Wednesday, April 8, 2020
Tags Muslim youth league

Tag: muslim youth league

1988 വീണ്ടും; യുവജനയാത്ര ചരിത്ര സംഗമം കരിപ്പൂരില്‍

കോഴിക്കോട്: മുസ്്‌ലിം യൂത്ത്‌ലീഗ് ചരിത്രത്തിലെ അവിസ്മരണീയമായ 1988ലെ യുവജന യാത്രയിലെ സ്ഥിരാംഗങ്ങളുടെ ചരിത്രസംഗമം 17ന് വൈകിട്ട് 6.30ന് കരിപ്പൂര്‍ ഇ.എം.ഇ.എ കോളജില്‍ നടക്കും. 1988ലെ ജാഥയിലെ സ്ഥിരാംഗമായിരുന്ന പരേതനായ രാമനാട്ടുകര കെ.പി.എ അസീസിന്റെ...

ജലീലിന്റെ ബന്ധുനിയമനം; യൂത്ത് ലീഗ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; അന്യായ അറസ്റ്റ്

കോഴിക്കോട്: അന്യായമായി ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്് നടക്കാവ് വണ്ടിപ്പേട്ടയിലെ കേരള മൈനോരിറ്റി ഡവലപ്‌മെന്റ് ആന്റ് ഫൈനാന്‍സ് കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക്് മുസ്്‌ലിം യൂത്ത്്‌ലീഗ് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കാലത്ത് ഉത്തരമേഖലാ...

കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി; മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണറെ സമീപിക്കും എം.കെ മുനീര്‍

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങളെ കുറിച്ച മന്ത്രിസഭാ തീരുമാനം മന്ത്രി കെടി ജലീല്‍ അട്ടിമറിച്ചത് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ ആവശ്യപ്പെട്ടു. കോഴിക്കോട്ട്...

മന്ത്രി കെ.ടി ജലീല്‍ ബന്ധുനിയമനം നടത്തി; രാജിവെക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: ബന്ധുവിന് അനധികൃത നിയമനം നല്‍കിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.കെ...

വി.എസിന്റെ സഹോദര പത്‌നിക് സര്‍ക്കാര്‍ നിഷേധിച്ച ധനസഹായം കൈമാറി യൂത്ത് ലീഗ്

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്റെ സഹോരന്റെ ഭാര്യക്ക് സര്‍ക്കാര്‍ നിഷേധിച്ച ധനസഹായം യൂത്ത് ലീഗ് കൈമാറി. പ്രളയ ദുരിതാശ്വാസമായ 10,000 രൂപക്കായി വിഎസിന്റെ സഹോദരന്‍ പരേതനായ വി.എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര...

ബ്രൂവറി അഴിമതി: എക്‌സൈസ് മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത്‌ലീഗ് നേതാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: ഡിസ്റ്റ്‌ലറി,ബ്രൂവറി അനുവദിച്ചതിലൂടെ കോടികളുടെ അഴിമതി നടത്തിയ കേരള എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെ മുസ്‌ലിം യൂത്ത്‌ലീഗ് കരിങ്കൊടി കാണിച്ചു. കോഴിക്കോട്ടു നടക്കുന്ന വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു...

മുസ്‌ലിം യൂത്ത് ലീഗ് പതിനായിരം തൊഴില്‍ദാനം രജിസ്‌ട്രേഷന്‍ തുടങ്ങി

മലപ്പുറം: വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് മുസ്‌ലിം യൂത്ത് ലീഗ് പതിനായിരം തൊഴില്‍ ദിനങ്ങള്‍ ദാനം ചെയ്യുന്നതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പൊളിടെക്‌നിക്ക് പഠനം പൂര്‍ത്തിയാക്കിയ മലപ്പുറം മുനിസിപ്പാലിറ്റിയിലെ...

മുസ്‌ലിം യൂത്ത്‌ലീഗ് യുവജനയാത്ര തിയ്യതി മാറ്റിയിട്ടില്ല: മുനവ്വറലി തങ്ങള്‍

കോഴിക്കോട്: നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെ നടത്താന്‍ തീരുമാനിച്ച യുവജന യാത്ര പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ തിയ്യതിയില്‍ മാറ്റം വരുത്തുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട്...

മുസ്ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക്

ഭാഷാ സമര സ്മാരകം മലപ്പുറം സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുക മനുഷ്യര്‍ പരസ്പരം കൈ കോര്‍ക്കുക ദുരിത ബാധിതര്‍ക്ക് ഭാഷാ സമര സമാരകത്തില്‍ താമസ സൗകര്യം ആമ്പുലന്‍സ് സൗകര്യം ദുരിതബാധിതര്‍ക്ക് ഗതാഗത സൗകര്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സഹായം പ്രയാസപ്പെടുന്ന യാത്രക്കാര്‍ക്ക് സഹായം ബന്ധപ്പെടേണ്ട നമ്പര്‍ ഹെല്‍പ്...

ഭാഷാസമരം: ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മരണമില്ല

പി.കെ ഫിറോസ് (മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി) ആദര്‍ശ സമരവീഥിയില്‍ ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബ്ദുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പുത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്മാന്‍ എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനമാണിന്ന്. സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസ...

MOST POPULAR

-New Ads-