Tag: MUREDR
വ്യാജമദ്യം കഴിച്ച് വയനാട്ടില്‍ മൂന്ന് മരണം
കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു. വ്യാജമദ്യാമാണെന്നാണ് പ്രാഥമിക നിഗമനം. മദ്യം എത്തിച്ചത് കര്‍ണ്ണാടകയില്‍ നിന്നാണെന്നാണ് വിവരം. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
മദ്യപിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടുയുവാക്കള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു....
ദളിത് സംഘടനകളുടെ ഭാരത് ബന്ദില്‍ അക്രമം; വിദ്യാര്‍ഥി നേതാവുള്‍പ്പെടെ അഞ്ചു മരണം
ന്യൂഡല്‍ഹി: വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. മധ്യപ്രദേശിലെ മൊറേനയില്‍ ഒരു വിദ്യാര്‍ഥി നേതാവുള്‍പ്പെടെ അഞ്ചു പേര് മരിച്ചു.
#WATCH #BharatBandh over SC/ST protection act: Clash...
ഉദുമല്‍പേട്ട ദുരഭിമാനക്കൊല: ഭാര്യാപിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ
ചെന്നൈ: ദളിത് യുവാവ് ശങ്കറിനെ വെട്ടിക്കൊന്നകേസില്‍ ആറ് പ്രതികള്‍ക്ക് വധശിക്ഷ. ശങ്കറിന്റെ ഭാര്യപിതാവ് ചിന്നസ്വാമി, വാടകക്കൊലയാളികളായ ജഗദീശന്, മണികണ്ഠന്, കലൈതമിഴ് വണ്ണന്, മൈക്കിള്‍, സെല്‍വകുമാര്‍, തുടങ്ങിയവര്‍ക്കാണ് തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതി വധശിക്ഷ...