Saturday, January 25, 2020
Tags Mukkam

Tag: mukkam

മുഹമ്മദ് മോന്‍ ഹാജി അന്നേ പറഞ്ഞു: കുട്ടിക്കടത്തല്ല; ഞങ്ങളുടെ...

മുക്കം: മുക്കം യതീംഖാന ഒരു തെറ്റും ചെയ്തിട്ടില്ല, ഞങ്ങള്‍ കുട്ടിക്കടത്ത് നടത്തിയിട്ടില്ല, ഉണ്ണാനും ഉറങ്ങാനും ഉടുക്കാനുമില്ലാത്ത ദുരിതക്കയത്തില്‍ നിന്നു ജീവിതം തേടി വരുന്ന പാവം കുട്ടികളാണവര്‍,...

ഇരുവഴിഞ്ഞിപ്പുഴയില്‍ വീണ്ടും അപകടം; ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷിക്കാന്‍ ചാടിയ യുവതി മരിച്ചു

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ വീണ്ടും അപകടമരണം. ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടിയ തിരുവമ്പാടി അമ്പലപ്പാറ എളേടത്ത് സ്വദേശി വിജീഷിന്റെ ഭാര്യ അമൃതയാണ് മരണപ്പെട്ടത്. തിരുവമ്പാടി തോട്ടത്തിന്‍ കടവ് ഇരുവഴിഞ്ഞിപുഴയില്‍ കുളിക്കുന്നന്നതിനെ...

അഖിലേഷിന്റെ മരണം; ഒളിവില്‍ പോയ മുഖ്യപ്രതി മുക്കം പോലീസിന്റെ പിടിയിലായി

മുക്കം: അഗസ്ത്യമുഴി തടപ്പറമ്പില്‍ അഖിലേഷ് ആത്മഹത്യ ചെയ്ത കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതി കുട്ടമോന്‍ എന്നറിയപ്പെടുന്ന വിപിന്‍(31) പോലീസിന്റെ പിടിയിലായി. അഖിലേഷ് മരിക്കുന്നതിന്റെ തലേ ദിവസം പ്രതികളുമായുണ്ടായ വാക്കു തര്‍ക്കത്തെ...

പെട്രോള്‍ പമ്പിലെ തോക്കു ചൂണ്ടി കവര്‍ച്ച തുമ്പൊന്നുമായില്ല

മുക്കം: കോഴിക്കോട്- മുക്കം റോഡില്‍ കളന്‍തോട് പെട്രോള്‍ പമ്പില്‍ സിനിമാ സ്‌റ്റൈലില്‍ തോക്ക് ചൂണ്ടി 10,8000 രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ട് ദിവസം പിന്നിട്ടിട്ടും പൊലീസിന് കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ലന്നാണ് സൂചന. സംഭവ...

ഗെയില്‍: സമരം നേരിടാന്‍ പൊലീസിന്റെ വന്‍ തയ്യാറെടുപ്പ്

മുക്കം: ജനവാസ മേഖലയില്‍ കൂടിയുള്ള ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി അലൈന്റ്‌മെന്റില്‍ മാറ്റം വരുത്തണമെന്നും അര്‍ഹമായ നഷ്ടപരിഹാര തുക നല്‍കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച ഉപരോധ വലയത്തെ...

ഇനി എന്ത്; നെടുവീര്‍പ്പോടെ ഗെയില്‍ വിരുദ്ധ സമര നായകന്‍

സ്വന്തം ലേഖകന്‍ മുക്കം വീടിന്റെ ഇടുങ്ങിയ വരാന്തയിലിട്ട ചാരുകസേരയില്‍ നടുക്കത്തോടെ ഗെയില്‍ കാഴ്ചകളിലേക്ക് കണ്ണുംനട്ട് തളര്‍ന്നിരിക്കുകയാണ് ഗെയില്‍ വിരുദ്ധ സമര നായകന്‍ പി.ടി.സി.'എന്തു പറയാന്‍..? ഒക്കെ പോയില്ലേ..? ഇതാ... കണ്ടില്ലേ?' മൂര്‍ത്തീഭാവംപൂണ്ട് ഗെയിലിന്റെ ഹിറ്റാച്ചി...

കെട്ടിടത്തില്‍ നിന്ന് ചാടി ആന്മഹത്യയ്ക്ക് ശ്രമിച്ച എം ബി ബി എസ് വിദ്യാര്‍ത്ഥിനി മരിച്ചു

മുക്കം: കെ എം സി ടി മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. തൃശൂര്‍ ഇടത്തിരുത്തി സ്വദേശി ഊഷ്മള്‍...

ഗെയില്‍: പൊലീസ് വേട്ട തുടരുന്നു; 33 പേര്‍ റിമാന്റില്‍, വീടുകളിലും അതിക്രമം

കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തെ മുക്കം എരഞ്ഞിമാവില്‍ അടിച്ചമര്‍ത്തിയ പൊലീസ് തുടര്‍ച്ചയായ രണ്ടാം ദിനവും പൊലീസ് വേട്ട തുടര്‍ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ്...

ഗൈല്‍ സമരം: മുക്കത്ത് നടുറോഡില്‍ ജുമാ നമസ്‌കരിച്ച് സമരക്കാര്‍

മുക്കം: കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടുറോഡില്‍ ജുമാ നമസ്‌കാം നടത്തി സമരക്കാര്‍. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ബഹുജന സമരം തുടരുന്ന മുക്കത്തെ എരഞ്ഞിമാവിലാണ് സമരക്കാര്‍ നടുറോഡില്‍ ജുമാ നമസ്‌ക്കാരം നിര്‍വവഹിച്ചത്. മുക്കം-അരീക്കോട്...

മുക്കത്ത് റോഡരികില്‍ അറുത്തിട്ട നിലയില്‍ മൃതദേഹം; പുരുഷ ജഡം തലയും, കൈകാലുകളും...

മുക്കം : കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടി-തൊണ്ടിമ്മല്‍ റോഡില്‍ തലയും , കയ്യും , കാലും , ഇല്ലാത്ത മനുഷ്യന്റെ മൃതദേഹം തള്ളി. ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ റോഡിരികില്‍ തള്ളിയത്. ഒന്നില്‍ നിറയെ അറവ്...

MOST POPULAR

-New Ads-