Monday, May 25, 2020
Tags Muslim youth leagu

Tag: muslim youth leagu

മുസ്‌ലിം യൂത്ത് ലീഗ് പി.എം. ഹനീഫ് അനുസ്മരണവും സെമിനാറും 24ന് കോഴിക്കോട്

കോഴിക്കോട് : പൊതുപ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യമായിരുന്ന മുസ്‌ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ പി.എം. ഹനീഫിന്റെ അഞ്ചാം അനുസ്മരണ സമ്മേളനവും സെമിനാറും മെയ് 24ന് വ്യാഴാഴ്ച കോഴിക്കോട് വെച്ച് നടക്കുമെന്ന്...

ദളിത് സംഘടനകളുടെ ഹര്‍ത്താലിനോട് യൂത്ത് ലീഗ് ഐക്യദാര്‍ഢ്യം

കോഴിക്കോട് : എസ്.സി/എസ്.ടി പീഢന നിരോധന നിയമം പുന:സ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ സംഘടിപ്പിക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പ്രസിഡന്റ്...

മുസ്‌ലിം യൂത്ത് ലീഗ് പാസ്‌പോര്‍ട്ട് ഓഫീസ് മാര്‍ച്ചുകള്‍ ചൊവ്വാഴ്ച്ച

കോഴിക്കോട്: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചും പാസ്‌പോര്‍ട്ടിന് രണ്ട് നിറം നല്‍കി രാജ്യത്തെ പൗരന്‍മാരെ രണ്ട് തട്ടിലാക്കുന്ന നടപടിക്കെതിരായും പാസ്‌പോര്‍ട്ട് ഓഫീസുകളിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിക്കും....

പിന്നോക്ക-ദളിത് വിഭാഗങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു: യൂത്ത്‌ലീഗ്

കോഴിക്കോട്: പിന്നോക്ക-ദളിത് സമുദായങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ച് വെല്ലുവിളിക്കുന്ന നിലപാടുമായിട്ടാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരായി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍...

വാഹന പരിശോധന; മുഖ്യമന്ത്രിയെ തിരുത്തി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടിന് കാസര്‍കോട് പൊലീസിന്റെ മറുപടി

കാസര്‍കോട്: വാഹന പരിശോധന നടത്താനുള്ള അധികാരം ആര്‍ക്കെന്ന ചോദ്യത്തിന് നിയമസഭയില്‍ മുഖ്യമന്ത്രി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് നല്‍കിയ മറുപടിയെ തിരുത്തി കാസര്‍കോട് പൊലീസിന്റെ മറുപടി. വിവരാവകാശ നിയമപ്രകാരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്...

ഈ സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ പിന്നെപ്പോഴാണ് മനുഷ്യരെല്ലാം ഫാഷിസത്തിനെതിരെ ഒന്നിച്ചുനില്‍ക്കേണ്ടത്; മുനവറലി തങ്ങള്‍

മലപ്പുറം: ഫാഷിസം ജനാധിപത്യത്തെ പോലും കീഴ്‌പ്പെടുത്തുന്ന ഒരു കാലത്ത് ഉയരേണ്ടത് ഭിന്നിപ്പിന്റെ സ്വരമല്ല, സഹവര്‍ത്തിത്വത്തിന്റെ സ്വരമാണെന്ന് പാണക്കാട് മുനവറലി തങ്ങള്‍. മതസംഘടനകള്‍ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാലമാണിതിന്നെന്നും അദ്ദേഹം പറഞ്ഞു. 'ഫാഷിസത്തിന്റെ കടന്നുവരവ്...

ലൈഫ് ഭവന പദ്ധതി അട്ടിമറി; യൂത്ത് ലീഗ് സമര സായാഹ്നങ്ങള്‍ ഉജ്വലമായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടപ്പാക്കിയിരുന്ന വിവിധ ഭവന പദ്ധതികള്‍ അട്ടിമറിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സമര സായാഹ്നങ്ങള്‍ ഉജ്വലമായി. സംസ്ഥാന...

ആശ്രയമായി യൂത്ത് ലീഗ്; അകം നിറഞ്ഞ് അഭയാര്‍ത്ഥികള്‍

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സാന്ത്വന സ്പര്‍ശം. ഡല്‍ഹിയിലെ ശരണ്‍ വിഹാറിലെയും, ഫരീദാബാദിലെയും അഭയാര്‍ത്ഥി ക്യാമ്പുകളിലെ അന്തേവാസികള്‍ക്കാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പെരുന്നാള്‍ കിറ്റും, വസ്ത്രങ്ങളും വിതരണം...

കന്നുകാലി കശാപ്പ് നിരോധനം: നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.പി.എ മജീദ്

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മലപ്പുറം മുനിസിപ്പല്‍ മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം...

ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് യുവമോര്‍ച്ചയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: യൂത്ത്‌ലീഗ്

കോഴിക്കോട്: സംസ്ഥാന ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് യുവമോര്‍ച്ചയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും വാര്‍ത്താ സമ്മേളനത്തില്‍...

MOST POPULAR

-New Ads-