Wednesday, September 19, 2018
Tags MURDER

Tag: MURDER

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നു: മരണം മൂന്നായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി . ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണം മൂന്നായത്. ഇതോടെ ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെയുള്ളവര്‍ നടത്തിവന്ന തെരച്ചില്‍...

ബ്യൂട്ടി പാര്‍ലറില്‍ മുടി സ്‌ട്രെയിറ്റനിംഗ് ചെയ്തു; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ബംഗളൂരു: ബംഗളൂരുവില്‍ മുടി സ്‌ട്രെയിറ്റനിംഗ്(ചുരുള്‍ നിവര്‍ത്തല്‍) ചെയ്തതിനെ തുടര്‍ന്നുണ്ടായ മുടികൊഴിച്ചിലില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കുടക് സ്വദേശിനിയും മൈസൂരിലെ സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാര്‍ഥിനിയുമായ നേഹ ഗംഗമ്മയാണ്(19) പുഴയില്‍ ചാടി ജീവനൊടുക്കിയത്. കഴിഞ്ഞമാസമാണ്...

വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കും

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രി അധികൃതര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കുകയായിരുന്നു. ഇന്ന് കൊടുങ്ങല്ലൂരിന് സമീപത്ത് വെച്ചാണ് ഹനാന്‍ ഹമീദ് സഞ്ചരിച്ച...

ബൈക്കപകടത്തില്‍ നിന്നും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ വൈറല്‍

ഹൈദരാബാദ്: ബൈക്കപകടത്തില്‍ നിന്നും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തെലങ്കാനയിലെ രംഗറെഡ്ഢി ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മിനി ട്രക്കില്‍ കൂട്ടിയിടിക്കുകയായിരുന്നു. എന്നാല്‍ മരണത്തിന്റെ വക്കില്‍ നിന്നും...

എലിപ്പനി: ഇന്ന് എട്ടുമരണം; 33 പേര്‍ക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പ്രളയക്കെടുതിക്കു പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നു. ഇന്നുമാത്രം എലിപ്പനി ബാധിച്ച് എട്ടുപേര്‍ മരിച്ചു. കോഴിക്കോട് മൂന്നും, പാലക്കാടും മലപ്പുറത്തും രണ്ടുപേരും തിരുവനന്തപുരത്ത് ഒരാളുമാണ് മരിച്ചത്. ഇന്ന് 33 പേര്‍ക്കാണ് എലിപ്പനി ബാധ...

പാലില്‍ വിഷം കലര്‍ത്തി നല്‍കി മക്കളെ കൊന്നു; അമ്മ ഒളിവില്‍

ചെന്നൈ: രണ്ട് മക്കളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ അമ്മ ഒളിവില്‍. ചെന്നൈ കുന്ദ്രത്തുരിലാണ് നാടുവിടാനായി അഭിരാമി എന്ന യുവതി കുഞ്ഞുങ്ങളെ കൊന്നത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ സുന്ദരത്തെ പോലീസ് അറസ്റ്റ് ചെയ്തു. അഭിരാമി...

കാസര്‍കോഡ് അമ്മയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയി

കാസര്‍കോഡ്: കാസര്‍കോഡ് യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയി. ചിറ്റാരിക്കാല്‍ വെള്ളടുക്കത്ത് അക്രമിസംഘം മീനു കൃഷ്ണ(23), മകന്‍ സായി കൃഷ്ണ(3) എന്നിവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സംഭവത്തില്‍ ചിറ്റാരിക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. ബൈക്ക്...

മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മംഗോള്‍പൂരിയില്‍ മുഖംമൂടി ധാരികള്‍ നടത്തിയ കത്തി ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗുണ്ടാ സംഘങ്ങളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍...

കെട്ടിടം തകര്‍ന്നുവീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കോട്ടയം: കെട്ടിടം തകര്‍ന്നുവീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. കടുത്തുരുത്തി കല്ലറയിലാണ് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. ബംഗാള്‍ സ്വദേശികളായ കബീര്‍(22), പ്രസൂണ്‍(21) എന്നിവരാണ് മരിച്ചത്.

പിണറായിയിലെ സൗമ്യയുടെ ആത്മഹത്യ; കുറിപ്പിലെ ‘ശ്രീ’യെ തേടി പൊലീസ്

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതിയായിരുന്ന സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രാഥമികാന്വേഷണത്തിനായി ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ജീവനക്കാരില്‍ നിന്നും ജയില്‍ അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് സന്ദര്‍ശനം. അതേസമയം,...

MOST POPULAR

-New Ads-