Monday, November 19, 2018
Tags Najeeb ahammed

Tag: najeeb ahammed

നജീബ് അഹമ്മദ് തിരോധാനക്കേസ്: കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് ഹൈക്കോടതി അനുമതി നല്‍കി

ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം സംബന്ധിച്ച കേസില്‍ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. രണ്ടുവര്‍ഷം മുമ്പാണ് സര്‍വ്വകലാശാലയില്‍...

നജീബ് തിരോധാനം: ഹൈക്കോടതിയില്‍ നിര്‍ണായക നിലപാട് അറിയിച്ച് സി.ബി.ഐ

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിനെ കാണാതായ സംഭവത്തില്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ. സാധ്യമായ എല്ലാ വഴികളും തേടിയെന്നും എന്നാല്‍ നജീബിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് സി.ബി.ഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കേസന്വേഷണം ഫലപ്രദമല്ലെന്ന്...

‘തെളിവ് കിട്ടിയില്ല; നജീബ് എവിടെയാണെന്നറിയില്ല’; കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥിയായിരുന്ന നജീബ് അഹ്മദിനെ കാണാതായ കേസ് അവാസാനിപ്പിക്കുകയാണെന്ന് സി.ബി.ഐ. ഇതുവരെ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കുന്നതാവും നല്ലതെന്ന് സി.ബി.ഐ ഡല്‍ഹി ഹൈകോടതിയെ അറിയിച്ചു. ഹോസ്റ്റലില്‍ എ.ബി.വി.പി ബന്ധമുള്ള വിദ്യാര്‍ഥികളുമായി ചില...

MOST POPULAR

-New Ads-