Friday, November 16, 2018
Tags Nadal

Tag: nadal

റാഫേല്‍ നദാല്‍ ഇനി പ്രായം കൂടിയ ഒന്നാമന്‍

സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ നടപ്പു സീസണില്‍ എ.ടി.പി റാങ്കില്‍ ഒന്നാം സ്ഥാനത്ത് ഫിനീഷ് ചെയ്തു. ഇതോടെ റാങ്കില്‍ ഒന്നാം സ്ഥാനത്ത് ഫിനീഷ് ചെയുന്ന പ്രായം കൂടിയ താരമെന്ന ഖ്യാതി ഇനി...

സ്വിസ് ഇന്‍ഡോറില്‍ ഫെഡററിന് കിരീടം; ഒന്നാംസ്ഥാനം നദാല്‍ നിലനിര്‍ത്തും

പാരീസ്: സ്വിസ് ഇന്‍ഡോര്‍ ടൂര്‍ണ്ണമെന്റില്‍ റോജര്‍ ഫെഡററിന് കിരീടം. അര്‍ജന്റീനൈന്‍ താരം ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ (6-7 (5-7), 6-4,6-3) പരാജയപ്പെടുത്തിയാണ് സ്വിസ്താരം കിരീടം ചൂടിയത്. ഇത് എട്ടാം തവണയാണ് സ്വിസ്...

നദാല്‍ ദി ഗ്രേറ്റ്

  ന്യൂയോര്‍ക്ക്: അത്ഭുതങ്ങള്‍ സംഭവിച്ചില്ല; റാഫേല്‍ നദാല്‍ മൂന്നാം തവണയും യു.എസ് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടു. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍ ന്യൂയോര്‍ക്കിലെ ഹാര്‍ഡ് കോര്‍ട്ടില്‍ കെവിന്‍ ആന്റേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മലര്‍ത്തിയടിച്ചാണ് 16-ാം...

മയാമി ഓപണില്‍ ഫെഡറര്‍ – നദാല്‍ കലാശം

മയാമി: സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലും തങ്ങളുടെ കരിയറിലെ 23-ാം ഫൈനലില്‍ ഏറ്റുമുട്ടുന്നു. മയാമി മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഞായറാഴ്ചയാണ് സൂപ്പര്‍ താരങ്ങളുടെ നേരങ്കം. ടൈ ബ്രേക്കറിലേക്ക് നീണ്ട...

MOST POPULAR

-New Ads-