Friday, November 16, 2018
Tags Mm akbar

Tag: mm akbar

എം എം അക്ബറിന് ജാമ്യം

എറണാകുളം: മതപ്രഭാഷകനും മുജാഹിദ്​ നേതാവുമായ പീസ് സ്‌കൂള്‍ ഡയറക്ടര്‍ എംഎം അക്ബറിന് ജാമ്യം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പാഠ പുസ്തകവുമായി ബന്ധപ്പെട്ടാണ് എം എം അക്ബറിനെ...

പീസ് സ്‌കൂള്‍ അടച്ച് പൂട്ടാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ്: വ്യക്തത നല്‍കാതെ ആഭ്യന്തര വകുപ്പിന്റെ ഒളിച്ചുകളി

അഷ്‌റഫ് തൈവളപ്പ് കൊച്ചി: എറണാകുളത്തെ പീസ് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവ് സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് വിചിത്ര മറുപടിയുമായി ആഭ്യന്തര വകുപ്പ്. വിവരാവകാശ പ്രവര്‍ത്തകന്‍ നാസിം പുളിക്കല്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ്...

എം എം അക്ബറിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

  എം എം അക്ബറിന്റെ ജാ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ചൊവ്വാഴ്ച വിധി പറയും. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പാഠ പുസ്തകവുമായി ബന്ധപ്പെട്ടാണ് എം...

എം.എം അക്ബറിനെതിരെ ഭരണകൂട ഭീകരത

കെ.പി.എ മജീദ് (മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി) 'നിങ്ങളുടെ സഹപാഠി ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കുക'. ഖുര്‍ആനും ബൈബിളും ഗീതയുമെല്ലാം പഠിക്കുകയും സ്‌നേഹ സംവാദങ്ങളിലൂടെ തീവ്രവാദത്തിനും...

എം.എം അക്ബറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ഇന്നലെ അറസ്റ്റിലായ ഇസ്ലാമിക മതപ്രഭാഷകനും പീസ് സ്‌കൂള്‍ ഡയറക്ടറുമായ എം.എം. അക്ബറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിവാദ പാഠപുസ്തകവുമായ കേസില്‍ ഏറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസ് മാര്‍ച്ച്...

എം.എം അക്ബറിനെ അറസ്റ്റ് ചെയ്തു; ഹൈദരാബാദില്‍ നിന്നും കൊച്ചിയിലെത്തിച്ചു

കൊച്ചി: പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തു. മത വിദ്വേഷം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന പേരില്‍ അന്വേഷണം നേരിടുന്ന അക്ബറിനെ ഹൈദരാബാദില്‍ വെച്ചാണ് അറസ്റ്റ്...

എം.എം അക്ബറിന്റെ അറസ്റ്റ്: ഡല്‍ഹി കേരള ഹൗസിനു മുന്നില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: മതപ്രബോധകന്‍ എം.എം അക്ബറിനെ അറസ്റ്റ് ചെയ്തതില്‍ ഡല്‍ഹി കേരള ഹൗസിനു മുന്നില്‍ പ്രതിഷേധം. സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. എം.എം അക്ബറിനെ കള്ള കേസില്‍ കുടുക്കി വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതന്നും...

എം.എം അക്ബറിന്റെ അറസ്റ്റ്: സമുദായ സുഹൃത്തുക്കളോട്, സോഷ്യല്‍ മീഡിയ സുഹൃത്തുക്കളോട്, അവസാനമായി ശ്രീ. പിണറായി...

കോഴിക്കോട്: എം.എം അക്ബറിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കാര്യമാണെങ്കില്‍ കേന്ദ്രവും കേരളവും ഒരേ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്നതിനുള്ള ഒടുവിലത്തെ തെളിവാണ് എം.എം അക്ബറിന്റെ അറസ്‌റ്റെന്ന്...

സംഘ്പരിവാറിനെ കാണുമ്പോള്‍ കുനിഞ്ഞു നില്‍ക്കുകയും ന്യൂനപക്ഷങ്ങളെ കാണുമ്പോള്‍ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലീസ് നയം...

കണ്ണൂര്‍: പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എം.എം അക്ബറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി കെ.എം ഷാജി എം.എല്‍.എ. മതപ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണ് എം.എം അക്ബറിന്റെ അറസ്റ്റെന്ന് ഷാജി പറഞ്ഞു. 'സംഘ്പരിവാറിനെ കാണുമ്പോള്‍...

എം.എം അക്ബറിനെതിരായ നടപടി ‘ഒറിജിനല്‍ തീവ്രവാദി’ കള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാവുകയെയുള്ളു; കേരള മുസ്ലിം സംയുക്ത...

കോഴിക്കോട്: ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെയൊക്കെ തീവ്രവാദ മുദ്ര കുത്തി പീഡിപ്പിക്കുന്ന പോലീസ് നടപടികള്‍ ' ഒറിജിനല്‍ തീവ്രവാദി' കള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാവുകയെയുള്ളുവെന്ന് കേരള മുസ്ലിം സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലിം...

MOST POPULAR

-New Ads-