Monday, May 25, 2020
Tags Modi

Tag: modi

സാമ്പത്തിക ഉപദേശക സമിതി രൂപീകരിച്ചു ,മാന്ദ്യമുണ്ട്: മോദി

  ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്നും അതു മറികടക്കാന്‍ സാമ്പത്തിക ഉപദേശക സമിതിയ്ക്ക് (ഇക്കണോമിക്‌സ് അഡൈ്വസറി കൗണ്‍സിലിന്) രൂപം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി...

വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി വീണ്ടും മോദി; പ്രസംഗം ഇന്ന് വൈകീട്ട് അഞ്ചോടെ

ന്യൂഡല്‍ഹി: നോട്ട് നിരോധനം, ജി.എസി.ടി തുടങ്ങിയ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കു ശേഷം വീണ്ടും രാജ്യത്തെ ജനതയെ മുള്‍മുനയില്‍ നിര്‍ത്തി പുതിയ പ്രഖ്യാപനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയുടെ സമാപനത്തോടനുബന്ധിച്ചാവും മോദി രാജ്യത്തോട്...

യുവാക്കളെ അഭിസംബോധന ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി

യുവാക്കളെ അഭിസംബോധന ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം കേരളത്തിലെ മിക്ക കോളജുകളിലും പ്രദര്‍ശിപ്പിച്ചില്ല. പ്രധാനമന്ത്രിയുടെ അഭിസംബോധന പ്രദര്‍ശിപ്പിക്കാന്‍ കോളജുകളില്‍ പ്രത്യേക സൗകര്യം ഒരുക്കണമെന്ന യുജിസി നിര്‍ദേശം പാലിക്കാതെയാണ് കോളജുകള്‍ പ്രസംഗം പ്രദര്‍ശിപ്പിക്കാതിരുന്നത്. അതേസമയം സര്‍വകലാശാലകളില്‍...

മോദിയുടെ ചിത്രം വരച്ച യുവതിയെ ഭര്‍ത്താവ് പുറത്താക്കി

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രം വരച്ച യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ സിക്കന്തര്‍പൂരിലാണ് സംഭവം. നഗ്മ പര്‍വീന്‍ എന്ന യുവതിക്കാണ്...

മോദിയുടെ പ്രസംഗം ബംഗാളില്‍ പ്രക്ഷേപണം ചെയ്യില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

കൊല്‍ക്കത്ത: ലോക മത പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രഭാഷണം ബംഗാളിലെ സര്‍വകലാശാലകളില്‍ പ്രക്ഷേപണം ചെയ്യില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രഭാഷണം ലൈവായി പ്രക്ഷേപണം ചെയ്യുന്നത്...

ഗൗരി ലങ്കേഷിന്റെ അരും കൊല: സോഷ്യല്‍മീഡിയ മോദിക്കെതിരെ!

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ന്ന ശക്തമായ പ്രതിഷേധം മോദി വിരുദ്ധതയിലേക്ക് വഴിമാറുന്നു. കഴിഞ്ഞ ദിവസം ഗൗരി ലങ്കേഷിന്റെ അരും കൊലയെ അപലപിക്കുന്ന...

മോദി മ്യാന്മറില്‍, സൂകിയുമായി ഇന്ന് കൂടിക്കാഴ്ച

നേപിഡോ: രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം അതീവ സങ്കീര്‍ണ തലത്തിലെത്തി നില്‍ക്കെ, ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്മറിലെത്തി. ഇന്നലെ വൈകിട്ട് തലസ്ഥാനമായ നേപിഡോവിലെത്തിയ പ്രധാനമന്ത്രിയെ നേപ്പാള്‍ പ്രസിഡണ്ട് തിന്‍ ക്യാവ് സ്വീകരിച്ചു. നൊബേല്‍ സമ്മാന...

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ചൈനിയിലേക്ക് പുറപ്പെട്ടു

കേന്ദ്രമന്ത്രിസഭ പുനഃസംഘടന പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് യാത്ര തിരിച്ചു. ചൈനയിലെ ഷിമെനിലാണ് ഒമ്പതാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ദോക്‌ലാം വിഷയത്തില്‍ ചൈനയുമായി 70 ദിവസത്തോളം നീണ്ട സംഘര്‍ഷം രമ്യമായി...

അമിതാ ഷായാണ് പ്രശ്‌നം, മോദിയല്ല ദീദിയും കളം മാറുന്നോ

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ആക്രമണം ശക്തമാക്കിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ നിലപാട് മയപ്പെടുത്തി യും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്ക് എതിരായ പ്രതിപക്ഷ ഐക്യത്തിന് നിന്നവരില്‍ പലരും കാലുമാറിയ...

ന്യൂ ഇന്ത്യ പദ്ധതിക്ക് മോദിയുടെ ആഹ്വാനം; തള്ളികളഞ്ഞ് മമത

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ദേശ സ്‌നേഹം വളര്‍ത്തുന്ന പുതിയ പദ്ധതിയായ 'ന്യു ഇന്ത്യ'യുമായി നരേന്ദ്രമോദി സര്‍ക്കാര്‍. കുട്ടികളില്‍ ദേശ സ്‌നേഹവും തീവ്രദേശ ഭക്തിയും വളര്‍ത്താന്‍ സ്‌കൂളുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാന്‍ നിര്‍ദേശം...

MOST POPULAR

-New Ads-