Tag: msf kerala
സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ സത്യത്തിന്റെ വിജയം: എം.എസ്.എഫ്
കോഴിക്കോട് : അരിയില്‍ ഷുക്കൂര്‍ വധം പി.ജയരാജനും ടി.പി രാജേഷിനും പങ്കുണ്ടെന്ന സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ സത്യത്തിന്റെ വിജയമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജന:സെക്രട്ടറി എം.പി നവാസ് എന്നിവര്‍...
എം.എസ്.എഫിന്റെ ഇടപെടല്‍; എസ്.എസ്.എല്‍.സി ടൈം ടേബിള്‍ പുനഃക്രമീകരിച്ചു
കോഴിക്കോട് :2019 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സോഷ്യല്‍ സയന്‍സ്, ഗണിത ശാസ്ത്രം, വിഷയങ്ങള്‍ തുടര്‍ ദിനങ്ങളില്‍ നിശ്ചയിച്ച് ടൈംടേബിള്‍ പുറപ്പെടുവിച്ചിരുന്നു. ദീര്‍ഘ സമയം ആവശ്യമുള്ള ഇത്തരം പരീക്ഷകള്‍ ഇടവേളകളില്ലാതെ വരുന്നത്...
സേവ് ആലപ്പാട് സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം.എസ്.എഫ്
കൊല്ലം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലപ്പാട് പ്രദേശത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നടന്നു വരുന്ന അശാസ്ത്രിയമായ ഖനനം മൂലം 81 .5 ഏക്കര്‍ ഭൂമി കടലെടുത്ത് പോവുകയും പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലും...
കെ.എ.എസ്: സംവരണ അട്ടിമറിക്കെതിരെ എം.എസ്.എഫ് സമര സംഗമം ജനുവരി 10
കോഴിക്കോട് :കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ പിന്നോക്ക വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കെതിരെ “സംവരണത്തിൽ
സർക്കാരിന്റെ സവർണതയോട് സംവരണീയരുടെ സമര സംഗമം” ജനുവരി 10 നു സെക്രെട്ടറിയേറ്റിനു മുൻപിൽ എം.എസ്എ.ഫ് സംസ്ഥാന കമ്മിറ്റിയുടെ...
“എന്നെ സലിം കെ .ഉമ്മറാക്കി”; വ്യാജ വാര്‍ത്തയ്ക്കെതിരെ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് സലിം...
കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടന് സലിം കുമാര്‍. എന്നെ ചിലര്‍ സലിം കെ.ഉമ്മറാക്കിയെന്നും ജനം ടി.വി ആ കുട്ടികളോട് മാപ്പ്...
അൽഖ്വയ്ദ പരാമർശം; ജനം ടിവിക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം: എം.എസ്.എഫ്
കോഴിക്കോട് :കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന തലവാചകവുമായി 'ജനം' ടി.വി പുറത്തുവിട്ട വാർത്ത മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ വർഗീയത പ്രചരിപ്പിക്കാനുള്ള സംഘ് പരിവാർ ശക്തികളുടെ നീച പ്രവർത്തനമാണെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന...
യുവജനയാത്ര പ്രചാരണം; എം.എസ്.എഫ് സോഷ്യല്‍ മീഡിയ പ്രചരണത്തിന് തുടക്കമായി
കോഴിക്കോട് : യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് ജില്ലാ എം.എസ്.എഫ് കമ്മിറ്റി ജില്ലയിലെ മുഴവന്‍ ശാഖയിലും ശാഖ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍...
യുവജന യാത്ര: എം.എസ്.എഫ് ‘ക്യാമ്പസ് മൈക്ക്’ സംഘടിപ്പിക്കും
കോഴിക്കോട് : 'വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം ജന വിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ' എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ...
എം.എസ്.എഫ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിക്ക് ക്രൂര മര്‍ദ്ദനം
കല്പറ്റ: മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും കല്പറ്റ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ഫായിസ് തലക്കലിനെതിരെ അക്രമം. എസ്.എഫ.്ഐ - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായാണ് പരാതി. കോളേജിലെ...
മടപ്പള്ളി കോളജിലെ എസ്.എഫ്.ഐ ഭീകരതക്കെതിരെ ഹരിത
കോഴിക്കോട്: മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ എസ്.എഫ്.ഐ. ഗുണ്ടായിസത്തില്‍ ഹരിത പ്രതിഷേധിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ തംജീദ(ഹരിതജില്ലാ ജനറല്‍ സെക്രട്ടറി),സല്‍വ,ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും എം.എസ്.എഫ്. പ്രവര്‍ത്തകനുമായ അജഫ്ന തുടങ്ങിയവര്‍ക്കാണ് മര്‍ദനമേല്‍ക്കേണ്ടി വന്നത്. കോളേജിന് പുറത്തുവെച്ച...