Tuesday, July 16, 2019
Tags Mumbai

Tag: Mumbai

ഈ ഗ്രാമവും ഇന്ത്യയിലാണ്; പള്ളി പൊളിക്കാനെത്തിയ അധികൃതരെ തടഞ്ഞത് ഹിന്ദുക്കള്‍

മുബൈ: മുസ്‌ലിം പള്ളി പൊളിക്കാനെത്തിയ അധികൃതരെ തടഞ്ഞത് പ്രദേശത്തെ ഹിന്ദുക്കള്‍. മഹാരാഷ്ട്രയിലെ കല്യാണിലെ കോണ ഗ്രാമമാണ് മതസൗഹാര്‍ദത്തിന്റെ കലര്‍പ്പില്ലാത്ത സംഭവത്തിന് സാക്ഷിയായത്. മഹാരാഷ്ട്രയിലെ കല്യാണിന് സമീപത്തെ കോന ഗ്രാമത്തിലാണ് സംഭവം. പള്ളി പൊളിക്കാനെത്തിയ മുബൈ...

പാതി ഭാരത്തിലെത്തി ഇമാന്‍; ചലന ദൃശ്യങ്ങള്‍ പുറത്ത്

മുബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവതിയുടെ തൂക്കം മൂന്നുമാസം കൊണ്ട് കുറഞ്ഞത് പകുതിയോളം. അമിത ഭാരം കുറക്കാനായ ശാസ്ത്രക്രിയ ഫലിക്കുമ്പോള്‍ ഒരു പക്ഷെ ഇമാനേക്കാളേറെ സന്തോഷിക്കുന്നത് ചികിത്സിച്ച ഡോക്ടറായിരിക്കും. മൂന്നുമാസങ്ങള്‍ക്കു മുമ്പ്...

മുംബൈയില്‍ ശിവസേനയും ബി.ജെ.പിയും ഒപ്പത്തിനൊപ്പം

മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. വോട്ടെടുപ്പ് നടന്ന 226 സീറ്റുകളില്‍ 84 സീറ്റില്‍ ശിവസേന വിജയിച്ചപ്പോള്‍ 81 സീറ്റുകളില്‍ ബി. ജെ.പിക്കാണ് വിജയം. വന്‍...

ഇമാന്റെ ഭാരം അഞ്ച് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 30 കിലോ

മുംബൈ: അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിന്റെ ശരീരഭാരം അഞ്ച് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 30 കിലോ. 30 കിലോ കുറഞ്ഞതോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ ഇമാം. മുംബൈ...

വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിനു തയാറാകുമ്പോള്‍ അനന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കണം: കോടതി

മുംബൈ: പ്രണയം തകര്‍ന്നാലുടന്‍ കാമുകനെതിരേ ബലാത്സംഗകുറ്റം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമര്‍ശിച്ച് കോടതി. പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകനെതിരെ മുന്‍ കാമുകി ബലാത്സംഗക്കുറ്റം ആരോപിച്ച കേസില്‍ പ്രതിയായ 21കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് മുബൈ...

വാടക വീട് തിരയുന്നതിനിടെ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

മുംബൈ: ഭര്‍ത്താവിനൊപ്പം വാടക വീട് അന്വേഷിക്കുന്നതിനിടെ യുവതി കൂട്ടബലാത്സംഗത്തിനിരയായി. മുംബൈയിലെ സുബര്‍ബാന്‍ ജോഗേശ്വരിയിലാണ് തിങ്കളാഴ്ച രാത്രി 32 കാരി എട്ടു പേരാല്‍ ബലാത്സംഗത്തിന് ഇരായായത്. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തൊന്‍പതിനും...

MOST POPULAR

-New Ads-