Thursday, November 7, 2019
Tags Narendra modi

Tag: narendra modi

നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി; മോദി പ്രസിഡന്റ്

നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെയാണ് സൊസൈറ്റിയില്‍നിന്ന് പുറത്താക്കിയത്.

സ്വര്‍ണ്ണത്തിന് പിടിവീഴുന്നു; നോട്ട് നിരോധനത്തിന് ശേഷം അടുത്ത നീക്കവുമായി മോദി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം തടയാനെന്ന പേരില്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുളളവര്‍ അത് സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നാണ്...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് കേരളത്തില്‍ നിന്നുള്ള തീവ്രവാദ സംഘടനയുടേതെന്ന പേരില്‍...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് കേരളത്തില്‍ നിന്നുള്ള തീവ്രവവാദ സംഘടനയുടേതെന്ന പേരില്‍ ഭീഷണിക്കത്ത.് ഓള്‍ ഇന്ത്യ ലഷ്‌കര്‍കോഴിക്കോട് എന്ന സംഘടനയുടെ പേരിലാണ്...

‘പാക് അനുകൂലിയാണെങ്കില്‍ എന്തിന് പദ്മ വിഭൂഷണ്‍ നല്‍കി’;മോദിക്ക് മറുപടിയുമായി ശരത് പവാര്‍

പാക് അനുകൂലിയാണ് താനെങ്കില്‍ എന്തിനാണ് മോദി സര്‍ക്കാര്‍ തനിക്ക് പദ്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കിയതെന്ന് ശരത് പവാര്‍. തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരദ് പവാറിനെതിരെ...

പ്രമുഖര്‍ക്ക് പിന്തുണ; കേസെടുത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് 180 പ്രമുഖരുടെ തുറന്ന കത്ത്

മുംബൈ: ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ 50 പ്രമുഖര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന്‍ നസിറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ തുടങ്ങിയവരുള്‍പ്പെടെ...

അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പുനല്‍കണം; പ്രധാനമന്ത്രിക്ക് ശശി തരൂര്‍ കത്ത് നല്‍കി

അമ്പതോളം സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ ശശി തരൂര്‍ എംപി. അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. ഇതേ മാതൃകയില്‍ എല്ലാവരും...

‘ആരും തട്ടിക്കൊണ്ടുപോയിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത്’; യുഎഇയില്‍ നിന്ന് പ്രധാനമന്ത്രിക്ക് ആയിഷയുടെ കത്ത്

അബുദാബി: സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഡല്‍ഹിയില്‍ നിന്ന് കാണാതായി യുഎഇയില്‍ എത്തിയ ആയിഷ എന്ന സിയാനിബെന്നി. തന്നെയാരും ഭീകരസംഘടനയില്‍ ചേര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കി കോഴിക്കോട്ടുകാരിയായ സിയാനി...

മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാത്തവര്‍ ഇന്ത്യക്കാരല്ല; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. വിദേശത്ത് താമസിക്കുന്നവര്‍ പോലും ഇന്ത്യക്കാരനെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്നു. ഇത് സംഭവിക്കുന്നത് പ്രധാനമന്ത്രി...

‘പാസ്‌പോര്‍ട്ട് വലിച്ചെറിഞ്ഞ് വാരണാസിയിലേക്ക് വരൂ’; വിദേശത്തെ മോദി സ്തുതിക്കാരെ കണക്കിന് പരിഹസിച്ച് ധ്രുവ് രാത്തെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിക്കുന്ന വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ പരിഹസിച്ച് ധ്രുവി രാത്തെ. നിവലില്‍ അമേരിക്കന്‍ പര്യടനത്തിലാണ് മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം മുന്‍പ് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ...

മോദിയെ നിര്‍ത്തി നെഹ്‌റുവിനെ പ്രശംസിച്ച് യു.എസ് പ്രതിനിധി

ഭരണപരാജയങ്ങളുടെ ഭാരത്തിന് നെഹ്‌റുവാണ് കാരണമെന്ന് വാദിക്കുന്ന ബിജെപി സര്‍ക്കാറിന് നെഹ്‌റുവിന്റെ ദര്‍ശനത്തെ ബോധ്യപ്പെടുത്തി അമേരിക്ക. ഹൗഡി മോദി പരിപാടിയിലാണ് ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് അമേരിക്കയുടെ പ്രശംസ. യു.എസ്...

MOST POPULAR

-New Ads-