Tuesday, September 18, 2018
Tags Mohammad azharuddin

Tag: mohammad azharuddin

പൂനെ കപ്പുയര്‍ത്തും; ധോനിയെ പ്രകീര്‍ത്തിച്ച് അസ്ഹറുദ്ദീന്‍

ഹൈദരാബാദ്: ഐ.പി.എല്‍ പത്താം സീസണില്‍ എം.എസ് ധോനിയുടെ കരുത്തില്‍ പൂനെ കപ്പുയര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്‍ കിരീടമുയര്‍ത്തിയ ധോനിക്ക് കളിക്കാരനായും കിരീടം നേടാനാകുമെന്നായിരുന്നു അസ്ഹറുദ്ദീന്റെ പ്രശംസ. ഐപിഎല്‍...

പ്രസിഡണ്ട് തെരഞ്ഞെടുപ്പ്: ലക്ഷ്യം വിടാതെ അസ്ഹര്‍; നടപടിക്കെതിരെ കോടതിയെ സമീപിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോടതിയെ സമീപിച്ചു. ഒത്തു കളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ അസ്ഹറിന്...

അസ്ഹര്‍ ബൗള്‍ഡ്

ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്കു മത്സരിക്കുന്നതിനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സമര്‍പ്പിച്ച അപേക്ഷ വരണാധികാരി കെ രാജീവ് റെഡ്ഢി തള്ളി. വാതു വെപ്പു കേസില്‍ ബി.സി.സി.ഐ അസ്ഹറിനുള്ള...

ക്രിക്കറ്റ് ഭരണത്തിന് അസ്ഹറും

ഹൈദരാബാദ് : ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ലോധ കമ്മിറ്റി ശിപാര്‍ശകളെ തുടര്‍ന്ന്...

MOST POPULAR

-New Ads-