Wednesday, July 17, 2019
Tags Mumbai

Tag: Mumbai

സുരക്ഷയില്‍ വിട്ടുവീഴ്ച്ച മാത്രമുള്ള മുബൈ നഗരം!

അപകടങ്ങള്‍ മുബൈ നഗരത്തിന് പുതിയ അനുഭവമല്ല. കഴിഞ്ഞ മാസത്തില്‍ മാത്രമായി മുബൈയില്‍ അരങ്ങേറിയത് നിരവധി അപകടങ്ങള്‍. വാഹനാപകടങ്ങള്‍ മാറ്റിവെച്ചാല്‍ ഏറ്റവും അധികം വര്‍ധിച്ച്...

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മുംബൈ: ബിഹാറി യുവതി നല്‍കിയ ലൈംഗിക പീഡന കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഇന്നലെ...

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അജ്ഞാതരുടെ ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈ അഹമ്മദാബാദ് ദേശീയ പാതയില്‍ വെച്ചാണ് അവിനാഷ് തിവാരി (41) എന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെയും സുഹൃത്ത് സീമ...

ഭീകരരെന്ന് തെറ്റിദ്ധരിച്ച് എക്‌സ്ട്രാ നടന്മാരെ അറസ്റ്റ് ചെയ്ത് പൊലീസ്

വസായ്: സിനിമയിൽ വില്ലന്മാരായി വേഷമിടുന്ന നടന്മാരെ ഭീകരവാദികളെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഋതിഷ് റോഷനും ടൈഗർ ഷ്‌റോഫും അഭിനയിക്കുന്ന ആക്ഷൻ...

രാജ്യത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ താക്കീതായി പ്രതിപക്ഷ യുവജന റാലി

  മുംബൈ: രാജ്യത്തെ പ്രതിപക്ഷ യുവജന സംഘടനകളുടെ ഐക്യവേദിയായ ഐക്യ യുവജന മുന്നണി ഭരണഘടനയെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി റാലി സംഘടിപ്പിച്ചു. ഭരണഘടനാ ശില്‍പി ബി. ആര്‍ അംബേദ്ക്കറിന്റെ വസതി സന്ദര്‍ശിച്ച...

ഓണ്‍ലൈന്‍ തട്ടിപ്പ്: മുംബൈയില്‍ ബാങ്ക് ഓഫ് മൗറീഷ്യസില്‍ നിന്ന് 143 കോടി കവര്‍ന്നു

  മുംബൈയിലെ ബാങ്ക് ഓഫ് മൗറീഷ്യസ് ശാഖയില്‍നിന്ന് 143 കോടി രൂപ കവര്‍ന്നു. ബാങ്കിന്റെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സര്‍വര്‍ ഹാക്ക് ചെയ്ത് പണം ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ അക്കൗണ്ടുകളിലേക്ക്...

ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപതയും

  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപത വ്യക്തമാക്കി. പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പിനെ...

നാടന്‍ ബോംബ് നിര്‍മാണം; തീവ്ര ഹിന്ദു സംഘടനാംഗം പിടിയില്‍

മുംബൈ: നാടന്‍ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പിടിയിലായി. നാടന്‍ ബോംബ് നിര്‍മിച്ച തിവ്ര ഹിന്ദുത്വ ഗ്രൂപ്പായ സനാതന്‍ സാന്തയുടെ രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നാടന്‍...

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഗുളിക കഴിച്ച് ഒരു കുട്ടി മരിച്ചു: 160 വിദ്യാര്‍ത്ഥികള്‍ ആസ്പത്രിയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധികൃതര്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ച ഒരു വിദ്യാര്‍ത്ഥി മരിച്ചു. 160 വിദ്യാര്‍ത്ഥികളെ ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നില്‍നിന്നുള്ള വിഷബാധയാണ് വിദ്യാര്‍ത്ഥിയുടെ മരണ കാരണമെന്നാണ്...

അഞ്ചാം ദിവസവും തോരാമഴ; വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം; ജനജീവിതം താറുമാറായി

മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും തുടരുന്ന കനത്ത മഴ തുടര്‍ന്ന് മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി. മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി മഴ തിമിര്‍ത്തു പെയ്യുകയാണ്. റോഡുകളിലും റെയില്‍വെ ട്രാക്കുകളിലും വെള്ളം കയറിയതോടെ...

MOST POPULAR

-New Ads-