Friday, May 29, 2020
Tags Missing children

Tag: missing children

കാസര്‍കോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി

മഞ്ചേശ്വരം: കാസര്‍കോഡ് മഞ്ചേശ്വരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിനുപിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നാണ് പൊലീസ് നിഗമനം. സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടിനെച്ചൊലിയുള്ള പകയാവാം...

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം അയല്‍വാസിയുടെ സ്യൂട്ട്‌കേസില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഒരു മാസം മുന്‍പു കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം അയല്‍വാസിയുടെ സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് കണ്ടെത്തി. ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. ഇന്നലെ രാവിലെ നാഥുപുര ഗ്രാമത്തില്‍ നിന്നാണ് ആഷിഷിന്റെ (ഏഴ്) മൃതദേഹം...

കോഴിക്കോട് നിന്ന് കാണാതായ കുട്ടികളെ കണ്ണൂര്‍ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് കണ്ടെത്തി

കണ്ണൂര്‍: കോഴിക്കോട് ചേളന്നൂരില്‍നിന്ന് കാണാതായ കുട്ടികളെ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് കണ്ടെത്തി. കുമാരസ്വാമി കളംകൊള്ളിത്താഴത്തിന് സമീപത്തുനിന്ന് കാണാതായ ഞേറക്കാട്ട് മീത്തല്‍ മുഹമ്മദ് റഫീഖ് ഷെയ്ഖിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍ ഷെയ്ഖ് (13), ഞേറക്കാട്ട്...

MOST POPULAR

-New Ads-