Wednesday, November 14, 2018
Tags Movies

Tag: movies

നോട്ട് പിന്‍വലിക്കല്‍ ബ്ലോഗ്: നടന്‍ മോഹന്‍ലാലിനെതിരെ വാളെടുത്ത് സോഷ്യല്‍ മീഡിയ

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബ്ലോഗ് പോസ്റ്റിട്ട നടന്‍ മോഹന്‍ലാലിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിമര്‍ശന ശരങ്ങള്‍. സ്വന്തം പണം മാറിക്കിട്ടുന്നതിനു വേണ്ടി പ്രായഭേദമന്യേ പൊരിവെയിലത്ത് ക്യൂനില്‍ക്കുന്നവരെ, മദ്യത്തിനു വേണ്ടി ക്യൂനില്‍ക്കുന്നതിനോട് ഉപമിച്ചതാണ് മോഹന്‍ലാലിന്റെ...

വികാരഭരിതനായി ദേശ സ്‌നേഹം പ്രകടിപ്പിച്ച് കരണ്‍ ജോഹര്‍

പാക് താരങ്ങളെ സിനിമയില്‍ അഭിനയിപ്പിച്ച വിവാദത്തില്‍ മൗനംപൂണ്ട പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ വികാരഭരിതനായി രംഗത്ത്. ദേശ സ്‌നേഹ വിഷയത്തില്‍ വികാരഭരിതമായ വാക്കുകളാല്‍ പ്രതികരിച്ചാണ് കരണിന്റെ തന്നെ വീഡിയോ രംഗത്തെത്തിയിരിക്കുന്നത്. രാജ്യദ്രോഹിയെന്ന പേരില്‍...

കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണംകളി മത്സരം നടത്തുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ നാടന്‍ പാട്ടുകാരനും ചലചിത്ര നടനുമായ കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണം കളി മത്സരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. മത്സരത്തിന് സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി കേരള ഫോക് ലോര്‍...

ഈ സീനൊക്കെ രജനി പണ്ടേ വിട്ടത്; പുലിമുരുകനെ ട്രോളി രജനി ഫാന്‍സ്

അന്യഭാഷാ ചിത്രങ്ങളെ ട്രോളുന്നതില്‍ പ്രത്യേക വിരുതു കാണിക്കുന്നവരാണ് മലയാളി സിനിമാ പ്രേക്ഷകര്‍. പ്രേമത്തിന്റെ തെലുങ്കുവേര്‍ഷനായ പ്രേമുലുവാണ് മലയാളികളുടെ പൊങ്കാലക്ക് അവസാനമായി ഇരയായത്. ഒടുവിലിതാ അന്യഭാഷയില്‍ നിന്നും മലയാളികള്‍ക്കൊരു ട്രോള്‍. മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി...

പാക് നടന്റെ സാന്നിധ്യം; കരണ്‍ ജോഹറിന്റെ സിനിമക്ക് നാലു സംസ്ഥാനങ്ങളില്‍ വിലക്ക്

റിലീസിങിനും മുന്നേ പ്രേക്ഷക ശ്രദ്ധ നേടിയ കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം 'യെ ദില്‍ ഹേ മുശ്കില്‍' വീണ്ടും വിവാദ കുരുക്കില്‍. പാക് താരം ഫവദ് ഖാന്‍ അഭിനയിച്ചതിന്റെ പേരില്‍ വിവാദത്തിലായിരുന്ന...

MOST POPULAR

-New Ads-