Monday, September 24, 2018
Tags Narendra modi

Tag: narendra modi

സഞ്ജീവ് ഭട്ടും ബി.ജെ.പി ഐ.ടി സെല്ലും

നസിറുദ്ദീന്‍ ചേന്നമംഗലൂര്‍ സംഘിസത്തിന്റെ കൂടുതല്‍ വിഷമുള്ള രണ്ടാം പതിപ്പ്, അഥവാ കോര്‍പറേറ്റ് ഭീകരതയും ഹിന്ദുത്വ ഭീകരതയും സമാസമം ചേര്‍ത്ത അമിത് ഷാ രാഷ്ട്രീയത്തിന്റെ ആണിക്കല്ലാണ് ബി ജെ പി ഐ ടി സെല്‍. മറ്റെന്തിനെക്കാളുമധികം...

നാലു കൊല്ലമായി രാജ്യം ഭരിക്കുന്നത് താനാണെന്ന കാര്യം മോദി മറന്നു; രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ...

മുംബൈ: രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകരാറിലായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ കുറ്റം പറയുന്നത് തമാശയാണെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് മോദിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്. ലേഖനത്തില്‍...

രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍; ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങളില്‍ ഇന്നും നാളെയുമായി രാഹുല്‍ സന്ദര്‍ശനം നടത്തും. രാവിലെ 8.15ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 10.15ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ക്ക്...

യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ട്വീറ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

തിരുവനന്തപുരം: യു.എ.ഇയുടെ സഹായവാഗ്ദാനം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ട്വീറ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. രണ്ടു തരം ഭരണാധികാരികളുണ്ട്. ചിലര്‍ ജനങ്ങളുടെ ജീവിതത്തെ എളുപ്പമാക്കുന്നവരും ചിലര്‍ ജീവിതത്തെ...

രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വളരുന്നു; പ്രതിപക്ഷനിരയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് സര്‍വെ ഫലം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി അതിവേഗം വളരുന്നുവെന്ന് പുതിയ സര്‍വെ ഫലം. ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് ദി നാഷന്‍ എന്ന സര്‍വെയിലാണ് രാഹുല്‍ ഗാന്ധി ജനപ്രീതി...

ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബി.ജെ.പി നിലം പൊത്തുമെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: ഇപ്പോള്‍ രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി.ജെ.പി നിലം പൊത്തുമെന്ന് സര്‍വ്വേ ഫലം. ഇന്ത്യ ടുഡേയുടെ കര്‍വി ഇന്‍സൈറ്റ്‌സ് നടത്തിയ സര്‍വ്വേയാണ് ഈ ഫലം പുറത്തു വിട്ടത്. 'മൂഡ് ഓഫ് ദ നേഷന്‍'...

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി

കൊച്ചി: പ്രളയവും മഴക്കെടുതിയും നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിനു നല്‍കില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള. രക്ഷാച്ചുമതല സൈന്യത്തെ ഏല്‍പ്പിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്....

സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പുച്ഛിച്ചുതള്ളിയെന്ന് ചെന്നിത്തല; സൈന്യമെത്താന്‍ വൈകി, ഭരണം സൈന്യത്തിന് നല്‍കാനാവില്ലെന്നും...

തിരുവനന്തപുരം: പ്രളയ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും പൂര്‍ണ്ണമായി...

മോദിക്കെതിരെ ശിവസേന; ‘ഇത് ചൈനയിലും റഷ്യയിലും മാത്രമേ നടക്കൂ’

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്ത്. ഇത്തരത്തില്‍ ചോദ്യങ്ങള്‍ക്ക് എഴുതിത്തയ്യാറാക്കിയ മറുപടികള്‍ ചൈനയിലോ റഷ്യയിലോ മാത്രമേ നടക്കുകയുള്ളൂവെന്ന് ശിവസേനയുടെ മുഖപത്രമായ സാംമ്‌നയില്‍ പറയുന്നു. മോദിയുടെ അഭിമുഖങ്ങള്‍ നേരത്തെ തന്നെ എഴുതിത്തയ്യാറാക്കിയ...

മാധ്യമങ്ങള്‍ മോദിയെ കുറിച്ച് എന്ത് പറയുന്നു?;നിരീക്ഷിക്കാന്‍ 200 അംഗ സംഘം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കുറിച്ചും മാധ്യമങ്ങള്‍ എന്ത് പറയുന്നുവെന്ന് നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 200 അംഗ സംഘത്തെ നിയോഗിച്ചു. ഡല്‍ഹിയില്‍ സി.ബി.ഐ ആസ്ഥാനത്തിന് സമീപമുള്ള സൂചന...

MOST POPULAR

-New Ads-