Friday, June 5, 2020
Tags Narendramodi

Tag: narendramodi

ഗുജറാത്ത് കീഴടക്കാന്‍ 40 അംഗ രഹസ്യസേനയുമായി രാഹുല്‍

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. 22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ ഏതു വിധേനയും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ...

ഭൂട്ടാന്‍ രാജകുമാരന് മോദിയുടെ വക ഫിഫ ഫുട്‌ബോളും ചെസ്‌ബോര്‍ഡും സമ്മാനം

ന്യൂഡല്‍ഹി: ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നമേഷ്യല്‍ വാങ്ചകിനും രാജ്ഞി ജെറ്റ്‌സന്‍ പേമ വാങ്ചകിനുമൊപ്പം നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ രാജകുമാരന്‍ ജിഗ്മേ നമ്യേല്‍ വാങ്ചകിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മാനം. ഫിഫ അണ്ടര്‍17...

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രഭാവം നഷ്ടപ്പെട്ട് മോദി

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രഭാവം നഷ്ടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ നിലവിലെ ഭരണം വിലയിരുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മോദിയുടെ ഭരണം നിരാശപ്പെടുത്തിയെന്നാണ് വിലയിരുത്തുന്നത്. ബി.ബി.സി റിപ്പോര്‍ട്ടര്‍ സൗത്തിക് ബിശ്വാസ് ഈ ആഴ്ച്ചയില്‍ എഴുതിയ ലേഖനത്തില്‍...

‘മോദിജി, പോയി ട്രംപിനെ കെട്ടിപിടിക്കൂ, രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ട്രോള്‍ വൈറല്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിജി പോയി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ആലിംഗനം ചെയ്യൂ എന്നു പറഞ്ഞായിരുന്നു രാഹുലിന്റെ ട്രോള്‍. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ...

‘ട്രോളുകളോട്’; അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം ഇങ്ങനെ…

സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ വരുന്ന ട്രോളുകളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തതുകൊണ്ടാണ് മലയാളികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹാസങ്ങള്‍ തൊടുത്തുവിടുന്നതെന്ന് കണ്ണന്താനം പറഞ്ഞു. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റേയും ഭാര്യ ഷീലയുടേയും ചില പരാമര്‍ശങ്ങള്‍ അടുത്തിടെ...

മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ്; നോട്ട് അസാധുവാക്കല്‍ പാളിപ്പോയ പദ്ധതിയെന്ന് അരുണ്‍...

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവും അടല്‍ബിഹാരി മന്ത്രിസഭയിലെ അംഗവുമായ അരുണ്‍ ഷൂരി. നോട്ടു നിരോധനം ആത്മഹത്യാപരമായ തീരുമാനമായിരുന്നുവെന്നും എല്ലാ കള്ളപ്പണവും വെളുപ്പിക്കാനുള്ള വഴിയായി അതു മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.ഡി.ടി.വിക്ക് നല്‍കിയ...

മോദിക്കെതിരായ പരാമര്‍ശം തിരുത്തി നടന്‍ പ്രകാശ് രാജ്

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമര്‍ശം തിരുത്തി നടന്‍ പ്രകാശ് രാജ്. തനിക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നാണ് പ്രകാശ്...

ഒടുവില്‍ കേന്ദ്രം സമ്മതിച്ചു,’സാമ്പത്തിക മാന്ദ്യമുണ്ട്’; മറികടക്കാന്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുള്ളതായി സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. മാന്ദ്യത്തെ മറികടക്കുന്നതിന് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാനും മോദി സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്താന്‍...

സാമ്പത്തിക മാന്ദ്യം: ആദ്യമായി മോദി യോഗം വിളിച്ചു

ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ മാന്ദ്യം മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്നു ഉന്നതതല യോഗം ചേരും. രാജ്യത്തിന്റെ സാമ്പത്തിക നില പിന്നോക്കം പോയെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് നരേന്ദ്രമോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഇത്...

നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് 12 പുതിയ അംഗങ്ങള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. പന്ത്രണ്ടോളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് നരേന്ദ്രമോദി നാളെ ഉച്ചയോടെ ചൈനക്കു പുറപ്പെടുന്നതിനു മുമ്പ് പുതിയ മന്ത്രിമാരുടെ...

MOST POPULAR

-New Ads-