സിങ്ങ് ആണെന്നും മോദി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വെറുതെ ഒരു സ്വിച്ച് അമര്‍ത്തി ഖ്യാതി നേടാന്‍ ശ്രമിക്കുകയാണെന്നും...

മിസൈല്‍ ആക്രമണം: ഭീതിയുടെ മുള്‍മുനയില്‍ പശ്ചിമേഷ്യ

  ദമസ്‌ക്കസ്: സിറിയയില്‍ ഇറാന്‍-ഇസ്രാഈല്‍ പോരാട്ടം രൂക്ഷം. സിറിയയില്‍ നിന്ന് ഇറാനെ പുറത്താക്കണമെന്ന് താക്കീതുമായി ഇസ്രാഈല്‍. സിറിയില്‍ ഇസ്രാഈല്‍ നടത്തുന്ന മിസൈല്‍ ആക്രമണത്തെ അപലപിച്ച് ഇറാന്‍. ഇരു രാജ്യങ്ങളും നേര്‍ക്കു നേര്‍ കൊമ്പ് കോര്‍ത്തതോടെ...

ഐഎസ്ആര്‍ഒയ്ക്ക് തിരിച്ചടി; ജിസാറ്റ് 6 എ ഉപഗ്രഹത്തില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിക്കുന്നില്ല

ഐഎസ്ആര്‍ഒ വിക്ഷേപിച്ച ജിസാറ്റ് 6 എ എന്ന ഉപഗ്രഹത്തില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്ന് ഐസ്.ആര്‍.ഒ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും സിഗ്‌നല്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. വ്യാഴാഴ്ചയാണ് വാര്‍ത്താ വിനിമയ ഉപഗ്രഹമായ...

സഊദിക്കുനേരെ ഹൂഥി മിസൈലാക്രമണം; ആകാശമധ്യേ തകര്‍ത്തത് ഏഴ് മിസൈലുകള്‍

റിയാദ്: സഊദി അറേബ്യന്‍ പട്ടങ്ങള്‍ക്കുനേരെ ഹൂഥി മിസൈലാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ക്കുനേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. യമനിലെ ഹൂതി വിമതര്‍ അയച്ച ഏഴ് മിസൈലുകളും...

ചൈന ആണവായുധ ശേഷി വര്‍ധിപ്പിക്കുന്നു

ബെയ്ജിംഗ്: ആണവായുധ ശേഷി വര്‍ധിപ്പിക്കാന്‍ ചൈനീസ് സൈന്യം ഒരുങ്ങുന്നു. ലോക രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളി നല്‍കാന്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തണമെന്നാണ് ചൈനീസ് സൈന്യത്തിന്റെ തീരുമാനം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ഔദ്യോഗിക പത്രത്തിലാണു...

ചര്‍ച്ചക്ക് തയ്യാര്‍; പക്ഷേ, ഉത്തര കൊറിയത് ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തണം – അമേരിക്ക

ന്യൂയോര്‍ക്ക്: 'ഭീഷണി സ്വഭാവം' ഉപയോഗിച്ചാല്‍ മാത്രമേ ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്കുള്ളൂ എന്ന് യു.എസ്. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കവെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു...

മുന്നറിയിപ്പുമായി വീണ്ടും ഉത്തരകൊറിയ; ജപ്പാനു മുകളിലൂടെ വീണ്ടും മിസൈല്‍ പറത്തി

സോള്‍: അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി വീണ്ടും ഉത്തരകൊറിയ. ജപ്പാനു മുകളിലൂടെ രണ്ടാം തവണയും മിസൈല്‍ പറത്തിയാണ് ഉത്തരകൊറിയ വീണ്ടും മുന്നറിയിപ്പു നല്‍കിയത്. ജപ്പാനിലെ നാലു പ്രധാന ദ്വീപുകള്‍ അണുബോംബിട്ട് കടലില്‍...

മിസൈല്‍ പ്രയോഗം ആദ്യ ചുവടെന്ന് ഉത്തരകൊറിയ

  പ്യോങ്യാങ്: പസഫിക് സമുദ്രത്തില്‍ ആരംഭിക്കാനിരിക്കുന്ന സൈനിക നടപടികളുടെ ആദ്യ ചുവടുവെപ്പ് മാത്രമാണ് ജപ്പാനു മുകളിലൂടെയുള്ള മിസൈല്‍ പ്രയോഗമെന്ന് ഉത്തരകൊറിയ. വരും ദിവസങ്ങളില്‍ കൂടുതല്‍ മിസൈല്‍ വിക്ഷേപണങ്ങളുണ്ടാകുമെന്നാണ് ഉത്തരകൊറിയന്‍ ഭരണകൂടം നല്‍കുന്ന സൂചന. ജപ്പാനു മുകളിലൂടെ...

MOST POPULAR

-New Ads-