Thursday, September 20, 2018
Tags Motorbike

Tag: motorbike

ബൈക്കുകളുടെ രൂപാന്തരപ്പെടുത്തലും അമിതവേഗവും  തടയാന്‍ കര്‍ശന പരിശോധന

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തെപറ്റിയും അമിത വേഗതയെക്കുറിച്ചും ഒട്ടനവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. രാത്രികാലങ്ങളിലടക്കം പ്രധാന പാതകളില്‍ ബൈക്ക് അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ബൈക്കുകളുടെ വിവിധ ഭാഗങ്ങള്‍ രൂപമാറ്റം വരുത്തി അമിത ശബ്ദത്തോടെ...

കോഴിക്കോട് നടക്കാവ് ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍ ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുകുളത്ത് നിന്നും കോഴിക്കോട്ടേക്ക് വരുന്ന സിറ്റി ബസാണ് ഇടിച്ചത്. ആക്സ്സ് സ്‌കൂട്ടര്‍ യാത്രികനായ പെരുമണ്ണ സ്വദേശി മൊയ്തീന്‍കുട്ടി (55) ആണ് മരിച്ചത്. ഇടിയുടെ...

ഫ്രീക്കന്‍മാര്‍ ജാഗ്രതൈ; സൈലന്‍സര്‍ രൂപമാറ്റം വരുത്തിയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും

കോഴിക്കോട്: നിങ്ങളുടെ ഇരുചക്രവാഹനത്തില്‍ രൂപാന്തരം വരുത്തിയിട്ടുള്ള സൈലന്‍സറുകളാണോ?- എങ്കില്‍ നിങ്ങളിനി മുതല്‍ സൂക്ഷിച്ചേക്കണം. കാരണം ഇനി മുതല്‍ നിങ്ങളുടെ സൈലന്‍സറുകള്‍ നിരീക്ഷണത്തിലാണ്. കാതടിപ്പിക്കുന്ന ശബ്ദവും സൈലന്‍സറുകളില്‍ രൂപമാറ്റവും കണ്ടാല്‍ അത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നാണ്...

പതിനേഴുകാരന്റെ അമിത വേഗത്തില്‍ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: പതിനേഴുകാരന്‍ അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രകനായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശിയും പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോക്ടര്‍ നവീന്‍കുമാറാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന...

ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കാം; പുതിയ ആശയവുമായി ബി.എം.ഡബ്യൂ

സുരക്ഷയൊക്കെ ആണെങ്കിലും ബൈക്കോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുകയെന്നത് എല്ലാവര്‍ക്കും ഇത്തരി മടിയുള്ള കാര്യമാണ്. ബൈക്കില്‍ വിലസി നടക്കുന്ന ചെറുപ്പക്കാര്‍ക്ക് പ്രത്യേകിച്ചും. എന്നാല്‍ ഹെല്‍മറ്റില്ലാതെയും ബൈക്ക് ഓടിക്കാം എന്നായാലോ! ഹെല്‍മറ്റ് ധരിക്കാതെ ഓടിക്കുകയോ അപ്പോ പൊലീസ്...

MOST POPULAR

-New Ads-