Monday, November 19, 2018
Tags Muslim leag

Tag: muslim leag

കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗ്: ഉമ്മര്‍ പാണ്ടികശാല പ്രസിഡണ്ട് റസാഖ് മാസ്റ്റര്‍ ജന.സെക്രട്ടറി പാറക്കല്‍ അബ്ദുള്ള...

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞെടുത്തു. ഉമ്മര്‍ പാണ്ടികശാല പ്രസിഡണ്ടായി തുടരും. എം.എ റസാഖ് മാസ്റ്ററെ ജനറല്‍...

രാജ്യത്തെ മതേതരത്വത്തിന്റെ ട്രാക്കിലെത്തിക്കും: കുഞ്ഞാലിക്കുട്ടി

കടയനല്ലൂര്‍ (തിരുനെല്‍വേലി): രാജ്യത്തെ വീണ്ടും മതേതരത്വത്തിന്റെ ട്രാക്കിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് മുസ്‌ലിംലീഗും സമാനചിന്താഗതിക്കാരുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിംലീഗ് തിരുനെല്‍വേലി ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാരിന്റെ നാളുകള്‍...

ചരിത്രം സാക്ഷി… വികസനത്തിന് വഴിമാറുകയാണ് ജില്ലാ മുസ്ലിം ലീഗ് ഓഫീസ്

മലപ്പുറം: നാടിന്റെ പുരോഗതിക്ക് നാഴികക്കല്ലായ തീരുമാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാക്ഷ്യം വഹിച്ച മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ഒടുവില്‍ വികസനത്തിന് വഴിമാറുന്നു. മലപ്പുറം- തിരൂര്‍ റോഡിന്റെ വികസനത്തിനായി മുസ്ലിം ലീഗ്  ഓഫീസ് സമുച്ചയം...

ശശികലക്ക് ധൈര്യം പകരുന്നത് സംസ്ഥാന സര്‍ക്കാര്‍ നയം: മുസ്‌ലിംലീഗ്

കോഴിക്കോട്: സംഘ്പരിവാറിനെ എതിര്‍ക്കുന്ന എഴുത്തുകാരെ വകവരുത്തുമെന്ന തരത്തിലുള്ള ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികലയുടെ പ്രസ്താവന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പൊലീസ് നയം നല്‍കുന്ന ആത്മ വിശ്വാസത്തില്‍ നിന്നുള്ളതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ...

റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം: മുസ്‌ലിം ലീഗ്

മലപ്പുറം: റോഹിംഗ്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിരാശജനകമാണെന്നും റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ജീവന് ഭീഷണിയുള്ള സ്വന്തം...

മദ്യവ്യാപന നയത്തിനെതിരെ വിട്ടുവീഴ്ചയില്ല: മുസ്്‌ലിംലീഗ്

കോഴിക്കോട്: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യവ്യാപന നയത്തിനെതിരെ മുസ്്‌ലിംലീഗ് പ്രക്ഷോഭം ശക്തമാക്കുന്നു. വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും അരികെ ബാറുകള്‍ അനുവദിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ഫോര്‍സ്റ്റാര്‍ മുതലുള്ള...

സംഘ് അജണ്ടകള്‍ കേരളത്തില്‍ നടപ്പാക്കാനുള്ള ശ്രമം വിലപ്പോവില്ല: കെ.പി.എ മജീദ്

പാലക്കാട്: ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാരിന്റെ രീതി കേരളത്തിലും നടപ്പാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന്് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പൊലീസിനെ...

ഝാര്‍ഖണ്ഡില്‍ മുസ്‌ലിംലീഗ് ജീവകാര്യണ്യ പദ്ധതികള്‍ നാടിനു സമര്‍പിച്ചു

കോഴിക്കോട്: ഝാര്‍ഖണ്ടിലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ മുസ്്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിവിധ ജീവകാരുണ്യപദ്ധതികള്‍ ഉത്സവാന്തരീക്ഷത്തില്‍ നാടിനു സമര്‍പ്പിച്ചു. പദ്ധതി സമര്‍പ്പണത്തോടനുബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ സംസ്ഥാനത്ത് നടത്തിയ ഏകദിന പര്യടനം ഝാര്‍ഖണ്ഡിലെ ന്യൂനപക്ഷ മേഖലകളില്‍...

ദളിത്-ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം; ചെന്നൈയില്‍ മുസ്ലിം ലീഗിന്റെ പ്രതിഷേധം

ചെന്നൈ: രാജ്യത്ത് ദളിതര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന കൊടും ക്രൂരതക്ക് അറുതി വരുത്തണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ദളിത്-ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് ദേശവ്യാപകമായി നടത്തുന്ന ക്യാംപെയിനിന്റെ...

കൊയിലാണ്ടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട്:കൊയിലാണ്ടിയിലെ നന്തിബസാറില്‍ മുസ്ലിം ലീഗ് പ്രദേശിക നേതാവിന് വെട്ടേറ്റു. മുസ്ലിം ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.പി കരീമിനാണ് വെട്ടേറ്റത്. രാത്രി ഒമ്പതരയോടെ വീട്ടില്‍ വെച്ചാണ് വെട്ടേറ്റത്. വെട്ടേറ്റ കരീമിനെ ആദ്യം കൊയിലാണ്ടി...

MOST POPULAR

-New Ads-