Monday, July 6, 2020
Tags Narenda modi

Tag: Narenda modi

മോദിയെ കുറിച്ചുള്ള സിനിമക്ക് സഞ്ജീവ് ഭട്ട് നിര്‍ദേശിക്കുന്ന പേര്: ‘തടയാനാവാത്ത ദുരന്തം’

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങിനെ കുറിച്ചുള്ള സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ അനുപം ഖേര്‍ മോദിയെ കുറിച്ചുള്ള സിനിമയില്‍ അഭിനയിക്കണമെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. 'തടയാനാവാത്ത ദുരന്തം' എന്നായിരിക്കും സിനിമക്ക് യോജിച്ച പേരെന്നും സഞ്ജീവ്...

കുത്തകകളെ സഹായിക്കാന്‍ മോദി ചെയ്തത് ഇതാണ്

ന്യൂഡല്‍ഹി: അധികാരത്തിലേറി മൂന്ന് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ കുത്തകകള്‍ക്കായി എഴുതിത്തള്ളിയത് 2.4 ലക്ഷം കോടി രൂപ. പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് എഴുതിത്തള്ളിയത്. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഈ...

അവിശ്വാസപ്രമേയം ചര്‍ച്ചക്ക് വന്നാല്‍ മോദി സര്‍ക്കാറിന് സംഭവിക്കുന്നത്‌

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെ അതിജീവിക്കാന്‍ കഴിയുമായിരുന്നിട്ടും പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മോദി സര്‍ക്കാര്‍ ഭയപ്പെടുന്നതെന്തുകൊണ്ടാണ്? കേവലം പ്രതിപക്ഷ ബഹളം മാത്രമാണോ പ്രമേയം ചര്‍ച്ചക്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കുന്നത്. അത് മാത്രമല്ലെന്നാണ് ഈ വിഷയം...

പ്രതിപക്ഷ ഐക്യനിരക്ക് മുന്നില്‍ പതറി മോദി; സഭ നേരത്തെ പിരിഞ്ഞ് രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് പിന്നില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി അണിനിരന്നതോടെ പ്രതിസന്ധിയിലായ കേന്ദ്രസര്‍ക്കാറിനെ സഭനിര്‍ത്തിവെച്ച് സ്പീക്കര്‍ രക്ഷപ്പെടുത്തി. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് പിന്നാലെ ടി.ഡി.പിയും അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ...

മോദിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ 60 ശതമാനവും വ്യാജന്‍മാരെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ 60 ശതമാനവും വ്യാജന്‍മാരെന്ന് ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. വ്യാജ ഫോളോവര്‍മാരുടെ എണ്ണത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മോദി പിന്നിലാക്കിയെന്നാണ് വിവരം. 40.3 മില്യണ്‍ ഫോളോവേഴ്‌സാണ് മോദിക്കുള്ളത്....

കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം വേദങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം വേദങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര സൗരോര്‍ജ്ജ സഖ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ആത്മാവും ജീവദാതാവുമായാണ് സൂര്യനെ വേദങ്ങള്‍ പരിഗണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം വേദങ്ങളിലേക്ക്...

മോദിയെക്കൊട്ടി ബി.ജെ.പിക്ക് ശക്തമായി മറുപടി നല്‍കി കനയ്യ കുമാര്‍

ന്യൂഡല്‍ഹി: കനയ്യ കുമാര്‍ മുപ്പതാമത്തെ വയസ്സിലും എന്തിന് വിദ്യാഭ്യാസം തുടരുന്നുവെന്ന ബി.ജെ.പി.യുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊട്ടി ശക്തമായി മറുപടിനല്‍കി കനയ്യ കുമാര്‍. മുബൈയില്‍ ഇന്ത്യ ടൂഡെ സംഘടിപ്പിച്ച കോണ്‍ക്ലവില്‍ 'ഫ്യൂച്ചര്‍ ഓഫ് ഐഡന്റിറ്റി...

മോദി ചെലവേറിയ കാവല്‍ക്കാരന്‍; തട്ടിപ്പുകാര്‍ക്ക് ബി.ജെ.പി ബന്ധമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബി.ജെ.പിയെ വിടാതെ കോണ്‍ഗ്രസ്. ലോകത്തിലെ ഏറ്റവും ചെലവേറിയ കാവല്‍ക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്...

വിവാദമായി: ഒടുവില്‍ കാനേഡിയന്‍ പ്രധാനമന്ത്രിയുമായി മോദിയുടെ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ആറാം ദിവസമാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ കാണാന്‍ തയ്യാറായത്. സാധാരണ...

മോദിയെ പരിഹസിച്ച് വീണ്ടും ജിഗ്നേഷ് മേവാനി; ’21-ാം നൂറ്റാണ്ടില്‍ ലോകത്തിലെ മികച്ച നടന്‍ ഇന്ത്യയില്‍...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. 21-ാം നൂറ്റാണ്ടില്‍ ലോകത്തെ ഏറ്റവും മികച്ച നടന്‍ ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് ജിഗ്നേഷ് മേവാനി പരിഹസിച്ചു. നോസ്ട്രഡാമസിന്റെ പ്രവചനമെന്ന്...

MOST POPULAR

-New Ads-