Thursday, May 23, 2019
Tags MURDER

Tag: MURDER

തീവണ്ടിയില്‍ നിന്ന് വീണ് മലയാളി ഡോക്ടര്‍ മരിച്ചു

ന്യൂഡല്‍ഹി: തീവണ്ടിയില്‍ നിന്നുവീണ് മലയാളി വനിത ഡോക്ടര്‍ മരിച്ചു. പട്ടിക്കാട് പാണഞ്ചേരി സ്വദേശിയായ തുളസിയാണ് (57) മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന് സമീപമായിരുന്നു അപകടം. ട്രെയിന്‍...

ജയിലില്‍ പോകാനുള്ള ആഗ്രഹം; യുവാവ് പട്ടാപ്പകല്‍ വൃദ്ധനെ നടുറോഡില്‍ വെട്ടിക്കൊന്നു

കോഴിക്കോട്: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വൃദ്ധനെ വെട്ടിക്കൊന്നു. മാനാഞ്ചിറക്ക് സമീപം കമ്മീഷണര്‍ ഓഫീസിന് തൊട്ടുമുന്നില്‍ വെച്ചായിരുന്നു കൊലപാതകം. തമിഴ്‌നാട് സ്വദേശിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഇയാളുടെ സഞ്ചിയില്‍...

കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സാക്ഷ്യം പറഞ്ഞ് രക്തസാക്ഷികളുടെ ബന്ധുക്കൾ; സി.പി.എം ഫാസിസത്തെ തുറന്നുകാട്ടി ഡോക്യു ഫിക്ഷൻ

കോഴിക്കോട്: ''ഏട്ടന് നല്ല ഫുട്‌ബോൾ ഭ്രാന്തനായിരുന്നു. സ്വന്തമായി ഒരു ബൂട്ട് വേണമെന്നത് അവന്റെ ആഗ്രഹമായിരുന്നു. മാമനെക്കൊണ്ട് ദുബായിന്ന് ബൂട്ട് വരുത്തിക്കുകയും ചെയ്തു. എന്നാൽ, ആ...

കോഴിക്കോട് സഹോദരങ്ങള്‍ മുങ്ങി മരിച്ചു

കോഴിക്കോട്: കോടഞ്ചേരിയില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് മുങ്ങി മരിച്ചത്. വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ച സഹോദരങ്ങള്‍. മലപ്പുറം...

നിയന്ത്രണം വിട്ടു; മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പൈലറ്റ് പോയ അകമ്പടി വാഹനം നിയന്ത്രണം വിട്ടു അപകടത്തില്‍ പെട്ടു. അപകടത്തില്‍ സിഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം വെമ്പായം കൊപ്പത്ത് വെച്ചാണ് അപകടം ഉണ്ടായത്....

നിര്‍ത്തിയിട്ട ലോറിയില്‍ മറ്റൊരു ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കൊച്ചി: എറണാകുളം നെട്ടൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കന്യാകുമാരി സ്വദേശികളായ ജോണ്‍, വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെ റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ തടി കയറ്റി വന്ന...

ആനക്കയത്ത് സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം ആനക്കയത്ത് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. ആനക്കയത്ത് ചെക്ക് പോസ്റ്റിന് സമീപം കടലുണ്ടിപ്പുഴയിലാണ് സഹോദരിമാരായ ഫാത്തിമ ഫിദ(13),ഫാത്തിമ്മ നിദ(11)എന്നിവര്‍ മരിച്ചത്. ഈരാമുക്ക് ചക്കാലക്കുന്നന്‍ അബൂബക്കറിന്റെ മക്കളാണിവര്‍.

സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

വയനാട്: സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ പുതുക്കുടി അഹമ്മദ്‌കോയയുടെ മകന്‍ റിഷാദ് നബീലിനെയാണ് മരിച്ച നിലയില്‍ കണ്ടത്. കെട്ടിടത്തില്‍ നിന്നും...

ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു: തലസ്ഥാനത്ത് 40 ദിവസത്തിനിടെ നടന്നത് ആറ് കൊലപാതകങ്ങള്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കൊലപാതകം. കടയ്ക്കാവൂരിന് സമീപം വക്കത്ത് യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. വക്കം റൈറ്റര്‍വിള സ്വദേശി കംസന്‍ എന്ന ബിനുവാണ് കൊല്ലപ്പെട്ടത്. പ്രതി സന്തോഷിനെ പൊലീസ് പിടികൂടി....

ബീച്ചില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി

കൊച്ചി: കുഴിപ്പള്ളി ബീച്ചില്‍ വെച്ച് കടലില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. കുഴിപ്പള്ളി സ്വദേശിനികളായ സ്‌നേഹ, വിസ്മയ എന്നിവരെയാണ് കണ്ടെത്തിയത്. ഏറെ നേരെത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്താന്‍ കഴിഞ്ഞതെങ്കിലും ഇരുവര്‍ക്കും കാര്യമായ...

MOST POPULAR

-New Ads-