Thursday, February 20, 2020
Tags Narendra patel

Tag: narendra patel

ഗുജറാത്തില്‍ മുഖ്യമന്ത്രിയെ ഇന്നറിയാം

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രിയാവുന്നത് ആരെന്നത് ഇന്നറിയാം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി നേതൃയോഗം ഇന്ന് ഗാന്ധിനഗറില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള നിലവിലെ മന്ത്രിസഭ രാജിസമര്‍പ്പിച്ചു. വിജയ് രൂപാനിയെ തന്നെ...

റോഡ്‌ഷോ: ഗുജറാത്തില്‍ രാഹുലിനും മോദിക്കും അനുമതിയില്ല

അഹമ്മദാബാദ്: നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ റോഡ്‌ഷോക്ക് നരേന്ദ്രമോദിക്കും രാഹുല്‍ഗാന്ധിക്കും പോലീസ് അനുമതി നല്‍കിയില്ല. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ നടത്താനിരുന്ന റോഡ് ഷോക്കുള്ള അനുമതിയാണ് ക്രമസമാധാന പ്രശ്‌നങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി നിഷേധിച്ചത്. നാളെയാണ്...

ഗുജറാത്തില്‍ ബി.ജെ.പിക്ക് വീണ്ടും ഇരുട്ടടി; ഒരു കോടി വാഗ്ദാനം നല്‍കുന്ന ശബ്ദരേഖ പുറത്ത് വിട്ട്...

അഹമ്മദാബാദ്: ബി.ജെ.പിയെ വെട്ടിലാക്കി വീണ്ടും പട്ടേല്‍ നേതാവ് നരേന്ദ്രപട്ടേല്‍. ബി.ജെ.പിയില്‍ ചേരാന്‍ പണം നല്‍കാമെന്ന് പറയുന്ന ശബ്ദരേഖ പട്ടേല്‍ പുറത്തുവിട്ടു. അഡ്വാന്‍സ് തുകയായ പത്തുലക്ഷം ലഭിച്ചത് നേരത്തെ വാര്‍ത്താസമ്മേളനം നടത്തി പട്ടേല്‍ വെളിപ്പെടുത്തിയിരുന്നു....

ഗുജറാത്തില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി: ബി.ജെ.പിയില്‍ നിന്ന് നിഖില്‍ സവാനി രാജിവെച്ചു

അഹമ്മബദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടേല്‍ നേതാവ് നിഖില്‍ സവാനി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പിക്കുനേരെ ഉയര്‍ന്നുവന്ന കോഴ വിവാദത്തിനുശേഷമാണ് രാജി. ബി.ജെ.പി ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന നരേന്ദ്രപട്ടേലിന്റെ...

‘ബി.ജെ.പി ഒരു കോടി വാഗ്ദാനം ചെയ്തു’; അഡ്വാന്‍സ് തുക 10 ലക്ഷം ഉയര്‍ത്തിക്കാട്ടി നരേന്ദ്ര...

അഹമ്മബദാബാദ്: ബി.ജെ.പിയിലേക്ക് ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്രപട്ടേല്‍. ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സംവരണമാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള നരേന്ദ്രപട്ടേലാണ് ബി.ജെ.പിയെ ഞെട്ടിച്ച നടപടിയുമായി...

MOST POPULAR

-New Ads-