Friday, November 16, 2018
Tags Myanmar

Tag: myanmar

റോഹിന്‍ഗ്യ മുസ്ലിം കൂട്ടപലായനം തുടരുന്നു; കുട്ടികളെ ജീവനോടെ ചുട്ടെരിക്കുന്ന മ്യാന്മറിനെതിരെ ബ്രിട്ടനും

യാങ്കൂണ്‍: മ്യാന്മറിലെ റാഖിനില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷതേടി ബംഗ്ലാദേശിലേക്ക് റോഹിന്‍ഗ്യ മുസ്ലിംകളുടെ ഒഴുക്ക് തുടരുന്നു. വീടും സ്വത്തുവകകളും ഉപേക്ഷിച്ച് 75,000ത്തോളം പേര്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകള്‍ വരുന്നതുകൊണ്ട്...

രക്തദാഹിയായി മ്യാന്മര്‍

  യാങ്കൂണ്‍: മ്യാന്മറിലെ റോഹിന്‍ഗ്യന്‍ ഗ്രാമം വളഞ്ഞ് കുട്ടികളുള്‍പ്പെടെ 130 പേരെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. കൂട്ടക്കുരുതിക്കു ശേഷം 2500 വീടുകള്‍ അഗ്നിക്കിരയാക്കി. റാഖിന്‍ സ്റ്റേറ്റില്‍ ഒരാഴ്ചക്കിടെ 400ഓളം പേര്‍ കൊല്ലപ്പെട്ട സൈനിക നടപടികളിലെ...

മ്യാന്മര്‍ സേനയുടെ തോക്കിനു മുന്നില്‍ കുരുന്നുകള്‍ക്ക് പോലും രക്ഷയില്ല

യാങ്കൂണ്‍: മ്യാന്മറിലെ റാഖിന്‍ സ്റ്റേറ്റില്‍ ഒരാഴ്ചക്കിടെ പാവപ്പെട്ട നൂറോളം റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് റോഹിന്‍ഗ്യന്‍ മേഖലയില്‍ അരങ്ങേറുന്നത്. ഭീരക വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ കുട്ടികളെയും സ്ത്രീകളെയും...

മുസ്‌ലിം ഉന്മൂലനം: മ്യാന്മര്‍ സേനയെ വെള്ളപൂശി സൂകി

യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് സൈന്യം ശ്രമിക്കുന്നതെന്ന ആരോപണം മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി നിഷേധിച്ചു. മ്യാന്മറില്‍ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്ന് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആവര്‍ത്തിച്ച്...

MOST POPULAR

-New Ads-