Thursday, November 7, 2019
Tags Modi 2.0

Tag: modi 2.0

ബി.ജെ.പിക്കുള്ള മറുപടി

ബി.ജെ.പിയുടെ ജൈത്രയാത്ര അന്ത്യത്തിലേക്കടുക്കുന്നുവെന്ന സൂചന നല്‍കുന്നു മഹാരാഷ്ട്രയും ഹരിയാനയും. രണ്ടിടവും തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ അങ്കത്തട്ടിലെത്തിയ ബി.ജെ.പിക്ക് ഹരിയാനയില്‍ കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. മഹാരാഷ്ട്രയിലാകട്ടെ നിറംമങ്ങിയ വിജയത്തില്‍ സന്തുഷ്ടരാകാനുള്ള സൗഭാഗ്യം ബി.ജെ.പിക്ക്...

മോദിയുടെ പ്രശസ്തി പ്രചാരണത്തിനിടെ; അമേരിക്കന്‍ ഉപഭൂകണ്ഡത്തില്‍ നിന്നും 311 ഇന്ത്യക്കാരെ നാടുകടത്തി മെക്‌സികോ

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ ആഗോളതലത്തില്‍ മോദിയുടെ പ്രശസ്തി ചൂണ്ടികാട്ടി ബിജെപി പ്രചാരണം നടത്തുന്നതിനിടെ 311 ഇന്ത്യക്കാരെ ആദ്യമായി നാട്ടിലേക്ക് തിരിച്ചയച്ച്. അനധികൃത കുടിയേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടി 311 ഇന്ത്യാക്കാരെ മെക്‌സികോ നാടുകടത്തിയത്....

പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പുമായി ‘ഹൗഡി മോദി’; ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് മോദി

'ഹൗഡി മോദി' പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ചടങ്ങില്‍ ട്രംപിനെ പുകഴ്ത്തി സംസാരിച്ച മോദി, ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്ന്...

ഹൂസ്റ്റണില്‍ പ്രളയം; “ഹൗഡി മോദി” പരിപാടി ഭീഷണിയില്‍

അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായൊരുക്കുന്ന വമ്പന്‍ സ്വീകരണ പരിപാടിയായ "ഹൗഡി മോദി" പരാജയപ്പെടാന്‍ സാധ്യത. പരിപാടി സംഘടിപ്പിക്കുന്ന ഹൂസ്റ്റണ്‍ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യമാണ് മോദിയുടെ...

“ഹൗഡി മോദി”; അമേരിക്കന്‍ പര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് പുറപ്പെടും

ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ യുഎസ് പര്യടനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. ശനിയാഴ്ച ഉച്ചമുതലാണ് ഔദ്യോഗിക പര്യടനം തുടങ്ങുന്നത്. യു.എസ്...

കേന്ദ്രത്തിന്റെ ഏകാധിപത്യ നീക്കങ്ങള്‍ ഫെഡറല്‍ നയത്തിന് ഭീഷണിയെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. ഏകാധിപത്യ നീക്കങ്ങള്‍...

ഇറക്കുമതി പുസ്തകങ്ങള്‍ക്ക് വിലകൂട്ടി ബജറ്റ്; വിദ്യാഭ്യാസത്തിനും നികുതിയെന്ന് വിമര്‍ശനം

ചിക്കു ഇര്‍ഷാദ്ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ക്ക് അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനമുണ്ടായത്.

കേന്ദ്ര ബജറ്റ്: പെട്രോള്‍ ഡീസല്‍ വിലയിലെ കൊള്ള തുടരും; ഒരു രൂപ അധിക സെസ്

രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റ് വന്‍ വിലക്കയറ്റത്തിന് കാരണമാകുന്ന രീതിയില്‍ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ അധിക സെസ്...

ദിശാബോധം ഇല്ലാത്ത ബജറ്റ്; വന്‍ വിലകയറ്റമുണ്ടാക്കും; വിമര്‍ശനവുമായി പ്രതിപക്ഷ എംപിമാര്‍

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാമ്പത്തിക മേഖലയെ കുറിച്ച് ശരിയായ ദിശാബോധമുള്ള ഒന്നല്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. വ്യക്തമായ സാമ്പത്തിക വീക്ഷണം ഇല്ലാത്ത ബജറ്റാണിതെന്നും തൊഴിലില്ലായ്മയെ നേരിടാനുള്ള യാതൊരു...

തൊഴില്‍ സുരക്ഷയില്‍ കത്തിവീഴും; രാജസ്ഥാന്‍ മോഡല്‍ വാദവുമായി സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി: തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കോപ്പു കൂട്ടുന്നുവെന്ന സൂചന നല്‍കി പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച സാമ്പത്തിക സര്‍വേ. പൊതു ബജറ്റിനു...

MOST POPULAR

-New Ads-