Thursday, November 22, 2018
Tags Nadirshah

Tag: Nadirshah

നാദിര്‍ഷക്കും ആശ്വാസം; അറസ്റ്റ് ഭയക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നാദിര്‍ഷ അറസ്റ്റു ഭയക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ നാദിര്‍ഷക്കെതിരെ തെളിവുകളില്ലെന്ന് പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ്...

ദിലീപിനു ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ല: ഡിജിപി; കുറ്റപത്രം ഉടനില്ല

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ പൊലീസിന് നിയമപരമായി ബാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ദിലീപിന് ജാമ്യം...

ദിലീപിനെ കുടുക്കിയത് കുറെ വട്ടിളകിയ ഉദ്യോഗസ്ഥര്‍; പിന്തുണച്ച് വീണ്ടും പി.സി ജോര്‍ജ്ജ്

കോട്ടയം: കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ ദിലീപിനെ അനുകൂലിച്ച് വീണ്ടും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ് രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചുമാണ് പി.സി ജോര്‍ജ്ജ് ദിലീപിന് പിന്തുണ നല്‍കിയത്. ദിലീപിനെ കുടുക്കിയത്...

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയെ ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് നാദിര്‍ഷ ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നാദിര്‍ഷാ...

‘അവനെ ഒറ്റിക്കൊടുക്കാന്‍ പറ്റില്ല’; ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്ന് നാദിര്‍ഷായുടെ ശബ്ദസന്ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് തന്നെ പ്രേരിപ്പിച്ചെന്ന് നടന്‍ നാദിര്‍ഷ ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നാദിര്‍ഷയുടെ സമാന ശബ്ദത്തിലാണ് വോയിസ്...

MOST POPULAR

-New Ads-