Sunday, April 21, 2019
Tags Myl general secretary

Tag: myl general secretary

ഈ യാത്ര കാണാതെ പോവരുത്; മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്ര

വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം , ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ' എന്ന പ്രമേയത്തോടെ മുസ്ലിം യൂത്ത് ലീഗ് ആരംഭിച്ച യുവജന യാത്ര കേരളചരിത്രം ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിന്റെ ലക്ഷ്യത്തിലേക്ക്...

വനിതാ മതിലിന് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണമെടുക്കരുത്; പി.കെ ഫിറോസിന്റെ ഹർജിയിൽ ഹൈക്കോടതിയുടെ...

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ച വനിതാ മതിലില്‍ വനിതാ ക്ഷേമ വകുപ്പിന്റെ ബജറ്റില്‍ നിശ്ചയിച്ചിരിക്കുന്ന പണമല്ലാതെ മറ്റൊരു തുകയും ഉപയോഗിക്കാന്‍ പാടില്ലെന്നു ഹൈക്കോടതി. വനിതാ മതിലിന്റെ ചെലവിലേക്ക് പ്രളയ ദുരിതാശ്വാസ...

മന്ത്രി ജലീലിന്റെ പുതിയ വാദവും പൊളിയുന്നു; തെളിവുകളുമായി മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ പുതിയ വാദവും പൊളിച്ച് മുസ്ലിം യൂത്ത് ലീഗ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന്‍ അനുവാദമെല്ലന്നതിന് കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്...

ഹൈറേഞ്ചില്‍ ഹരിതാവേശം മലകേറി

ലുഖ്മാന്‍ മമ്പാട് തൊടുപുഴ: മൂവാറ്റുപുഴയും കടന്ന് തൊടുപുഴയില്‍ അലകടലായി ഹരിതയൗവനം. വര്‍ഗീയതക്കും അക്രമത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ഹൈറേഞ്ചില്‍ ഹരിതാവേശം മലകേറി. കൂലശേഖര സാമ്രാജ്യത്തിന്റെ വടക്കും കൂര്‍ദേശത്ത് ഹരിത പോരാളികള്‍ അടിവെച്ച്...

യുവജനയാത്രയുടെ സന്ദേശവും താക്കീതും

''ഓരോ സമൂഹവും ഒരു പൂന്തോട്ടത്തിന് സമാനമാണ്. അതിനെ നയന മനോഹരമാക്കുന്നത് അതിലെ പൂമൊട്ടുകളാകുന്ന യുവത്വമാണ്'. സമൂഹ നിര്‍മിതിയില്‍ യുവജനതയുടെ സമര്‍പ്പണം അടയാളപ്പെടുത്തുന്ന സൂചകമാണിത്. സപ്തഭാഷാ സംഗമ സ്ഥാനമായ കാസര്‍ക്കോട്ട് ജനലക്ഷങ്ങളെ സാക്ഷിയാക്കി, പാണക്കാട്...

സി.പി.എമ്മിനോട് മൂന്ന് ചോദ്യങ്ങളുമായി പി.കെ ഫിറോസ്

വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം പ്രമേയത്തോടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് കഴിഞ്ഞ 24ന് മഞ്ചേശ്വരത്ത് നിന്നുമാരംഭിച്ച യുവജന യാത്രയില്‍ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനോട് മൂന്ന് ചോദ്യങ്ങളുമായി...

സാമൂതിരിയുടെ നാട്ടില്‍ നടന്നത് പുതുചരിതമെഴുതിയ യുവജനറാലി

കോഴിക്കോട്: സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത കോഴിക്കോടിന്റെ മണ്ണില്‍ മുസ്‌ലിം യൂത്ത്‌ലീഗിന്റെ പടയാളികള്‍ പുതിയ ചരിതം തീര്‍ത്തു. യുവജന റാലിയുടെ ജില്ലയിലെ സമാപനമായിരുന്നു ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്നത്. ഏറെ കഥകള്‍...

യുവജനയാത്ര നഗരത്തിലേക്ക്; മലബാറിന്റെ മഹാസമ്മേളനത്തിനൊരുങ്ങി കോഴിക്കോട്

കോഴിക്കോട്: യുവജനയാത്രയുടെ മഹാ സ്വീകരണ സമ്മേളനത്തിനൊരുങ്ങി മുസ്‌ലിം ലീഗ് മലബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ കോഴിക്കോട്. മുസ്‌ലിം യൂത്ത്‌ലീഗ് യുവജനയാത്രയുടെ കോഴിക്കോട് ജില്ലാ പര്യടനത്തിന്റെ സമാപനം കുറിച്ചാണ് വൈകി കോഴിക്കോട് നടക്കുന്ന സമ്മേളനം. സമാപന...

കണ്ണൂരിന്റെ കണ്ണും കരളും കവര്‍ന്ന ഹരിതയൗവനത്തിന് തലശ്ശേരിയുടെ ബിഗ് സെല്യൂട്ട്; ഇന്നു മുതല്‍ കോഴിക്കോട്ട്

തലശ്ശേരി: നവോത്ഥാനത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ തലശ്ശേരിയുടെ തറവാടു മുറ്റത്തെത്തിയ യുവജന യാത്രക്ക് തറവാടിത്തം നിറഞ്ഞ സല്‍ക്കാര പൊലിമയുള്ള ഊഷ്മള വരവേല്‍പ്പ്. രാഷ്ട്രീയ വൈരം കഠാകൊണ്ട് കഥയെഴുതിയ പി ഷാദുലിയുടെയും ഷുഹൈബിന്റെയും ചോരവീണ മണ്ണില്‍...

കൈവീശി സ്‌നേഹം ചൊരിഞ്ഞ്; മുഷ്ടി ചുരുട്ടി ആവേശം പകര്‍ന്ന്

കണ്ണൂര്‍: ഇതൊരു സമരമാണ്; ജനാധിപത്യ രീതിയിലുള്ള ഇരുതല മൂര്‍ച്ചയുള്ള ആശയ പോരാട്ടം. യുവജന യാത്രയെ വരവേല്‍ക്കാന്‍ വഴിയോരങ്ങളില്‍ കാത്തു നില്‍ക്കുന്നവര്‍ നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് നേരെ കൈവീശി സ്നേഹം...

MOST POPULAR

-New Ads-