Thursday, November 7, 2019
Tags Mp veerendra kumar

Tag: mp veerendra kumar

കൊലപാതക രാഷ്ട്രീയം; ജയരാജനുവേണ്ടി വോട്ട് ചോദിക്കലിനെ ചൊല്ലി വീരന്റെ പാര്‍ട്ടിയില്‍ കലാപം

കണ്ണൂരിലെ സിപിഎം രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരനായി അറിയപ്പെടുന്ന പി ജയരാജനെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ എല്‍ഡിഎഫ് ഘടക കക്ഷികള്‍ക്കിടയില്‍ അതൃപ്തി. വടകര ലോക്സഭാ മണ്ഡലത്തിലെ ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എല്‍ഡിഎഫ് ഘടക...

‘ജെ.ഡി.യു യു.ഡി.എഫ് വിട്ടു പോയത് ചതി’; ജെ.ഡിയുവിനെതിരെ കെ. മുരളീധരന്‍ എം.എല്‍.എ

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് പോയ ജെ.ഡിയുവിനെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.എല്‍.എ. ജെ.ഡി.യു യു.ഡി.എഫ് വിട്ടു പോയത് ചതിയാണെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു മുന്നണിയില്‍ നിന്ന് മറ്റൊരു മുന്നണിയുമായി വീരേന്ദ്രകുമാര്‍ കരാര്‍ ഉറപ്പിച്ചു. യു.ഡി.എഫില്‍ നിന്ന്...

വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക് അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു എല്‍.ഡി.എഫില്‍ ചേര്‍ന്നേക്കും.  സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ച് എല്‍.ഡി.എഫിലേക്ക് പോകുമെന്ന് വീരേന്ദ്രകുമാര്‍ സൂചന നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന...

ജെ.ഡി.യു ഇടതുമുന്നണിയിലേക്ക്

തിരുവനന്തപുരം: ജെ.ഡി.യു ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ ഭാരവാഹി യോഗത്തില്‍ അറിയിച്ചു. അന്തിമതീരുമാനം നാളത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെ, ഇടതുമുന്നണിയിലേക്കുള്ള പ്രവേശനത്തെ എതിര്‍ത്തിരുന്ന കെ.പി മോഹനനും നിലപാടില്‍...

ജെ.ഡി.യു മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് മുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം. ജനതാദള്‍ യുണൈറ്റഡ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. പടയൊരുക്കത്തിന്റെ കോഴിക്കോട്...

കേന്ദ്ര സര്‍ക്കാറിനെതിരെ സോഷ്യലിസ്റ്റുകള്‍ ഒന്നിക്കണം: എം.പി വീരേന്ദ്രകുമാര്‍

കോഴിക്കോട്: ഭൂരിപക്ഷത്തിനുമേല്‍ ന്യൂനപക്ഷമായ ചിലര്‍ അധികാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും മോഡിയുടെ കേന്ദ്ര സര്‍ക്കാറിനെതിരെ സോഷ്യലിസ്റ്റുകള്‍ ഒന്നിക്കണമെന്നും ജനതാദള്‍ (യു) അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി. റാം മനോഹര്‍ ലോഹ്യയുടെ അമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജനതാദള്‍ യു...

MOST POPULAR

-New Ads-