Thursday, August 15, 2019
Tags Mob lynching

Tag: mob lynching

പെഹ്ലുഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ആറു പ്രതികളെ വെറുതെ വിട്ടു

ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് പെഹ്ലുഖാന്‍ എന്ന അമ്പത്തിയഞ്ചുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസിലെ ആറു പ്രതികളെ വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടത്....

ആള്‍ക്കൂട്ടക്കൊലക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും; ബില്‍ പാസാക്കി രാജസ്ഥാന്‍

ജെ​യ്​​പൂ​ർ: രാ​ജ്യ​ത്ത്​ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല അ​ധി​ക​രി​ക്കു​ന്ന​തി​നി​ടെ അ​തി​നെ​തി​രെ ക​ടു​ത്ത​ശി​ക്ഷ ​ന​ൽ​കാ​നു​ത​കു​ന്ന ബി​ൽ​ രാ​ജ​സ്​​ഥാ​ൻ നി​യ​മ​സ​ഭ പാ​സാ​ക്കി. ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ചു ല​ക്ഷം രൂ​പ പി​ഴ​യും ന​ൽ​കാ​ൻ വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന ബി​ല്ലാ​ണ്...

മോഷണമാരോപിച്ച് തൊഴിലാളിയെ അടിച്ചു കൊന്നു

ഹ്ലൂഗ്ലി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാളിലെ ഹ്ലൂഗ്ലിയില്‍ നിര്‍മാണ തൊഴിലാളിയെ സഹപ്രവര്‍ത്തകര്‍ അടിച്ചു കൊന്നു. ഹ്ലൂഗ്ലി ജില്ലയിലെ കമര്‍കുണ്ടുവിലാണ് ദീപക് മഹതോ എന്ന തൊഴിലാളിയെ സഹ തൊഴിലാളികള്‍...

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന് കരുതി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം

ഭോപാല്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് മധ്യപ്രദേശില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. ബേതൂള്‍ ജില്ലയിലെ നവലസിന്‍ഹ് ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കുട്ടികളെ...

വീണ്ടും ആള്‍ക്കൂട്ട കൊല കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നെന്ന് സംശയം; ട്രാന്‍സ്ജന്‍ഡറിനെ...

കൊല്‍ക്കത്ത: രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ അവസാനമില്ലാതെ തുടരുന്നു. പശ്ചിമ ബംഗാളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് സംശയിച്ച് ട്രാന്‍സ്ജന്‍ഡറിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ജയ്പാല്‍ഗുഡി ജില്ലയിലെ നഗ്രഘട്ടയിലാണ് ക്രൂരമായ...

‘ജയ് ശ്രീറാം എന്നത് കൊലവിളിയായി’ ; പ്രധാനമന്ത്രിക്ക് പ്രമുഖരുടെ തുറന്ന് കത്ത്

രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ അടക്കമുളളവര്‍ കത്തയച്ചു. സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും, നടി...

തെരുവ് നായ്ക്കളെ ഭയന്ന് വീട്ടില്‍ അഭയംതേടിയ ദളിത് യുവാവിനെ മോഷ്ടാവെന്ന് കരുതി തീവച്ചുകൊന്നു

ലഖ്‌നൗ: തെരുവ് നായ്ക്കളെ ഭയന്ന് പരിചയമില്ലാത്ത വീട്ടില്‍ അഭയം തേടിയ ദളിത് യുവാവിനെ മോഷ്ടാവെന്ന് കരുതി തീവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. സുജിത് കുമാര്‍ (28) ആണ് മരിച്ചത്.

വയനാട്ടില്‍ തമിഴ് ദമ്പതിമാര്‍ക്ക് ക്രൂരമര്‍ദനം

വയനാട് അമ്പലവയലിന് സമീപം തമിഴ്‌നാട് സ്വദേശികളായ യുവാവിനും യുവതിയ്ക്കും നേര്‍ക്ക് ഓട്ടോ െ്രെഡവറുടെ സദാചാര ഗുണ്ടായിസം. അമ്പലവയല്‍ പോലീസ് സ്‌റ്റേഷനു തൊട്ടടുത്തു വെച്ചാണ് ഇവര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 21ാം...

രാജ്യത്ത് ആള്‍ക്കൂട്ട് ആക്രമണങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഭൂരിഭാഗവും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. രാജ്യത്ത് അടുത്ത കാലത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ...

ജാര്‍ഖണ്ഡില്‍ നാലുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ നിര്‍ബാധം തുടരുന്നു. ജാര്‍ഖണ്ഡില്‍ ആഭിചാരകര്‍മം ചെയ്യുന്നവരെന്ന് സംശയിച്ച് നാലു ഗ്രാമീണരെ ആള്‍ക്കൂട്ടം വീട്ടില്‍ നിന്നും വിളിച്ചിറക്കി തല്ലിക്കൊന്നു. കൊല്ലപ്പെട്ടവരെല്ലാം 60ന് മുകളില്‍ പ്രായമുള്ളവരാണ്. തലസ്ഥാനമായ...

MOST POPULAR

-New Ads-